Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആദിവാസികള്‍ ആനകള്‍ക്ക് മുന്നില്‍ പിടഞ്ഞു മരിക്കുമ്പോള്‍ ഇടതുപക്ഷം ചവിട്ടു നാടകം കളിക്കുന്നു; ആറളം പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ആറളം ഫാമില്‍ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ചതിന് ശേഷം കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ കാട്ടാനകളുടെ അക്രമത്തില്‍ ഇവിടെ പൊലിഞ്ഞത് 12 ജീവനുകളാണ്. ഇതില്‍ ഒന്‍പത് പേരും ആദിവാസികളാണ്. ഓരോ മരണം നടക്കുമ്പോഴും പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സ്ഥിരം വാഗ്ദാനങ്ങള്‍ നല്‍കി ഇവരെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2023, 01:04 pm IST
in Kannur
കാട്ടാന രഘുവിനെ ആക്രമിച്ച സ്ഥലത്ത് ആനകള്‍ നിലയുറപ്പിച്ചതിനാല്‍ അവിടെ പോകാന്‍ കഴിയാതെ ദൂരെനിന്നു വീക്ഷിക്കുന്ന പോലീസും പുനരധിവാസ മേഖലയിലെ ജനങ്ങളും

കാട്ടാന രഘുവിനെ ആക്രമിച്ച സ്ഥലത്ത് ആനകള്‍ നിലയുറപ്പിച്ചതിനാല്‍ അവിടെ പോകാന്‍ കഴിയാതെ ദൂരെനിന്നു വീക്ഷിക്കുന്ന പോലീസും പുനരധിവാസ മേഖലയിലെ ജനങ്ങളും

ഇരിട്ടി: ആറളം പുനരധിവാസമേഖലയില്‍ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആറളം പഞ്ചായത്തില്‍ ബിജെപി ഹർത്താൽ ആചരിക്കുന്നു.   ബിജെപി ആറളം പഞ്ചായത്ത് കമ്മറ്റിയാണ് ഹർത്താലിന് ആഹ്വനം ചെയ്തത്. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകീട്ട് മൂന്നിന് സമാപിക്കും. വാഹനങ്ങളെയും ഹോട്ടലുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി ഇന്ന് കരിദിനമാചരിക്കുകയാണ്.

എന്നും ആദിവാസിപ്രേമം നടിച്ചും പറഞ്ഞും നടക്കുന്ന ഇടതുപക്ഷം ആറളം ഫാമില്‍ കാട്ടാനകള്‍ക്കു മുന്നില്‍ ആദിവാസികള്‍ പിടഞ്ഞു മരിക്കുമ്പോള്‍ സ്ഥിരം വാഗ്ദാനങ്ങളുടെ തിരക്കഥകള്‍ രചിച്ച് ചവിട്ടു നാടകം കളിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു. ആറളം ഫാമില്‍ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ചതിന് ശേഷം കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ കാട്ടാനകളുടെ അക്രമത്തില്‍ ഇവിടെ പൊലിഞ്ഞത് 12 ജീവനുകളാണ്. ഇതില്‍ ഒന്‍പത് പേരും ആദിവാസികളാണ്. ഓരോ മരണം നടക്കുമ്പോഴും പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സ്ഥിരം വാഗ്ദാനങ്ങള്‍ നല്‍കി ഇവരെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.  

കഴിഞ്ഞ സെപ്തംബറില്‍ കാട്ടാന ആക്രമണത്തില്‍ പതിനൊന്നാമനായി വാസു കാളികയം മരിച്ചതിനെത്തുടര്‍ന്ന് ബിജെപി ആറളം ഫാമില്‍ നടത്തിയ രാപ്പകല്‍ സമരം ഇടതുപക്ഷത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ സമര പ്രഹസനം നടത്തുകയും ഉടന്‍ ഫാമില്‍ ആനമതില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും കീഴ്പ്പള്ളിയില്‍ ആഹഌദപ്രകടനം നടത്തുകയും ചെയ്തിരുന്നു. കേരളത്തിലും ജില്ലാ പഞ്ചായത്തിലും ആറളം ഗ്രാമപഞ്ചായത്തിലും അധികാരത്തില്‍ ഇരിക്കുന്നത് ഇടതുപക്ഷമാണ്. ഇവര്‍ സംസ്ഥാനം ഭരിക്കുന്ന കാലത്താണ് ഫാമില്‍ ഏറ്റവും കൂടുതല്‍ കാട്ടാന അക്രമങ്ങളും മരണവും നടന്നത്. എന്ത് നടപടികള്‍ സ്വീകരിക്കുവാനുമുള്ള അധികാരം കയ്യിലുണ്ടായിട്ടും ജനങ്ങളെയും പാവപ്പെട്ട ആദിവാസികളെയും കബളിപ്പിക്കാനുള്ള ശ്രമമാണ് ഇവര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമാമായിരുന്ന എം.വി. ഗോവിന്ദന്‍ മുന്‍പ് മന്ത്രിയായിരുന്നപ്പോള്‍ ആറളം ഫാമിലെത്തി ആനമതിലിനായി വാഗ്ദാനം ചെയ്ത 22 കോടി രൂപ നാല് വര്‍ഷം കഴിഞ്ഞിട്ടും എങ്ങോട്ട് പോയെന്നും എന്ത് ചെയ്തു എന്നും സിപിഎം വ്യക്തമാക്കണമെന്നും എം.ആര്‍. സുരേഷ് ആവശ്യപ്പെട്ടു.

കാട്ടാന അക്രമത്തില്‍ ആറളം ഫാമില്‍ മരണമടഞ്ഞ രഘുവിന്റെ വീടും അക്രമം നടന്ന സ്ഥലവും ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന്‍ ആറളം, ബിജെപി സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രന്‍, എസ് ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനി ഷൈജു, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പ്രിജേഷ് അളോറ, മണ്ഡലം സെക്രട്ടറി പ്രശാന്തന്‍ കുമ്പത്തി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags: bjpaaAralamharthal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.