Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Review

ചരിത്രസത്യം അതേപടി പ്രതിഫലിപ്പിക്കുന്നു: ടി.പി.സെന്‍കുമാര്‍; യഥാര്‍ത്ഥ ചരിത്രമെന്തെന്ന് ബോധ്യപ്പെടുത്തി : എം.ആര്‍.ഗോപകുമാര്‍

സത്യം തുറന്നു പറയാന്‍ മടിയില്ലാത്ത രാമസിംഹന്‍ എന്ന അലി അ്ക്ബറിന്റെ വ്യക്തിത്വം സിനിമയില്‍ പ്രതിഫലിക്കുന്നതായി സംവിധായകന്‍ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 01:48 pm IST
inReview

തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘പുഴ മുതല്‍ പുഴ വരെ’ ചരിത്ര സത്യങ്ങള്‍  അതേപടി പ്രതിഫലിപ്പിക്കുന്നതായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. മലയാളത്തില്‍ ഇത്ര ചെറിയ ബജറ്റില്‍ ഇതിലും മികച്ച രീതിയില്‍ ഇത്തരമൊരു സിനിമ എടുക്കുക ബുദ്ധിമുട്ടാണ്. കഴിയുന്ന നന്നായി 100 കൊല്ലം മുന്‍പുള്ള കേരളത്തെ മനോഹരമായി കാണിച്ചിട്ടുണ്ട്.  ചരിത്രസത്യങ്ങള്‍ അറിയേണ്ടവര്‍ അറിഞ്ഞ് ഒന്നിച്ചുവരാനുള്ള  ശ്രമമാണ് സിനിമയിലൂടെ ചെയ്തിരിക്കുന്നത്. ‘തത്വമയി  ടിവി ‘ഒരുക്കിയ പ്രത്യേക പ്രദര്‍ശനം കണ്ടശേഷം പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍.

പാഠപുസ്തകത്തിലൂടെയും അല്ലാതെയും മനസ്സിലേക്ക് കുത്തിക്കറ്റിയ ചരിത്രമല്ല യഥാര്‍ത്ഥ ചരിത്രമെന്ന് സിനിമ ബോധ്യപ്പെടുത്തുന്നതായി നടന്‍ എം ആര്‍  ഗോപകുമാര്‍ പറഞ്ഞു. പലര്‍ക്കും അറിയാവുന്ന ചരിത്ര സത്യങ്ങളെ ഉത്ര ഉറക്കെ പറയാന്‍ സംവിധായകന്‍ കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഇത്തരമൊരു സിനിമ ഇതിലും മനോഹരമായി എടുക്കാന്‍ മലയാളത്തില്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഗോപകുമാര്‍ പറഞ്ഞു.  

സത്യം തുറന്നു പറയാന്‍ മടിയില്ലാത്ത രാമസിംഹന്‍ എന്ന അലി അ്ക്ബറിന്റെ വ്യക്തിത്വം സിനിമയില്‍ പ്രതിഫലിക്കുന്നതായി സംവിധായകന്‍ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം നടന്നത്.  നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍, മേനക സുരേഷ്, ബി രാധാകൃഷ്ണമേനോന്‍,  ബിജെപി നേതാക്കളായ  പി പി മുകുന്ദന്‍, എം എസ് കുമാര്‍, ജെ ആര്‍ പത്മകുമാര്‍,തോട്ടയ്‌ക്കാട് ശശി,ബി രാധാകൃഷ്ണമേനോന്‍, ചരിത്രകാരന്‍  ടി പി ശങ്കരന്‍കുട്ടി നായര്‍, പിന്നണി ഗായകന്‍ ജി ശ്രീറാം , സംവിധായകന്‍ യദു വിജയകൃഷ്ണന്‍,  ഹിന്ദു ധര്‍മ്മ പരിഷത് പ്രസിഡന്റ് എം ഗോപാല്‍, ബാലഗോകുലം ഉപാധ്യക്ഷന്‍ വി ഹരികുമാര്‍ തുടങ്ങിയ വിശിഷ്ടാതിഥികള്‍ പ്രത്യേക പ്രദര്‍ശനത്തിന് എത്തി.

തമസ്‌ക്കരിക്കപ്പെട്ട ചരിത്ര വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്ന ചിത്രത്തിന്റെ പ്രമേയം ജനങ്ങളിലേക്കെത്തിക്കുന്നതിനായിട്ടാണ് വിശിഷ്ട വ്യക്തികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ‘തത്വമയി നെറ്റ്‌വര്‍ക്ക്’ സൗജന്യ പ്രദര്‍ശനം ഒരുക്കിയതെന്ന് സിഇഒ രാജേഷ് പിള്ള പറഞ്ഞു.

പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള ബുക്കിംഗ് പൂര്‍ത്തിയായതായും ഒരു പ്രദര്‍ശനം കൂടി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Tags: Senkumarപുഴ മുതല്‍ പുഴ വരെ1921 പുഴ മുതല്‍ പുഴ വരെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ഫോര്‍ട്ട് ശ്രീമഹാഗണപതി സേവാഭാരതി കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളുടെ അനുമോദന സദസ് ഉദ്ഘാടനം ചെയ്ത ശേഷം മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ കുട്ടികള്‍ക്ക് ഉപഹാരം നല്കുന്നു. പുരുഷോത്തമന്‍ നായര്‍, സാബു കെ. നായര്‍, ഡോ.വി. അയ്യപ്പന്‍, യു.എന്‍. ഹരിദാസ്, കെ. മോഹനന്‍, പി. അയ്യപ്പന്‍ തുടങ്ങിയവര്‍ സമീപം
Kerala

വിദ്യാര്‍ഥികള്‍ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കണം: ടി.പി. സെന്‍കുമാര്‍

India

വാരിയംകുന്നന്‍’ എന്ന വന്‍മരം വീണു, ഇനി ലിസ്റ്റില്‍ ‘സവര്‍ക്കര്‍’; പുതിയ സിനിമ ചെയ്യാനൊരുങ്ങി രാമസിംഹന്‍

Kerala

പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു ‘ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം’

Varadyam

പുഴയൊഴുകി കടലോളം

മുംബൈയില്‍ നടന്ന ചടങ്ങില്‍ രാമസിംഹന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉപഹാരം നല്‍കുന്നു.
Entertainment

മുംബൈയിലെത്തി രാമസിംഹന്‍; മുംബൈയിലെ മൂന്ന് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു; കേരളത്തില്‍ നാലാം വാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.