Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിക്കറ്റ് വേട്ട; കപില്‍ ദേവിനെ പിന്തള്ളി അശ്വിന്‍

അലക്സ് കാരിയുടെ വിക്കറ്റെടുത്തതോടെ 347 ഇന്നിങ്സുകളില്‍ നിന്ന് അശ്വിന്റെ വിക്കറ്റ് നേട്ടം 688 ആയി. പിന്നീട് ഒരു വിക്കറ്റ് കൂടി വീഴ്‌ത്തി അശ്വിന്റെ നേട്ടം 689 ആയി ഉയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 11:06 pm IST
in Cricket

ഇന്‍ഡോര്‍: വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനെ മറികടന്ന് ആര്‍. അശ്വിന്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 448 ഇന്നിങ്സുകളില്‍ നിന്ന് 687 വിക്കറ്റുകള്‍ വീഴ്‌ത്തിയ കപില്‍ ദേവിനെയാണ് അശ്വിന്‍ മറികടന്നത്. അലക്സ് കാരിയുടെ വിക്കറ്റെടുത്തതോടെ 347 ഇന്നിങ്സുകളില്‍ നിന്ന് അശ്വിന്റെ വിക്കറ്റ് നേട്ടം 688 ആയി. പിന്നീട് ഒരു വിക്കറ്റ് കൂടി വീഴ്‌ത്തി അശ്വിന്റെ നേട്ടം 689 ആയി ഉയര്‍ത്തി.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ മൂന്നാമത്തെ ബൗളറാണ് ഇപ്പോള്‍ അശ്വിന്‍. 499 ഇന്നിങ്സുകളില്‍ നിന്ന് 953 വിക്കറ്റുകള്‍ വീഴ്‌ത്തിയ അനില്‍ കുംബ്ലെയാണ്  ഒന്നാമത്. 442 ഇന്നിങ്സുകളില്‍ നിന്ന് 707 വിക്കറ്റുകള്‍ നേടിയ ഹര്‍ഭജന്‍ സിങ് രണ്ടാമതും. ടെസ്റ്റ് ബോളിങ് റാങ്കിങ്ങില്‍ അശ്വിന്‍ ഒന്നാമതെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യന്‍ സ്പിന്നര്‍ ഒന്നാംറാങ്കിലെത്തിയത്.

ദല്‍ഹി ടെസ്റ്റിലെ ബോളിങ് പ്രകടനമാണ് അശ്വിനെ ഒന്നാം റാങ്കില്‍ തിരിച്ചെത്തിച്ചത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് മൂന്നാമത്. ഓള്‍റൗണ്ടര്‍മാരില്‍ രണ്ടാം സ്ഥാനത്തും അശ്വിനാണ്. രവീന്ദ്ര ജഡേജയാണ് ഒന്നാം റാങ്കില്‍.

Tags: അശ്വിന്‍Kapilകപില്‍ ദേവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Rohit Sarma
Sports

ലോകകപ്പില്‍ സച്ചിന്റേയും കപിലിന്റേയും റെക്കകോര്‍ഡ് തകര്‍ത്ത് രോഹിത്‌

Cricket

വിക്കറ്റ് വേട്ടയില്‍ 700 കടന്ന് അശ്വിന്‍

Cricket

ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഓസ്‌ട്രേലിയന്‍ ആധിപത്യം; ബൗളര്‍മാരില്‍ അശ്വിന്‍ ഒന്നാമത്

New Release

സോഷ്യൽ മീഡിയകളിൽ വൈറലായി ഇതിഹാസതാരങ്ങൾ! കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽസലാമിലെ ചിത്രങ്ങൾ തരംഗമാവുന്നു

Cricket

ഹാര്‍ദിക് പാണ്ഡ്യക്കും ആര്‍. അശ്വിനും പിഴ വീണു

പുതിയ വാര്‍ത്തകള്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.