Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിബിസിയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വ്വേയില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്

ബിബിസി ഓഫീസുകളിൽ നടത്തിയ 58 മണിക്കൂര്‍ സർവേയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്. ബിബിസി എന്ന് പറയാതെ ഒരു വിദേശ മാധ്യമ സ്ഥാപനം എന്നാണ് ആദായ നികുതി വകുപ്പിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2023, 11:25 pm IST
inIndia
ആദായനികുതി വകുപ്പ് കമ്മീഷണര്‍ സുരഭി അഹ്ലുവാലിയ (ഇടത്ത്)

ആദായനികുതി വകുപ്പ് കമ്മീഷണര്‍ സുരഭി അഹ്ലുവാലിയ (ഇടത്ത്)

ന്യൂഡൽഹി: ബിബിസി ഓഫീസുകളിൽ നടത്തിയ 58 മണിക്കൂര്‍ സർവേയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍  നികുതിവെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്. ബിബിസി എന്ന് പറയാതെ ഒരു വിദേശ മാധ്യമ സ്ഥാപനം എന്നാണ് ആദായ നികുതി വകുപ്പിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്. 

ഇംഗ്ലീഷ് ഒഴികെയുള്ള ഇന്ത്യൻ ഭാഷകളിൽ  കാഴ്ചക്കാരുണ്ടെങ്കിലും അതിന് ആനുപാതികമായല്ല ബിബിസിയുടെ വരുമാന കണക്കുകളെന്ന് സർവേയിൽ കണ്ടെത്തി. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായുള്ള വരുമാനവും ലാഭവും അല്ല കമ്പനിയുടെ വിവിധ വകുപ്പുകളുടെ കണക്കുകളില്‍ കാണിക്കുന്നത്.  

1961ലെ ആദായനികുതി ആക്ടിലെ സെക്ഷൻ 133 എ പ്രകാരമാണ് ബിബിസിയുടെ മുംബൈ, ന്യൂഡൽഹി ഓഫീസുകളിൽ സർവേ നടത്തിയതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.ബി ബി സിക്ക് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വേണ്ടത്ര സമയം നല്‍കിയിരുന്നു. ജീവനക്കാരെ പുറത്ത് പോകാന്‍ അനുവദിച്ചിരുന്നു. – ആദായനികുതി വകുപ്പ് കമ്മീഷണര്‍ സുരഭി അഹ്ലുവാലിയ  പുറത്തിറക്കയ വാര്‍ത്താക്കുറിപ്പ്  വ്യക്തമാക്കുന്നു. 

“സർവേയിൽ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചു. ബിബിസിയുടെ വിദേശത്തുള്ള ഓഫീസുകൾ മറച്ചുപിടിച്ചിട്ടുള്ള ഇന്ത്യയിൽ നിന്നുള്ള ചില വരുമാനങ്ങള്‍ക്ക് നികുതി നല്‍കിയിട്ടില്ലെന്ന്  സർവേയിൽ വ്യക്തമായിട്ടുണ്ട്.” -ആദായനികുതി വകുപ്പ് പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. വിദേശത്ത് നിന്നും ഇന്ത്യയില്‍ വന്ന് ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഇന്ത്യയിലെ ഓഫീസില്‍ നിന്നാണ് വിദേശത്തെ ഓഫീസിലേക്ക് പോകുന്നത്. ഇതും നികുതി പിടിക്കേണ്ട വരുമാനമാണെങ്കിലും അങ്ങിനെ ചെയ്തിട്ടില്ല. – പ്രസ്താവനയില്‍ പറയുന്നു. 

കമ്പനിയിലെ ഉദ്യോഗസ്ഥര്‍ റെയ്‍ഡുമായി പൂര്‍ണ്ണമായും സഹകരിച്ചുവെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. റെയ്ഡ് ജീവനക്കാര്‍ക്ക് തലവേദനയുണ്ടാക്കിയിരിക്കാം. പക്ഷെ നിയും ഭയമോ ചായ് വോ കൂടാതെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരാനും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആശംസിക്കുന്നു.  

കൈമാറ്റ വില (ട്രാന്‍സ്ഫര്‍ പ്രൈസിങ്ങ്- Transfer Pricing) സംബന്ധിച്ച  രേഖകളില്‍ വീഴ്ചകളും അസ്ഥിരതകളും കണ്ടെത്തിയെന്നും പറയുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ മൊഴികള്‍, ഡിജിറ്റല്‍ തെളിവുകള്‍, മറ്റ് രേഖകള്‍ എന്നിവ കണ്ടെത്തിയതായും പറയുന്നു. പ്രധാനപ്പെട്ട ജീവനക്കാരുടെ പ്രസ്താവനകള്‍ മാത്രമേ റെക്കോഡ് ചെയ്യാവൂ എന്നതില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.  ഇവരെല്ലാം കമ്പനിയുടെ ധനകാര്യം, ഉള്ളടക്കം വികസിപ്പിക്കല്‍, മറ്റ് ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവരാണ്. 

ആരുടെയ കയ്യില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഡേറ്റ പകര്‍ത്തിയത് (ക്‌ളോണിംഗ് )  പ്രധാനപ്പെട്ട ഉപകരണങ്ങള്‍ മാത്രമാണെന്നും പിന്നീട് ഇത് തിരിച്ച് നല്‍കിയെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

Tags: taxബിബിസി ഡോക്യുമെന്‍ററിBBCബിബിസി റെയ്ഡിബിബിസി ഇന്ത്യബിബിസി ഓഫീസ്സര്‍വ്വേട്രാന്‍സ്ഫര്‍ പ്രൈസിങ്ങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.