തിരുവനന്തപുരം: പേട്ട ഭാഗത്തുള്ള പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
പേട്ട, പാല്‍കുളങ്ങര, ചാക്ക, വെട്ടുകാട്, ശംഖുമുഖം, കരിക്കകം വാര്‍ഡുകളില്‍ 24/03/2023 രാവിലെ 10 മണി മുതല്‍ 24/03/2023 വൈകുന്നേരം നാലുമണി വരെയാണ് കുടിവെള്ളവിതരണം മുടങ്ങുന്നത്. ഉപഭോക്താക്കള്‍ ഇതൊരു അറിയിപ്പായി കണ്ടു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: