Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രസേവയ്‌ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്‌ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്

യുവസംന്യാസിമാര്‍ രാഷ്‌ട്രസേവയ്‌ക്കായി സമര്‍പ്പിതരാവുന്നത് ആത്മീയഭാരതത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിന് ഗതിവേഗം കൂട്ടുമെന്ന് ചടങ്ങില്‍ സംബന്ധിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 09:36 pm IST
inIndia
ദീക്ഷ നല്‍കുന്ന ചടങ്ങിന്റെ ഭാഗമായി ഹരിദ്വാറില്‍ യുവസംന്യാസിമാര്‍ക്ക് ബാബാ രാംദേവ്, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എന്നിവര്‍ ചേര്‍ന്ന് ജലാഭിഷേകം നടത്തുന്നു.

ദീക്ഷ നല്‍കുന്ന ചടങ്ങിന്റെ ഭാഗമായി ഹരിദ്വാറില്‍ യുവസംന്യാസിമാര്‍ക്ക് ബാബാ രാംദേവ്, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എന്നിവര്‍ ചേര്‍ന്ന് ജലാഭിഷേകം നടത്തുന്നു.

ഹരിദ്വാര്‍: രാഷ്‌ട്രസേവയ്‌ക്കായി ജീവിതം സമര്‍പ്പിച്ച് നവസംന്യാസിമാരുടെ നാരായണിസേന. യോഗഋഷി ബാബ രാംദേവ് ഹരിദ്വാറിലെ ആശ്രമത്തിലാണ് നവസംന്യാസിമാര്‍ക്ക് ദീക്ഷ നല്കിയത്. അറുപത് സംന്യാസിമാരും നാല്‍പത് സംന്യാസിനിമാരുമടങ്ങുന്നതാണ് പുതിയ നിര. അഞ്ഞൂറ് നൈഷ്ഠിക ബ്രഹ്മചാരിമാര്‍ക്കും അദ്ദേഹം ദീക്ഷ നല്‍കി.  

യുവസംന്യാസിമാര്‍ രാഷ്‌ട്രസേവയ്‌ക്കായി സമര്‍പ്പിതരാവുന്നത് ആത്മീയഭാരതത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിന് ഗതിവേഗം കൂട്ടുമെന്ന് ചടങ്ങില്‍ സംബന്ധിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സമഗ്രവികാസത്തിന്റെയും സംതൃപ്തജീവിതത്തിന്റെയും സാംസ്‌കാരികോന്നതിയുടെയും രാമരാജ്യത്തിന്റെ പുനസ്ഥാപനത്തിന് ഇത് വഴിവയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ മക്കളെ വളര്‍ത്തി രാജ്യത്തിനും ധര്‍മത്തിനും സംസ്‌കാരത്തിനും മനുഷ്യത്വത്തിനും വേണ്ടി സമര്‍പ്പിച്ച യുവസംന്യാസിമാരുടെ അച്ഛനമ്മമാരുടെ ത്യാഗം മഹത്തരമാണ്. പത്ത് വര്‍ഷം മുമ്പ് അന്തരീക്ഷം ഇങ്ങനെയായിരുന്നില്ല, മനസ്സില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ യുവ സംന്യാസിമാരെ കണ്ടപ്പോള്‍ എല്ലാ ആശങ്കകളും അവസാനിച്ചു, സര്‍സംഘചാലക് പറഞ്ഞു.  

ലോകമെമ്പാടും സംന്യാസ ധര്‍മത്തിന്റെയും സനാതന ധര്‍മത്തിന്റെയും യുഗ ധര്‍മത്തിന്റെയും പതാക വാഹകരായിരിക്കും നവസംന്യാസിമാരുടെ നാരായണി സേനയെന്ന് ബാബ രാംദേവ് പറഞ്ഞു. ഒന്‍പത് ദിനരാത്രങ്ങളായുള്ള ചടങ്ങുകള്‍ക്കൊടുവിലാണ് ദീക്ഷാസമര്‍പ്പണം നടന്നത്. വേദമന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും പുഷ്പങ്ങള്‍ ചൊരിഞ്ഞ് യുവസംന്യാസിമാരെ സ്വീകരിച്ചു.  

തുടര്‍ന്ന് ഗംഗയില്‍ കുളിച്ച് വെള്ള വസ്ത്രം ഉപേക്ഷിച്ച് കാവി വസ്ത്രം ധരിച്ചു. ഋഷിഗ്രാമില്‍ തൊഴുതു. ചടങ്ങില്‍ ആചാര്യ ബാലകൃഷ്ണ സംന്യാസ ധര്‍മ്മത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു.

Tags: മോഹന്‍ ഭാഗവത്ഹിന്ദു സന്യാസിമാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

India

ഇത് ഭാരതത്തിന്റെ ഉത്ഥാന കാലം: ഡോ. മോഹന്‍ ഭാഗവത്

പൂനെ മോതിബാഗില്‍ ചേര്‍ന്ന മദന്‍ദാസ് ദേവി ശ്രദ്ധാഞ്ജലി സഭയില്‍ ദത്താത്രേയ ഹൊസബാളെ, ഡോ. മോഹന്‍ ഭാഗവത്, അമിത്ഷാ, ജെ.പി. നദ്ദ തുടങ്ങിയവര്‍
India

മദന്‍ദാസ്‌ദേവി സംയോജനത്തിന്റെ കലാകാരന്‍: മോഹന്‍ ഭാഗവത്

മദന്‍ദാസ് ദേവിക്ക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (വലത്ത്) എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Parivar

മദന്‍ദാസ് ദേവിക്ക് അന്ത്യപ്രണാമം

India

ഭഗവദ്ഗീത മനുഷ്യജീവിതത്തിന്റെ സമഗ്രതയെ സ്പര്‍ശിക്കുന്നത്: മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.