Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവജനകമ്മീഷനില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല; 26 ലക്ഷം ആവശ്യപ്പെട്ട് ചിന്താ ജെറോം

യുവജന കമ്മീഷനിലെ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലെന്ന് ചിന്താ ജെറോം. ഇതിനായി അടിയന്തിരമായി 26ലക്ഷം നല്‍കാന്‍ ആവശ്യപ്പെട്ട് ചിന്താ ജെറോം ധനകാര്യവകുപ്പിന് കത്തയച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2023, 05:29 pm IST
inKerala
ചിന്താ ജെറോം കൊല്ലത്ത് ബോട്ട് യാത്രയില്‍ (വലത്ത്)

ചിന്താ ജെറോം കൊല്ലത്ത് ബോട്ട് യാത്രയില്‍ (വലത്ത്)

തിരുവനന്തപുരം: യുവജന കമ്മീഷനിലെ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലെന്ന് ചിന്താ ജെറോം. ഇതിനായി അടിയന്തിരമായി 26ലക്ഷം നല്‍കാന്‍ ആവശ്യപ്പെട്ട് ചിന്താ ജെറോം ധനകാര്യവകുപ്പിന് കത്തയച്ചിരിക്കുകയാണ്.

  ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ധനകാര്യവകുപ്പ് യുവജന കമ്മീഷന് 18 ലക്ഷം രൂപ അനുവദിച്ചത്. ഇത് ചിന്തയുടെ ശമ്പളകുടിശ്ശിക  നല്‍കാന്‍ വേണ്ടി മാത്രമാണഅ വിനിയോഗിച്ചത്. 50,000 രൂപശമ്പളമുണ്ടായിരുന്ന യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷം രൂപയാക്കിയതോടെ അതുവരെ ജോലി ചെയ്ത മാസങ്ങളിലെ ശമ്പളവും ഒരു ലക്ഷം രൂപയാക്കി നിശ്ചയിച്ച് മിച്ചം വരുന്ന തുക ശമ്പള കുടിശ്ശിക ഇനത്തില്‍ നല്‍കണമെന്ന് ചിന്താ ജെറോം തന്നെ ആവശ്യപ്പെട്ടതിനുസരിച്ച് ധനകാര്യകമ്മീഷന്‍ നല്‍കുകയായിരുന്നു.  

കഴിഞ്ഞ ബജറ്റില്‍ 76.06 ലക്ഷം രൂപയാണ് യുവജന കമ്മീഷന് അനുവദിച്ചത്. തുക തികഞ്ഞില്ലെന്ന് കാണിച്ച് ഡിസംബറില്‍ ഒമ്പത്ലക്ഷം രൂപ വീണ്ടും അനുവദിച്ചിരുന്നു.ഇതിനും പുറമെയാണ് ശമ്പള  കുടിശ്ശികയായി 18 ലക്ഷം അനുവദിച്ചത്.  എല്ലാം  ചേര്‍ത്ത്  2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ 1.03 കോടി രൂപയിലധികം യുവജനകമ്മീഷന്സര്‍ക്കാര്‍ നല്‍കി.  

നിലവില്‍ 10  ലക്ഷംരൂപയില്‍ അധികം തുകയുടെ ബില്ലുകള്‍ ട്രഷറി വഴി മാറ്റണമെങ്കില്‍ അതിന്  ധനകാര്യ വകുപ്പിന്റെ അനുമതി തേടേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ചിന്താ ജെറോം 26 ലക്ഷം രൂപ ആവശ്യപ്പെട്ടത് ധനകാര്യവകുപ്പിന് തലവേദന സൃഷ്ടിക്കുകയാണ്.  

Tags: ശമ്പളംധനമന്ത്രാലയംചിന്ത ജെറോംസമ്പദ് പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Social Trend

വിഎസ് അച്ചുതാനന്ദനെ വേശ്യാലയത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മുഖത്ത് നോക്കി വിളിച്ച ചിന്താ ജറോമിന്റെ ഗണത്തിലേക്ക് എ കെ ബാലനും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ തൃശൂരില്‍ നടത്തിയ തൊഴിലാളി മാര്‍ച്ചും ധര്‍ണയും കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പള നിഷേധം തുടരുന്നത് പൊതുമുതല്‍ അന്യാധീനപ്പെടുത്താന്‍: ബിഎംഎസ്

Kerala

സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.