Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഇടനെഞ്ചിൽ കോർത്ത നോവിൽ’…ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘പുഴ മുതൽ പുഴ വരെ’യിലെ ആദ്യ ​ഗാനത്തിന് കേള്‍വിക്കാരേറെ…

മരണം വിളിക്കുന്നു മാടിവിളിക്കുന്നു...എന്ന വരികളിലെത്തുമ്പോള്‍ ഹൈന്ദവ തറവാടുകളിലേക്ക് ഇരച്ചെത്തുന്ന മാപ്പിള സംഘങ്ങള്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് കാണാനാവുക. പിഞ്ചുകുഞ്ഞുങ്ങളെയും പെണ്‍കുട്ടികളെയും കൊന്നൊടുക്കുന്നത് കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 04:35 pm IST
inKerala

1921-ലെ മലബാർ മാപ്പിള ലഹളയിലെ ഹിന്ദുവംശഹത്യയുടെ കഥ പറയുന്ന രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’..യുടെ ആദ്യഗാനം പുറത്തിറങ്ങി. ഇടനെഞ്ചില്‍ കോര്‍ത്ത നോവില്‍ എന്ന് തുടങ്ങുന്ന വരികള്‍ എഴുതിയത് സംവിധായകന്‍ രാമസിംഹന്‍ (ഹിന്ദുസമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പഴയ സംവിധായകന്‍ അലി അക്ബറാണ് രാമസിംഹന്‍) തന്നെ.  ഹരി വേണുഗോപാൽ ഈണം പകർന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സുനിൽ മത്തായി. ആല്‍.എല്‍.വി. രാമകൃഷ്ണനാണ് ഈ ഗാനം പാടി അഭിനയിക്കുന്നത്.  

ഹിന്ദു ജന്മി കുടുംബത്തിലെ കാരണവരായ ജോയ് മാത്യുവിനെ കാണാം. സ്നേഹത്തിന്റെയും താങ്ങിന്റെയും പ്രതീകമായ ജന്മി കുടുംബത്തിലേക്ക് മാപ്പിളസംഘം ഊരിപ്പിടിച്ച വാളുകളുമായ് എത്തുന്നത് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നു. മരണം വിളിക്കുന്നു മാടിവിളിക്കുന്നു…എന്ന വരികളിലെത്തുമ്പോള്‍ ഹൈന്ദവ തറവാടുകളിലേക്ക് ഇരച്ചെത്തുന്ന മാപ്പിള സംഘങ്ങള്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് കാണാനാവുക. പിഞ്ചുകുഞ്ഞുങ്ങളെയും പെണ്‍കുട്ടികളെയും കൊന്നൊടുക്കുന്നത് കാണാം. കലാപത്തിന് ആഹ്വാനം ചെയ്യുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഈ ഗാനത്തില്‍ ദൃശ്യമായി തെളിയുന്നു.ചോരവാര്‍ന്ന ജഡങ്ങളുള്ള തൂവൂര്‍ കിണറും ഗാനത്തില്‍ ഒരിടത്ത് പ്രത്യക്ഷപ്പെടുന്നു.  1921ലെ കാലപത്തെക്കുറിച്ച് ഇതുവരെ ആരും പറയാന്‍ ധൈര്യപ്പെടാത്ത ചരിത്രസത്യങ്ങളാണ് രാമസിംഹന്‍ ഈ ഗാനത്തിലൂടെ പുറത്തുകൊണ്ടുവരുന്നത്.  

സിനിമ മുടക്കാൻ ചില കോണുകളിൽ നിന്ന് ശക്തമായ ശ്രമങ്ങൾ നടന്നിരുന്നു. ചിത്രീകരണം ആരംഭിച്ചതു മുതൽ സെൻസർബോർഡ് സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ ഏറെ തടസ്സങ്ങളാണ് സംവിധായകന്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ഈ സിനിമ മാര്‍ച്ച് 3ന് തിയറ്ററുകളില്‍ എത്തുകയാണ്.  

സംവിധായകൻ രാമസിംഹന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായാണ് ‘ഇടനെഞ്ചിൽ കോർത്ത നോവിൽ’ എന്ന ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. സ്വാമി ചിദാനന്ദപുരിയാണ്

മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിം​ഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്.  

തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.

Tags: ഹിന്ദു വംശഹത്യകശ്മീര്‍ ഹിന്ദു കൂട്ടക്കൊലപുഴ മുതല്‍ പുഴ വരെരാമസിംഹന്‍ജോയ് മാത്യുഅലി അക്ബര്‍Mappila Lahala19211921ലെ മലബാര്‍ കലാപംമലബാര്‍ കലാപംമാപ്പിള ലഹള നൂറാം വാര്‍ഷികം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

കേരള കുംഭമേള…ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്ന് രാമസിംഹന്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

India

മലബാര്‍ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു: ജെ.പി. നദ്ദ

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.