Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഓപ്പറേഷന്‍ ഷവര്‍മ്മ’യില്‍ പിഴയിട്ടത് 36.42 ലക്ഷം; എട്ടു മാസത്തില്‍ നടത്തിയത് 8224 പരിശോധനകള്‍; 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി

ഷവര്‍മ്മയുമായി ബന്ധപ്പെട്ട് 2023 ജനുവരി ഒന്ന് മുതല്‍ 22 വരെ 6689 പരിശോധനകള്‍ നടന്നു. 218 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 1114 സര്‍വയിലന്‍സ് സാമ്പിളുകളും ശേഖരിച്ചു. 317 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 902 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസ് നല്കി.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Mar 12, 2023, 07:16 pm IST
in Kerala

കോട്ടയം: നിരന്തരമുള്ള പരാതികളെ തുടര്‍ന്ന് മാംസാഹാരവില്പന നടത്തുന്ന സ്ഥാപനങ്ങളില്‍ പരിശോധനയ്‌ക്കായി രൂപീകരിച്ച ‘ഓപ്പറേഷന്‍ ഷവര്‍മ്മ’യില്‍ പിഴയിട്ടത് 36,42,500 രൂപ. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നടന്ന പരിശോധനയിലാണ് നടപടി. 8224 പരിശോധനകള്‍ നടത്തി 1081 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.

ഷവര്‍മ്മയുമായി ബന്ധപ്പെട്ട് 2023 ജനുവരി ഒന്ന് മുതല്‍ 22 വരെ 6689 പരിശോധനകള്‍ നടന്നു. 218 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 1114 സര്‍വയിലന്‍സ് സാമ്പിളുകളും ശേഖരിച്ചു. 317 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 902 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസ് നല്കി.

ഷവര്‍മ്മ വില്പന നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് നിരന്തരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ ഷവര്‍മ്മയ്‌ക്ക് സര്‍ക്കാര്‍ രൂപം നല്കിയത്. ഇതിന്റെ ഭാഗമായാണ് രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷവര്‍മ്മ ട്രക്കുകള്‍, ഷവര്‍മ്മ വില്പന നടത്തുന്ന ഭക്ഷ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തുന്നത്.

വില്ലന്‍ പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ്

ഷവര്‍മ്മയുടെ ഒപ്പം നല്കുന്ന മയോണൈസ് പച്ച മുട്ട ഉപയോഗിച്ച് നിര്‍മിച്ചാല്‍, സൂഷ്മാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വെജ് മേയാണൈസ് അല്ലെങ്കില്‍ പാസ്ച്യുറൈസ്ഡ് മുട്ട ഉപയോഗിച്ച് മാത്രമേ മയോണൈസ് നിര്‍മിക്കാന്‍ പാടുള്ളുവെന്നാണ് നിര്‍ദേശം.

വേണം കൂടുതല്‍ അനലിറ്റിക്കല്‍ ലാബുകള്‍

ഇറച്ചിയിലെയും മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളിലെയും സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ ജില്ലാ അടിസ്ഥാനത്തില്‍ അനലിറ്റിക്കല്‍ ലാബുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴില്‍ ഭക്ഷ്യോത്പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മേഖലാടിസ്ഥാനത്തിലാണ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് അനലറ്റിക്കല്‍ ലാബുകള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലേത് തിരുവനന്തപുരത്തും, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലേത് എറണാകുളത്തും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലേത് കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്ന ലാബുകളിലാണ് പരിശോധന നടത്തുന്നത്.

Tags: keralaകേരള സര്‍ക്കാര്‍ഷവര്‍മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.