Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമൃത്പാല്‍ സിങ് ഹരിയാണയില്‍; ഷഹബാദിലെ വീട്ടില്‍ അഭയം നല്‍കിയ സ്ത്രീ പോലീസ് പിടിയില്‍, എത്തിയത് സ്‌കൂട്ടറില്‍, രണ്ട് ദിവസം തങ്ങി

കുരുക്ഷേത്ര ജില്ലയിലെ വീട്ടിലേക്ക് സകൂട്ടറിലാണ് അമൃത്പാല്‍ വന്നത്. ഇയാള്‍ക്കൊപ്പം കൂടെയൊരാള്‍ കൂടി ഉണ്ടായിരുന്നു. വസ്ത്രമൊക്കെ മാറി തലയില്‍ ഒരു തൊപ്പി ധരിച്ചാണ് അമൃത്പാല്‍ എത്തിയത്. മീശ വെട്ടിഒതുക്കിയിരുന്നെന്നും ബല്‍ജീത് കൗറിന്റ മൊഴിയില്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2023, 11:11 am IST
in India

ചണ്ഡീഗഢ്:  പഞ്ചാബില്‍ നിന്ന് ഒളിച്ചു കടന്ന ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങും സഹായി പപല്‍പ്രീത് സിങ്ങും ഹരിയാണയിലെന്ന് കണ്ടെത്തല്‍. ഷഹബാദിലെ വീട്ടില്‍ ഇവര്‍ക്ക് അഭയം നല്‍കിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുരുക്ഷേത്ര ജില്ലയിലെ ഷഹബാദ് സ്വദേശിയായ ബല്‍ജീത് കൗര്‍ ആണ് അറസ്റ്റിലായത്. പപല്‍പ്രീത് സിങ്ങിന്റെ സൂഹൃത്താണ് ഇവര്‍. ബല്‍ജീത്തിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

അമൃത്പാലിന്റെ സഹായി പപല്‍ പ്രീതുമായി രണ്ടുവര്‍ഷത്തിലേറെയായി പരിചയമുണ്ടെന്ന് സ്ത്രീ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബല്‍ജിത്ത് കൗറിന്റെ സഹോദരനാണ് അമൃത്പാലിനെ താമസിപ്പിക്കുന്നുണ്ടെന്ന വിവരം പോലീസിന് കൈമാറിയത്. കുരുക്ഷേത്ര ജില്ലയിലെ വീട്ടിലേക്ക് സകൂട്ടറിലാണ് അമൃത്പാല്‍ വന്നത്. ഇയാള്‍ക്കൊപ്പം കൂടെയൊരാള്‍ കൂടി ഉണ്ടായിരുന്നു. വസ്ത്രമൊക്കെ മാറി തലയില്‍ ഒരു തൊപ്പി ധരിച്ചാണ് അമൃത്പാല്‍ എത്തിയത്. മീശ വെട്ടിഒതുക്കിയിരുന്നെന്നും ബല്‍ജീത് കൗറിന്റ മൊഴിയില്‍ പറയുന്നുണ്ട്.  

അമൃത്പാലും പപല്‍പ്രീത് സിങ്ങും ഷഹബാദില്‍ രണ്ടുദിവസമാണ് തങ്ങിയത്. ലുധിയാനയില്‍നിന്ന് ഷഹബാദിലേക്ക് യാത്രചെയ്യാനായി അമൃത്പാല്‍ ഒരു സ്‌കൂട്ടര്‍ ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ വിശദമായ അന്വേഷണങ്ങള്‍ക്കായി പഞ്ചാബ് പോലീസിന് കൈമാറി.

മാര്‍ച്ച് 18-ന് രാത്രി അമൃത്പാല്‍ പഞ്ചാബിലെ ലുധിയാനയില്‍നിന്ന് ഓട്ടോ പിടിച്ച് പോകുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 20 ആയതോടെ പഞ്ചാബ് വിട്ട് അദ്ദേഹം ഹരിയാണയിലെത്തുകയായിരുന്നു. അമൃത്പാല്‍ പഞ്ചാബില്‍നിന്ന് എങ്ങനെ കടന്നു എന്നതില്‍ പോലീസിന് വ്യക്തതയില്ല. മാര്‍ച്ച് 18-ന് കണ്ടെത്തിയ ജലന്ധറില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഷഹബാദ്. ഇത് ഏഴാം ദിവസമാണ് അമൃത്പാല്‍ സിങ്ങിനായി തെരച്ചില്‍ നടത്തുന്നത്. ഇയാളുടെ 100ഓളം സഹായികള്‍ പോലീസ് പിടിയിലായിട്ടുണ്ട്. അമൃത്പാല്‍ സിങ് ഒളിച്ച് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉത്തരാഖണ്ഡിലെ ഡെഹ്‌റാഡൂണ്‍, ഹരിദ്വാര്‍, ഉദ്ധംസിങ് നഗര്‍ എന്നീ സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags: ഉത്തരാഖണ്ഡ്പഞ്ചാബ് പൊലീസ്അമൃത്പാല്‍ സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ കുറഞ്ഞു; മണ്ണിടിച്ചില്‍ തുടരുന്നു, ഗതാഗതത്തെ ബാധിച്ചു

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

India

ഉത്തരാഖണ്ഡിലെ അളകനന്ദ നദിയുടെ തീരത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

India

കനത്ത മഴയ്‌ക്ക് സാധ്യത; ഹിമാചല്‍ പ്രദേശില്‍ ചുവപ്പ് ജാഗ്രത, പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

India

ഹിന്ദു പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് സംരക്ഷണമൊരുക്കി ജനക്കൂട്ടം; അള്ളാഹു അക്ബര്‍ മുഴക്കി തടിച്ചു കൂടിയത് നൂറുക്കണക്കിനാളുകള്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.