Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീ ശാക്തീകരണം മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ. സുരേന്ദ്രന്‍; സ്ത്രീശക്തി സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനും അവരുടെ അന്തസും അഭിമാനവും ഉയര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി പദ്ധതികള്‍ സഹായകരമായി. കൊവിഡ് കാലത്ത് കേന്ദ്രം ആദ്യം സഹായമനുവദിച്ചത് വനിതകളുടെ ജന്‍ ധന്‍ അക്കൗണ്ട് വഴിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2023, 10:11 pm IST
inKerala
ജി20 ഉച്ചകോടിയുടെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

ജി20 ഉച്ചകോടിയുടെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജി20 ഉച്ചകോടിയുടെ ഭാഗമായി തൃശൂരില്‍ മെയ് മാസം നടക്കുന്ന സ്ത്രീശക്തി സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനും അവരുടെ അന്തസും അഭിമാനവും ഉയര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി പദ്ധതികള്‍ സഹായകരമായി. കൊവിഡ് കാലത്ത് കേന്ദ്രം ആദ്യം സഹായമനുവദിച്ചത് വനിതകളുടെ ജന്‍ ധന്‍ അക്കൗണ്ട് വഴിയാണ്. തൊഴിലുറപ്പ് കൂലി വര്‍ധിപ്പിച്ചത് ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ക്ക് പ്രയോജനകരമായി, അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ക്കും ഗ്രാമീണ തപാല്‍ ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു.

അയ്യായിരം രൂപയുടെ പ്രസവാനുകൂല്യവും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും ഒരു രൂപയുടെ സാനിറ്ററി നാപ്കിനുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ പദ്ധതികളാണ്. കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുകയാണ് കേരളത്തില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ അധ്യക്ഷയായി.

ശോഭ സുരേന്ദ്രന്‍, പ്രൊഫ. വി.ടി. രമ, ഡോ.ജെ.പ്രമീളാ ദേവി, സംഗീത വിശ്വനാഥ്, രേണു സുരേഷ്, ടി.പി. സിന്ധുമോള്‍, രമ്യ ഹരിദാസ്, സിനി മനോജ്, രാജി പ്രസാദ്, പ്രമീള നായിക്, എം.എസ്. സമ്പൂര്‍ണ, ജോര്‍ജ് കുര്യന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, അശോകന്‍ കുളനട തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി പദ്മശ്രീ ഡോ. ശോശാമ്മ ഐപ്പ് (ചെയര്‍മാന്‍), പി.ടി. ഉഷ (രഷാധികാരി), പദ്മശ്രീ കെ.വി. റാബിയ, വൈക്കം വിജയലക്ഷ്മി, അഡ്വ. സംഗീത വിശ്വനാഥന്‍, റിട്ട. ജഡ്ജി എസ്. ഇന്ദുലേഖ, കമലാ നരേന്ദ്രഭൂഷന്‍, ഡോ. എന്‍. ശുഭ, ശോഭ സുരേന്ദ്രന്‍, പ്രൊഫ. വി.ടി. രമ, ഡോ. ജെ. പ്രമീളാദേവി, അഡ്വ. ടി.പി. സിന്ധുമോള്‍, ഡോ, രേണു സുരേഷ്, രാജി പ്രസാദ്, എം.എല്‍. അശ്വിനി, പ്രിയ അജയന്‍, സുശീല സന്തോഷ്, എം.എസ്. സമ്പൂര്‍ണ്ണ, പ്രമീള നായിക് (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ (ജനറല്‍ കണ്‍വീനര്‍), ഭവാനി. യു.കെ. നായര്‍, ഗിരിജ ടീച്ചര്‍, അഡ്വ. സിനി മനോജ്, നവ്യ ഹരിദാസ്, ഡോ. ആതിര, ജാന്‍സി, വിന്‍ഷി അരുണ്‍, കവിത ബിജു, പൂര്‍ണിമ സുരേഷ്, അഡ്വ. ആതിര, ഡോ. അരുണ കൃഷ്ണന്‍ (കണ്‍വീനര്‍മാര്‍) തുടങ്ങിയവര്‍ ഉള്‍പ്പെടെ 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Tags: narendramodiകെ. സുരേന്ദ്രന്‍women empowermentmodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.