Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായിക വിദ്യാഭ്യാസത്തില്‍ ഡാറ്റാ അനാലിസിസ് ദേശീയ ശില്‍പ്പശാലയ്‌ക്ക് തിരുവനന്തപുരത്ത് തുടക്കം

സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ, തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷ (സായി എല്‍.എന്‍.സി.പി.ഇ), എക്‌സര്‍സൈസ് ഫിസിയോളജി, വിഭാഗം സംഘടിപ്പിച്ച കായിക വിദ്യാഭ്യാസത്തില്‍ ഡാറ്റാ അനാലിസിസ് ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 07:13 pm IST
inKerala

തിരുവനന്തപുരം: ഡാറ്റാ അനാലിസിസ് സഹായത്തോടെ നടത്തിയ സൂക്ഷ്മവും വിശദവുമായ വിശകലനമാണ് മികച്ച റാങ്കുള്ള ചെക്ക് എതിരാളികളെ മറികടന്ന് ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ നേടാന്‍ നീരജ് ചോപ്രയെ സഹായിച്ചതെന്ന് ദേശീയ അത്‌ലറ്റിക്‌സ് ടീമിന്റെ മുഖ്യ പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവവുമായ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.  

സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ, തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷ (സായി എല്‍.എന്‍.സി.പി.ഇ), എക്‌സര്‍സൈസ് ഫിസിയോളജി, വിഭാഗം സംഘടിപ്പിച്ച കായിക വിദ്യാഭ്യാസത്തില്‍ ഡാറ്റാ അനാലിസിസ് ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .  

ഡാറ്റാ അനാലിസിസ് സഹായത്തോടെ നീരജ് ചോപ്രയില്‍ നടത്തിയ സൂക്ഷ്മവും വിശദവുമായ വിശകലനം നിശ്ചിത സീസണില്‍ നാലാം റാങ്ക് മാത്രമായിരുന്നപ്പോള്‍പ്പോലും, മികച്ച റാങ്കുള്ള ചെക്ക് എതിരാളികളെ  മറികടന്ന് ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ നേടാന്‍ നീരജ് ചോപ്രയെ സഹായിച്ചു. ഈ മാസം 27ന് സായി എല്‍.എന്‍.സി.പി.ഇ അത്‌ലറ്റിക്‌സ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രികകല്‍  നീരജ് ചോപ്ര പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉസൈന്‍ ബോള്‍ട്ടിന്റെ 100 മീറ്റര്‍ സ്പ്രിന്റിന്റെ ബയോമെക്കാനിക്കല്‍ വിശകലനത്തിന്റെ ഡാറ്റ അനാലിസിസ് പരിശീലകര്‍ക്ക് കായിക തരങ്ങളുടെ പ്രകടന സങ്കല്‍പ്പത്തെ തന്നെ പുനര്‍നിര്‍മ്മിച്ചുവന്നു ചടങ്ങില്‍ അധ്യക്ഷനായിരുന്ന സായി എല്‍.എന്‍.സി.പി.ഇ യുടെ റീജിണല്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. ജി.കിഷോര്‍ പറഞ്ഞു.  

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പരിശീലകര്‍, കായിക അദ്ധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, കായിക വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ തുടങ്ങി 40 ഓളം പേ4 അഞ്ച് ദിവസത്തെ ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്. കായികരംഗത്ത് സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ വിശകലനം കൈകാര്യം ചെയ്യുന്നതിനുളള നൈപുണ്യം വര്‍ധിപ്പിക്കുകയാണ് ഈ ശില്‍പശാലയുടെ ലക്ഷ്യം.

Tags: തിരുവനന്തപുരംsportsഡാറ്റവര്‍ക്‌ഷോപ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

India

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

Sports

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.