Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌ന പറയുന്നത് കള്ളം, കൂടിക്കാഴ്ച നടത്തിയത് വെബ് സീരീസിനായി; തനിക്ക് രാഷ്‌ട്രീയ ബന്ധങ്ങളില്ല, നിയമ നടപടി സ്വീകരിക്കുമെന്നും വിജേഷ് പിള്ള

ബിസിനസ്സ് ആവശ്യങ്ങളുടെ ഭാഗായാണ് താന്‍ ബെംഗളൂരുവില്‍ വെച്ച് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ മാസം 27നാണ് സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചത്. ഫോണ്‍ നമ്പര്‍ ആരും തന്നതല്ല. കൂടിക്കാഴ്ചയ്‌ക്കിടെ എം.വി. ഗോവിന്ദന്റെ നാട്ടുകാരനാണെന്ന് അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 10:02 am IST
in Kerala

കൊച്ചി :  സ്വപ്‌ന പറയുന്നത് കള്ളം. തന്റെ ആക്ഷന്‍ ഒടിടിയുടെ വെബ്‌സീരീസന്റെ ഭാഗമായാണ് അവരെ കണ്ടതെന്ന് വിജേഷ് പിള്ള. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അയാള്‍. സ്വപ്‌ന തനിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൡ ഡിജിപിക്ക് പരാതി നല്‍കി. തനിക്ക് ഒരു രാഷ്‌ട്രീയപാര്‍ട്ടിയുമായും ബന്ധമില്ല. തന്റെ പിറകില്‍ ആരുമില്ലെന്നും വിജേഷ് പിള്ള പറഞ്ഞു.  

ബിസിനസ്സ് ആവശ്യങ്ങളുടെ ഭാഗായാണ് താന്‍ ബെംഗളൂരുവില്‍ വെച്ച് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ മാസം 27നാണ് സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചത്. ഫോണ്‍ നമ്പര്‍ ആരും തന്നതല്ല. കൂടിക്കാഴ്ചയ്‌ക്കിടെ എം.വി. ഗോവിന്ദന്റെ നാട്ടുകാരനാണെന്ന് അറിയിച്ചിരുന്നു. തനിക്ക് അദ്ദേഹവുമായി യാതൊരു ബന്ധവും ഇല്ല. അറിയപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പേര് പറഞ്ഞത്. വെബ് സീരീസ് ഹരിയാന, രാജസ്ഥാന്‍, ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ വെച്ച് ചിത്രീകരണം നടത്താം. സ്വപ്‌ന കേരളത്തില്‍ സുരക്ഷിതമല്ലെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങളില്‍ വെച്ച് ചിത്രീകരിക്കാമെന്ന് അറിയിച്ചത്.  

തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ തെളിവുകള്‍ പുറത്തുവിടട്ടെ. വെബ്‌സീരീസിന്റെ വരുമാനത്തില്‍ നിന്നുള്ള 30 ശതമാനം നല്‍കാമെന്ന് സ്വപ്‌നയ്‌ക്ക് വാഗ്ദാനം ചെയ്തിരുന്നു. അല്ലാതെ 30 കോടിയൊന്നും വാഗ്ദാനം ചെയ്തിട്ടില്ല. ഒരേ നാട്ടുകാരാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ടിവിയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. സ്വപ്‌നയുടെ പ്രസ്താവനകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിജേഷ് പിള്ള കൂട്ടിച്ചേര്‍ത്തു.  

അതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യംചെയ്തു. വ്യാഴാഴ്ച രാത്രി 12 മണിയോടു കൂടിയായിരുന്നു ഇഡി വിജേഷ് പിള്ളയെ ചോദ്യം ചെയ്തശേഷം പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സ്വര്‍ണക്കടത്തു കേസില്‍ ഒത്തു തീര്‍പ്പിനായി വിജയ് പിള്ള എന്നയാള്‍ സിപിഎം നേതാക്കള്‍ക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ വന്നത്. ബെംഗളൂരുവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും സ്വപ്‌നയുടെ ആരോപണം. പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്‌പൂരിലേക്കോ പൊയ്‌ക്കൊളണം. രാജ്യം വിടാനാണെങ്കില്‍ വ്യാജ പാസ്‌പോര്‍ട്ടും വിസയും നല്‍കാം. തെളിവുകള്‍ കൈമാറി സ്ഥലം വിട്ടില്ലെങ്കില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇതിന് പിന്നില്‍. വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ്‌പിള്ള സംസാരിച്ചെന്നും സ്വപ്ന ആരോപിക്കുന്നു.  

വിമാനയാത്രയ്‌ക്കിടെ നിരോധിത വസ്തുക്കള്‍ ബാഗില്‍വെച്ച് അഴിക്കുളളിലാക്കാനും ഇതിനുപിന്നിലുള്ളവര്‍ മടിക്കില്ല. അതുകൊണ്ടാണ് മര്യാദയ്‌ക്ക് കിട്ടുന്ന പണവും വാങ്ങി അപ്രത്യക്ഷയാകണം എന്ന് ആവശ്യപ്പെട്ടത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക പോലീസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സ്വപ്ന സുരേഷ് പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാര്‍ഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

Tags: mv govindanMV Govindan Masterswapna sureshWeb Seriesവിജേഷ് പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.കെ. ഗോവിന്ദന്റെ രാജിയും വെളിപ്പെടുത്തലും ആടിയുലഞ്ഞ് കണ്ണൂര്‍ സിപിഎം

ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും മലകയറ്റാന്‍ ശ്രമിക്കുന്ന പിണറായി പൊലീസ് (ഇടത്ത്)
Kerala

ശബരിമല പ്രവേശനം:സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ; വനിതാമതില്‍ പൊളിഞ്ഞപ്പോള്‍ സഖാവിന് വട്ടായോ എന്ന് സമൂഹമാധ്യമം

Kerala

വിവാഹം കഴിക്കും മുമ്പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം-എംവി ഗോവിന്ദന്‍,സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് രൂപം നല്‍കി സി പി എം

Kerala

വേടന്റെ പരിപാടിക്കിടെ ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളില്‍ കയറി യുവാവിന്റെ അഭ്യാസം, വേടന്റെ വിവാഹ തീയതി പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

Kerala

പാർട്ടിക്ക് ഉത്തരവാദിത്വമില്ല- അയ്യപ്പസംഗമ വിവാദത്തിൽ കൈമലർത്തി എം.വി ഗോവിന്ദൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.