Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

പുഷ്പ രണ്ടാം ഭാഗം:പ്രതിഫലം കുത്തനെ ഉയര്‍ത്തി അല്ലു അര്‍ജുന്‍; അത് 100 കോടിയ്‌ക്കും മുകളിലെന്ന് റിപ്പോര്‍ട്ട്

ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗം വരികയാണ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ ആവശ്യപ്പെട്ട തുകയാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. പുഷ്പ രണ്ടിന് 100 കോടി അല്ല, അതിനും മുകളിലാണ് അല്ലു അർജുന്‍ പ്രതിഫലമായി ആവശ്യപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 07:34 pm IST
in New Release

ഇന്ത്യയെ ഇളക്കിമറിച്ച മാസ് മൂവിയായിരുന്നു പുഷ്പ. ചന്ദനക്കള്ളക്കടത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ചിത്രം. അതിലെ ‘സ്വാമി’ എന്ന പാട്ടും അല്ലു അര്‍ജ്ജുന്റെ കൈപ്പത്തി കീഴ്‌ത്താടിക്ക് കുറുകെ കൈപ്പത്തി ഓടിയ്‌ക്കുന്ന മാനറിസവും ഇന്ത്യയാകെ യുവാക്കള്‍ അനുകരിച്ചു. ക്രിക്കറ്റ് താരങ്ങള്‍ വരെ ഇത് മൈതാനത്തില്‍ പകര്‍ത്തി അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് പുഷ്പ സമ്മാനിച്ചത്. അല വൈകുണ്ഠപുരലു, പുഷ്പ എന്നീ ചിത്രങ്ങളുടെ തുടർച്ചയായ വിജയത്തോടെ തെലുങ്കിലെ ഏറ്റവും പ്രതിഫലമുള്ള നായകനായി അല്ലു അർജുൻ മാറി. വില്ലനായെത്തിയ മൊട്ട പൊലീസ് ഓഫീസറായ ഫഹദ് ഫാസില്‍ വരെ ഹിറ്റായി. രശ്മിക മന്ദന എന്ന നടി ഇന്ത്യയാകെ ഹോട്ടായി.  

ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗം വരികയാണ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ ആവശ്യപ്പെട്ട തുകയാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. പുഷ്പ രണ്ടിന് 100 കോടിയാണ് അല്ലു അർജുന്‍ പ്രതിഫലം ആവശ്യപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. . എന്നാല്‍ പുതിയ വാർത്തകൾ അനുസരിച്ച് താരം ആവശ്യപ്പെട്ട തുക അതിലും കൂടുതലാണ്. 150 കോടി രൂപ പ്രതിഫലമായി  അല്ലു അർജുൻ ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ 125 കോടിക്ക് പ്രതിഫലം ഉറപ്പിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.  

ബാഹുബലി 2, കെജിഎഫ് 2 എന്നിവയെ കടത്തിവെട്ടുന്നതാകും പുഷ്പ 2ന്റെ വിജയം എന്ന ആത്മവിശ്വാസത്തിലാണ് അല്ലു അർജുനും നിർമാതാവുമെല്ലാം. അതുകൊണ്ട് എല്ലാ ഭാഷകളുടെയും തിയറ്റർ അവകാശ കരാറിനായി  1000 കോടി രൂപയോ അതിന് മുകളിലോ  പുഷ്പ 2 ന്റെ നിർമ്മാതാക്കൾ ആവശ്യപ്പെട്ടതായി നേരത്തേ വാർത്തകളുണ്ടായിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. 

Tags: ഐഎസ്ഫഹദ് ഫാസില്‍അല്ലു അര്‍ജുന്‍'പുഷ്പ' ഡയലോഗുരശ്മികപുഷ്പ രണ്ടാം ഭാഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.