Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍ട്രല്‍ റെയില്‍വേസ്‌റ്റേഷനില്‍ പിഎസി പരിശോധന: പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ 10 അംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്

പ്ലാറ്റ്‌ഫോമില്‍ ഗ്രാനൈറ്റ് പാകിയത് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നവര്‍ പാളത്തിലേക്ക് തെന്നിവീഴാന്‍ കാരണമാകുമെന്ന് പി.കെ.കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. അടിയന്തരമായിപരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ശുചിമുറിയില്‍ ഫഌ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാത്തതും ഫീഡിംഗ് റൂമിന് വെന്റിലേഷനില്ലാത്തതും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഭക്ഷണശാലയും പാചകശാലയും പരിശോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 06:53 pm IST
inKerala

തിരുവനന്തപുരം: റെയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി(പിഎസി) ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ 10 അംഗ സംഘം തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷനില്‍ പരിശോധന നടത്തി. യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും ഉദ്ദേശിച്ചാണ് സ്‌റ്റേഷന്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തിനിന്നുണ്ടായിട്ടുള്ള നിരവധി വീഴ്ചകളും കുറവുകളുമാണ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘം കണ്ടെത്തിയത്.

പ്ലാറ്റ്‌ഫോമില്‍ ഗ്രാനൈറ്റ് പാകിയത് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നവര്‍ പാളത്തിലേക്ക് തെന്നിവീഴാന്‍ കാരണമാകുമെന്ന് പി.കെ.കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. അടിയന്തരമായിപരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ശുചിമുറിയില്‍ ഫഌ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാത്തതും ഫീഡിംഗ് റൂമിന് വെന്റിലേഷനില്ലാത്തതും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഭക്ഷണശാലയും പാചകശാലയും പരിശോധിച്ചു. പായ്‌ക്കറ്റ് ചെയ്ത് വില്‍ക്കാന്‍ വച്ചിരുന്ന ഭക്ഷണങ്ങള്‍ സംഘം പരിശോധിച്ചു. പായ്‌ക്കിംഗ് തീയതിയും ബില്ലിലെ തുകയും പരശോധിച്ചു. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിനു മുന്നില്‍ യാത്രക്കാര്‍ക്ക് മഴനനയാതെ വരിയായി നിന്ന് ഓട്ടോടിക്കറ്റ് എടുക്കുന്നതിന് പന്തല്‍ ഒരുക്കണമെന്ന് ഓട്ടോ െ്രെഡവര്‍മാര്‍ പി.കെ.കൃഷ്ണദാസിന് നിവേദനം നല്‍കി. ടിന്‍ഷീറ്റുകൊണ്ട് തയ്യാറാക്കിയ കൗണ്ടറില്‍ ചുട്ടുപഴുത്ത വേനലില്‍ ഇരിക്കാനുള്ള ബുദ്ധിമുട്ടും പറഞ്ഞു. അതിന് ഉടന്‍തന്നെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പരിഹരിക്കാമെന്ന് പി.കെ.കൃഷ്ണദാസ് മറുപടിയും നല്‍കി.

യാത്രക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്ലാറ്റ്‌ഫോമില്‍ ചിലയിടങ്ങളില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കസേരയിട്ടിട്ടുള്ള സ്ഥലത്തുനിന്നും മാറിയാണ് ഫാന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ വിവരം തിരക്കുന്നതിന് പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തേക്കിറങ്ങണമെന്ന യാത്രക്കാരുടെ പരാതിയും ഉണ്ടായി. ചില ശുചിമുറികള്‍ സ്ഥിരമായി പൂട്ടിയിട്ടിരിക്കുന്നതിനെക്കുറിച്ചും യാത്രക്കാര്‍ പരാതിപ്പെട്ടു. എന്നാല്‍ അത് അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടായിരുന്നു എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. വരുംദിവസങ്ങളില്‍ പൂര്‍ണമായി തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഉറപ്പും നല്‍കി. പരിഹരിക്കേണ്ട വിഷയങ്ങള്‍ പരിശോധനാസമിതി രേഖപ്പെടുത്തുകയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരോട് വിഷയം അടിയന്തര പരിഹാരം ആവശ്യപ്പെടുകയും ചെയ്തു.

റയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിനൊപ്പം അംഗങ്ങളായ കൈലാസ് വര്‍മ്മ(മുംബൈ), മധുസൂദനന്‍(ബാംഗ്ലൂര്‍), ദിലീപ് മാലിക്(ഒറീസ), രവിചന്ദ്രന്‍(ചെന്നൈ), അഭിജിത് ദാസ(വെസ്റ്റ് ബംഗാള്‍), ഉമാറാണി)തെലുങ്കാന) എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ 15 മുതല്‍ സംഘം തിരുവനന്തപുരം ഡിവിഷണിലെ വിവിധ സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ജെറിന്‍ദേവ്, റെയില്‍വെ ആര്‍പിഎഫ് മേധാവികള്‍ എന്നിവരും സംഘത്തെ അനുഗമിച്ചു. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളും യാത്രക്കാരില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട് കേന്ദ്ര റയില്‍വെ ബോര്‍ഡിന് സമര്‍പ്പിക്കും.

Tags: തിരുവനന്തപുരംറെയില്‍വേindian railwaypk krishnadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.