Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷപ്പുക ശ്വസിച്ചവര്‍ക്ക് ഉണ്ടാകാന്‍ പോകുന്നത് അതീവഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍; ബ്രഹ്മപുരം തുറന്നുവിട്ടത് വിഷഭൂതത്തെയെന്ന് വിദഗ്ധര്‍

ഇതൊരു ചെറിയ അളവല്ലേയെന്നു സംശയം തോന്നാം. പക്ഷേ, എത്രയോ ചെറിയ അളവ് ഡയോക്‌സിനുപോലും അതീവഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ജീവനുതന്നെ ഭീഷണിയാണു ഡയോക്‌സിന്‍ എന്ന ഉഗ്രവിഷം, പരിസ്ഥിതി വിദഗ്ധനായ പ്രൊഫ. പ്രസാദ് പോള്‍ ജന്മഭൂമിയോടു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 11:15 am IST
in Kerala

ദീപ്തി എം. ദാസ്

കൊച്ചി: വിചാരിക്കുന്നതിലും വലിയ ആരോഗ്യപ്രശ്‌നമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ അണയാത്ത  വിഷപ്പുക ഉണ്ടാക്കുന്നതെന്ന് ആരോഗ്യ-പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ ശരാശരി 180 മൈക്രോ ഗ്രാം ഡയോക്‌സിന്‍ പുറത്തു വരുന്നുവെന്നാണ് കണക്ക്.

ഇതൊരു ചെറിയ അളവല്ലേയെന്നു സംശയം തോന്നാം. പക്ഷേ, എത്രയോ ചെറിയ അളവ് ഡയോക്‌സിനുപോലും അതീവഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ജീവനുതന്നെ ഭീഷണിയാണു ഡയോക്‌സിന്‍ എന്ന ഉഗ്രവിഷം, പരിസ്ഥിതി വിദഗ്ധനായ പ്രൊഫ. പ്രസാദ് പോള്‍ ജന്മഭൂമിയോടു പറഞ്ഞു.

കാന്‍സര്‍ മുതല്‍ വന്ധ്യതവരെയുള്ള വിഷമതകള്‍ക്കു പിന്നിലെ വില്ലനാണ് ഈ മാരകവിഷം.ബ്രഹ്മപുരത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇപ്പോഴത്തേത്. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലേക്ക് പുറം തളളിയിരിക്കുന്ന പുക തീവ്ര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നതില്‍ സംശയം വേണ്ട. ഇപ്പോള്‍ത്തന്നെ വിഷപ്പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങളുമായി നിരവധി ആളുകളാണ് ആശുപത്രികളില്‍ ഓരോ ദിവസവും എത്തുന്നത്.

എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളെയാണ് ഇതു ബാധിക്കുക. ഒരുപക്ഷേ, ബ്രഹ്മപുരത്തെ ജനങ്ങളെക്കാള്‍ ഇതു ബാധിക്കുക കാറ്റിന്റെ പരിധിയില്‍ വരുന്ന പത്തോ പതിനഞ്ചോ കിലോ മീറ്റര്‍ അകലെയുള്ളവരെ ആയിരിക്കും. തീപ്പിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക നീങ്ങിയാലും പുറന്തള്ളപ്പെട്ട ഡയോക്‌സിനുകളും ഫ്യൂറാനുകളും അടക്കമുളള വിഷപദാര്‍ഥങ്ങള്‍ നശിക്കാതെ ഭൂമിയില്‍ അവശേഷിക്കും.

വിഷ വസ്തുക്കളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ വായുവിലൂടെ മനുഷ്യശരീരത്തിലെത്തൂ. ബാക്കി 90 ശതമാനം മണ്ണിലും വെളളത്തിലും അടിഞ്ഞു കൂടും. ഇത്  വെളളത്തിലൂടെ മനുഷ്യ ശരീരത്തിലെത്തും. തുടര്‍ച്ചയായി ഏഴു ദിവസം വിഷപ്പുക ശ്വസിച്ചത് ബുദ്ധിമുട്ടുകള്‍ ഇരട്ടിയാക്കുമെന്നും ഇതിന്റെ പ്രത്യാഘാതം മെല്ലെയേ മനസിലാകൂ എന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ചുമ, മൂക്കിലും തൊണ്ടയിലും അസ്വസ്ഥത,

ശ്വാസതടസ്സം, തലവേദന, നെഞ്ചിന് ഭാരം തോന്നുക, കണ്ണ് എരിച്ചില്‍ എന്നീ അസ്വസ്ഥതകളാണ് ആളുകളില്‍ കണ്ടുവരുന്നത്. ഇതിനു പ്രതിവിധിയായി വീടുകളില്‍ കഴിയുമ്പോഴും മാസ്‌ക് ധരിക്കുക, വൈകുന്നേരങ്ങളില്‍ ജനലും വാതിലും അടച്ചിടുക, ആസ്ത്മ പോലുളള അസുഖങ്ങളുള്ളവര്‍ ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുക,

പുക കൂടുതല്‍ ഉള്ള സമയത്ത് വെളിയില്‍ ഇറങ്ങാതിരിക്കുക, കണ്ണ് എരിച്ചില്‍ ഉണ്ടാകുകയാണെങ്കില്‍ ശുദ്ധജലത്തില്‍ കണ്ണും മുഖവും കഴുകുക എന്നീ പ്രതിവിധികളാണ് ചെയ്യാന്‍ സാധിക്കുന്നതെന്ന് എറണാകുളം സണ്‍റൈസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റായ ഡോ. നീതു തമ്പി ജന്മഭൂമിയോട് പറഞ്ഞു.  കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഹൃദ്രോഗികള്‍ക്കുമാണ് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും ഡോ. നീതു പറഞ്ഞു.

Tags: keralakochihealthfireBrahmapuram Waste Managementബ്രഹ്മപുരം തീപിടിത്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

പുതിയ വാര്‍ത്തകള്‍

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.