Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ശുചിമുറിയില്ല, ആനപ്പേടിയും; മലമ്പുഴ മരുതക്കോട്ടില്‍ 5 കുടുംബങ്ങള്‍ ദുരിതക്കയത്തില്‍, ലൈഫ് പദ്ധതിയിൽ വീട് നിര്‍മിച്ച് നല്‍കണമെന്ന ആവശ്യവും തള്ളി

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വെളിമ്പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നത്. പുലര്‍ച്ചെ ഇതിനായി പുറത്തിറങ്ങുമ്പോഴായിരിക്കും പലപ്പോഴും ആനകള്‍ പ്രത്യക്ഷപ്പെടുന്നത്. അതോടെ ജീവനും കൊണ്ടോടേണ്ട സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 02:40 pm IST
in Palakkad

മലമ്പുഴ: വിനോദ സഞ്ചാരത്തിന്റെ വീമ്പുപറയുന്ന മലമ്പുഴയിലെ മരുതക്കോട്ട് ദുരിതജീവിതം നയിക്കുകയാണ് അഞ്ചു കുടുംബങ്ങള്‍. ഇറിഗേഷന്‍ വകുപ്പ് സഥലത്ത് ടിന്‍ ഷീറ്റുകളും പ്ലാസ്റ്റിക് ഷീറ്റുകളും ഉപയോഗിച്ച് ഉണ്ടാക്കിയ കൂരകളിലാണ് ഏഴുവര്‍ഷത്തിലേറെയായി ഈ കുടുംബങ്ങള്‍ കഴിയുന്നത്. മഴ പെയ്താല്‍ മുഴുവന്‍ വെള്ളവും വീട്ടിനകത്താവും. ശുചിമുറികളില്ല. പഴന്തുണി മറച്ചുകെട്ടിയതാണ് കുളിമുറി.

ആനപ്പേടിമൂലം കണ്ണടയ്‌ക്കാന്‍ പോലും കഴിയാത്ത അവസ്ഥയും. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വെളിമ്പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നത്. പുലര്‍ച്ചെ ഇതിനായി പുറത്തിറങ്ങുമ്പോഴായിരിക്കും പലപ്പോഴും ആനകള്‍ പ്രത്യക്ഷപ്പെടുന്നത്. അതോടെ ജീവനും കൊണ്ടോടേണ്ട സ്ഥിതിയാണ്.

സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കണമെന്ന ഇവരുടെ ആവശ്യവും അപേക്ഷയും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഓരോ തവണ അന്വേഷിക്കുമ്പോഴും അടുത്ത വര്‍ഷം പരിഗണിക്കുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്.  

കൂലിപ്പണിയും പുല്ലുവെട്ടും മറ്റുമായാണ് കവറ വിഭാഗത്തില്‍പ്പെട്ട ഇവര്‍ ജീവിതം തളളി നീക്കുന്നത്. പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകളാണ് ഈ കുടുംബങ്ങള്‍ക്ക് പറയാനുള്ളത്. മാസത്തില്‍ അഞ്ചോ ആറോ ദിവസം മാത്രമാണ് പലര്‍ക്കും പണി കിട്ടുക. കുട്ടികളുള്‍പ്പെടെ മൂന്നും നാലും അംഗങ്ങളുളള കുടുംബങ്ങള്‍ ഈ വരുമാനം കൊണ്ടു വേണം കഴിഞ്ഞുകൂടാന്‍. ഇവിടേക്ക് നാലുമാസം മുമ്പ് മാത്രമാണ് കുടിവെളളം എത്തിയത്. റേഷന്‍ കാര്‍ഡില്ലാത്ത ഒരു കുടുംബവും വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത ഒരു കൂടുംബവും കൂട്ടത്തിലുണ്ട്.  

കുട്ടികളുടെ പഠന ചെലവുള്‍പ്പടെ വഹിക്കാന്‍ നിര്‍വാഹമില്ലാതെ ദുരിതക്കയത്തില്‍ താഴുന്ന മരുതക്കോട്ടെ കുടുംബങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.

Tags: lifeമലമ്പുഴaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.