Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവന മേഖലയില്‍ ജന്മഭൂമിയുടേത് മികച്ച ദൗത്യം

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വാര്‍ത്തകള്‍ തമസ്‌ക്കരിക്കുക എന്നത് മലയാള മാധ്യമങ്ങളുടെ ഒരു അജണ്ടയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 08:14 am IST
inKerala

ഡി. വിജയന്‍

(സേവാഭാരതി ,സംസ്ഥാന  ജനറല്‍ സെക്രട്ടറി)

സേവന മേഖലയില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ജന്മഭൂമിയുടെ പ്രവര്‍ത്തനവും. അമ്പതു വര്‍ഷം പിന്നിടുമ്പോള്‍ ജന്മഭൂമി ഏറ്റെടുത്ത സേവന ദൗത്യം സേവാഭാരതിയിലേക്ക് എത്തുകയായിരുന്നു. വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കുന്നതോടൊപ്പം സമൂഹത്തിന് വേണ്ടുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ദിശാബോധം ജന്മഭൂമി നല്‍കി.

എഡിഷന്‍ വര്‍ദ്ധിച്ചത് സേവാഭാരതിക്കും ഗുണമായി. ഇതിലൂടെ കേരളത്തിലങ്ങോളമിങ്ങോളം ആവശ്യമായ സ്ഥലങ്ങളിലെല്ലാം സേവാപ്രവര്‍ത്തനങ്ങളെത്തിക്കാന്‍ സാധിച്ചു. ഇതിലൂടെ സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ സേവാഭാരതിക്കായി. സമൂഹത്തിന് അറിയേണ്ട പലതും മറ്റ് മാധ്യമങ്ങള്‍ മറച്ചുവച്ചപ്പോള്‍ പുറത്തുകൊണ്ടുവരാന്‍ ജന്മഭൂമിക്ക് സാധിച്ചു. അതിനാലാണ് വാര്‍ഷിക വരിസംഖ്യ എഴുതിയവര്‍ വീണ്ടും വേണമെന്ന ആവശ്യവുമായി ഇങ്ങോട്ട് വരുന്നത്.    

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വാര്‍ത്തകള്‍ തമസ്‌ക്കരിക്കുക എന്നത് മലയാള മാധ്യമങ്ങളുടെ ഒരു അജണ്ടയായിരുന്നു. സേവന മേഖലയെ പോലും ഇക്കൂട്ടര്‍ തമസ്‌ക്കരിച്ചു. അപ്പോഴെല്ലാം സത്യംപുറത്തെത്തിക്കാന്‍ ജന്മഭൂമി എത്തി.

ഒരു മുന്നേറ്റം ജന്മഭൂമിക്ക് അത്യാവശ്യമാണ്. സാങ്കേതികവിദ്യയുടെ നവീകരണം, വാര്‍ത്താവിശകലനങ്ങള്‍ക്ക് വളരെയധികം പ്രധാന്യം നല്‍കല്‍, പേജുകള്‍ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ അത്യാവശ്യമായിരിക്കുന്നു. കോപ്പികള്‍ വര്‍ദ്ധിപ്പിച്ചാലെ നാം ആഗ്രഹിക്കുന്ന ഇടത്തേക്ക് എത്താന്‍ സാധിക്കൂ. പ്രതിസന്ധി ഘട്ടം കടന്നുപോകുക തന്നെ ചെയ്യും. അതിലേയ്‌ക്കായി സേവാഭാരതി സമൂഹം മറ്റൊരു സേവന മേഖല പോലെ ജന്മഭൂമിക്കായി പ്രവര്‍ത്തിക്കണം. ജന്മഭൂമി പ്രചാര പ്രവര്‍ത്തനങ്ങളില്‍ സേവനതല്പരരായി എല്ലാവര്‍ക്കും മുന്നിട്ടിറങ്ങാം.

Tags: Sevabharathiപ്രചാരണംജന്മഭൂമി സ്‌പോണ്‍സര്‍ഷിപ്പ് കാമ്പയിന്‍Janmabhumi@50
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.