Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊടുങ്കാട്ടിനുള്ളില്‍ ഒരു ക്ഷേത്രം; അവിടെ പൂജ ചെയ്യാന്‍ വൃദ്ധന്‍; കൂട്ടിനും രക്ഷയ്‌ക്കും തൊട്ടരുകില്‍ പുലിയും: വൈറലായി ഒരു ഭാരതക്കാഴ്ച

അതാണ് ഭാരതം . ഏത് ഉള്‍ക്കാട്ടിലും ക്ഷേത്രങ്ങളുണ്ട്. ആ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്ന മനുഷ്യനുമുണ്ടാകും. ചിലപ്പോള്‍ ആ ദൈവ പൂജയ്‌ക്ക് മനുഷ്യന് കൂട്ടായി കാട്ടുമൃഗങ്ങളും ഉണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2023, 07:37 pm IST
inIndia

ന്യൂദല്‍ഹി: അതാണ് ഭാരതം . ഏത് ഉള്‍ക്കാട്ടിലും ക്ഷേത്രങ്ങളുണ്ട്. ആ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്ന മനുഷ്യനുമുണ്ടാകും. ചിലപ്പോള്‍ ആ ദൈവ പൂജയ്‌ക്ക് മനുഷ്യന് കൂട്ടായി കാട്ടുമൃഗങ്ങളും ഉണ്ടാകും.  

അവിടെ മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള വന്യതയുടെയും മനുഷ്യത്വത്തിന്റെയും അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്നു. ഈയിടെ മഹീന്ദ്ര് ആന്‍റ് മഹീന്ദ്ര കമ്പനിയുടെ ഉടമ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം ഈ വിവരണങ്ങള്‍ക്ക് നേര്‍സാക്ഷ്യമാണ്.  

കാട്ടിനുള്ളില്‍ കൂറ്റന്‍ പാറയ്‌ക്കടുത്തുള്ള ക്ഷേത്രമാണ് ചിത്രത്തില്‍. ശുഭ്രവസ്ത്രധാരിയായ ഒരു വൃദ്ധൻ അവിടെ പൂജ ചെയ്യുന്നു. ഈ വൃദ്ധന് കൂട്ടായി കാവലായി പാറപ്പുറത്ത് തന്നെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ് പുലി.  ഈ ദൃശ്യം കണ്ട പലരും അവിശ്വസനീയം എന്നാണ് പ്രതികരിച്ചിരിക്കുന്നത്. കാരണം പുലിയെ കണ്ടാല്‍ അതിനെ ഓടിയ്‌ക്കാനോ കൊല്ലാനോ വെമ്പല്‍ കൊള്ളുന്ന ആധുനിക ലോകത്ത് ഈ ചിത്രം വിസ്മയമാണ്. ഇത്തരം വ്യത്യസ്തമായ ഭാരതത്തിന്റെ പല വിധ നേര്‍ക്കാഴ്ചകളും കാട്ടിത്തരുന്ന ചിത്രങ്ങള്‍ പങ്കുവെയ്‌ക്കുന്നതില്‍ മിടുക്കനാണ് ആനന്ദ് മഹീന്ദ്ര.  

രാജസ്ഥാനിലെ പാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജവായ് കുന്നിന്റെ ചിത്രമാണിത്. വലിയ കുന്നുകളാലും താഴ്വരകളാലും ചുറ്റപ്പെട്ടിരിക്കുന്ന ഭൂപ്രദേശം. ഇവിടെ സ്ഥിതി ചെയ്യുന്ന ബേര ഗ്രാമത്തിലെ കുന്നുകൾ ഇന്ത്യയുടെ പാന്തർ ഹിൽസ് (പുള്ളിപ്പുലി മല)  എന്നും വിളിക്കപ്പെടുന്നു. 

Tags: forക്ഷേത്രംTigerആനന്ദ് മഹീന്ദ്രആനന്ദ്വിഗ്രഹാരാധന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

കണ്ണൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

സുല്‍ത്താന്‍ബത്തേരി – പാട്ടവയല്‍ റോഡില്‍ കടുവയിറങ്ങി

പുതിയ വാര്‍ത്തകള്‍

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.