Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയേയും മക്കളേയും പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കി, വയസ്സായപ്പോള്‍ ആര്‍ക്കും വേണ്ട; മക്കളെ കാത്ത് ആശുപത്രിക്കിടക്കയില്‍ ഒരു വയോധികന്‍!

ഭാര്യയാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട ഇദ്ദേഹം വര്‍ഷങ്ങളായി നെല്ലായയില്‍ ഒറ്റക്കാണ് താമസം. ആശ്രമ ജീവിതമാണ് രാമചന്ദ്രന്റേത്. അമ്പലത്തില്‍ നിന്ന് കിട്ടുന്ന ചെറിയ വരുമാനവും വല്ലപ്പോഴും കിട്ടുന്ന വാര്‍ദ്ധക്യ പെന്‍ഷനുമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതമാര്‍ഗം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 01:19 pm IST
inKerala

പാലക്കാട്: വിവാഹശേഷം ഭാര്യയെ പഠിപ്പിച്ച് അധ്യാപികയാക്കി… പെണ്‍മക്കളെ പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കി…. പക്ഷേ, ഇപ്പോള്‍ ഇവര്‍ക്ക് ഈ വൃദ്ധനെ വേണ്ട…. എല്ലാരുമുണ്ടായിട്ടും ഇയാള്‍ ഇന്നിപ്പോള്‍ അനാഥനാണ്. ഭാര്യയില്‍ നിന്നോ മക്കളില്‍ നിന്നോ സംരക്ഷണവും ചിലവിനുള്ള വകയും തേടി വര്‍ഷങ്ങളായി അലയുന്ന രാമചന്ദ്രന്‍ എന്ന 70 കാരന്‍ ഒടുവില്‍ കടുത്ത അവശതയും രോഗവും കാരണം ഒറ്റപ്പാലം താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായി. രണ്ടാഴ്ച മുമ്പാണ് ഈ വയോധികന്‍ ശാരീരിക അവശത കാരണം ഇവിടെ ചികിത്സ തേടിയെത്തിയത്. പരസഹായത്തിന് ആരുമില്ലാത്തതിനാല്‍ മറ്റു രോഗികളുടെ കൂടെയുള്ളവരാണ് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത്.

ഭാര്യയാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട ഇദ്ദേഹം വര്‍ഷങ്ങളായി നെല്ലായയില്‍ ഒറ്റക്കാണ് താമസം. ആശ്രമ ജീവിതമാണ് രാമചന്ദ്രന്റേത്. അമ്പലത്തില്‍ നിന്ന് കിട്ടുന്ന ചെറിയ വരുമാനവും വല്ലപ്പോഴും കിട്ടുന്ന വാര്‍ദ്ധക്യ പെന്‍ഷനുമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതമാര്‍ഗം. മക്കള്‍ ഉദ്യോഗസ്ഥരും ഭാര്യ റിട്ട. അധ്യാപികയുമാണ്. എന്നാല്‍ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണല്‍ മുമ്പാകെ ഇവര്‍ മൊഴി നല്‍കിയിട്ടുള്ളതായും രാമചന്ദ്രന്‍ പറയുന്നുണ്ട്. സ്വത്തു വകകള്‍ ഭാര്യയും മക്കളും ചേര്‍ന്ന് കോടതി വഴി അറ്റാച്ച് ചെയ്യിച്ചതു കൊണ്ട് ക്രയവിക്രയം തടസപ്പെട്ടതായും പരാതിയുണ്ട്.

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ തേടി ജില്ലാ കളക്ടര്‍, സാമൂഹ്യ നീതി വകുപ്പ്, മുഖ്യമന്ത്രി എന്നിവര്‍ക്കൊക്കെ പരാതി നല്‍കി മടുത്തുവെന്നും തനിക്കു നീതി ലഭിക്കുന്നില്ലെന്നും ഈ വയോധികന്‍ പരിതപിക്കുന്നു. വാര്‍ദ്ധക്യ കാലത്തെങ്കിലും മക്കളുടെ താങ്ങും തണലും ഈ മനുഷ്യന്‍ പ്രതീക്ഷിക്കുകയാണ്.

Tags: പാലക്കാട്കഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.