Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ജയരാജ യുദ്ധത്തിന്റെ ഉശിര് കുറയ്‌ക്കാനുള്ള നിയന്ത്രിത പൊട്ടിത്തെറി: സന്ദീപ് വാചസ്പതി

അധോലോക സംഘത്തിലെ മൂപ്പിളമ തര്‍ക്കം അവര്‍ തന്നെ പരിഹരിക്കുകയാണ് നാട്ടു നടപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2023, 03:38 pm IST
inBJP

തിരുവനന്തപുരം: ജയരാജ യുദ്ധത്തിന്റെ  ഉശിര്  കുറയ്‌ക്കാനുള്ള നിയന്ത്രിത പൊട്ടിത്തെറിയാണ് സിപിഎമ്മിലെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. പി.ജെ ആര്‍മിയുടെ സൈന്യാധിപന്‍ മറുകണ്ടം ചാടി  ഇ. പി ജയരാജനൊപ്പം ചേര്‍ന്നതിന്റെ  അനുരണനമാണ് ഇപ്പോഴത്തേതെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് സന്ദീപ് പറഞ്ഞു.

ഇ.പിക്കെതിരായ റിസോര്‍ട്ട് ആരോപണം പി.ജെ കടുപ്പിച്ചാല്‍ കൊല്ലിച്ചവരുടെ പേരുകള്‍ പുറത്തു വരും. ആരോപണം എഴുതി കൊടുക്കാന്‍ പി. ജയരാജന്‍ തയ്യാറായാല്‍ ആകാശ് തില്ലങ്കേരി ഇനിയും വെളിപ്പെടുത്തല്‍ നടത്തും. അതോടെ കണ്ണൂര്‍ ചെന്താരകത്തിന് പ്രഭ മങ്ങി അസ്തമിക്കേണ്ടി വരും. തീരുമാനം ചെന്താരകത്തിന്റേതാണ്. പി.ജെ മുന്നോട്ടെങ്കില്‍ ഇ.പിയും പാര്‍ട്ടിയും പ്രതിരോധത്തിലാകും. ഇ.പി മറുപണിയുമായി ഇറങ്ങിയാല്‍ പി.ജെയും പാര്‍ട്ടിയും ഊരാക്കുടുക്കിലുമാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് രണ്ടും സംഭവിക്കാനിടയില്ല. വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കാനാണ് സാധ്യത.

ക്യാഷ്വാലിറ്റിയുടെ തീവ്രത കൂട്ടാനും കുറയ്‌ക്കാനും അറിവുള്ളവര്‍ അവിടെ തന്നെയുണ്ട്. അധോലോക സംഘത്തിലെ മൂപ്പിളമ തര്‍ക്കം അവര്‍ തന്നെ പരിഹരിക്കുകയാണ് നാട്ടു നടപ്പ്. അതില്‍ പൊതു സമൂഹത്തിനും നീതിന്യായ വ്യവസ്ഥയ്‌ക്കും വലിയ റോളൊന്നുമില്ല. സി.പി.എമ്മിലെ ഇപ്പോഴത്തെ ചക്കളത്തിപ്പോരാട്ടം കണ്ട് മോഹിക്കുന്നവരോട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞതേ പറയാനുള്ളൂ. ഇതൊരു ‘നിയന്ത്രിത സ്‌ഫോടന’മാണ്. തീവ്രത കൂട്ടാനും കുറയ്‌ക്കാനുമുള്ള സ്വിച്ച് എ.കെ.ജി സെന്ററില്‍ സുരക്ഷിതമായുണ്ടെന്ന് മനസിലാക്കണം. സന്ദീപ് ഫേസ് ബുക്കില്‍ എഴുതി

Tags: സന്ദീപ് വാചസ്പതിആകാശ് തില്ലങ്കേരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ട്; മന്ത്രിമാരെ രക്ഷിക്കാനുളള ശ്രമമാണോ നടക്കുന്നത്: സന്ദീപ് വാചസ്പതി

BJP

‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം: സുന്നത്ത് കല്യാണത്തെ തള്ളിപറയുമോ? ; സ്പീക്കര്‍ ഷംസീറിനോട് സന്ദീപ് വാചസ്പതി

Social Trend

മുഹമ്മദ് റിയാസിനെ പോലെയുള്ള വര്‍ഗ്ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് മലയാളികളുടെ ഗതികേട്: സന്ദീപ് വാചസ്പതി

Social Trend

ഭരണഘടനാ ബെഞ്ച് ഉത്തരവ് നീതിബോധം ഉള്ള എല്ലാവര്‍ക്കും ആശങ്ക ഉണ്ടാക്കും: സാന്ദീപ് വാചസ്പതി

Kerala

അസിസ്റ്റൻറ് ജയിലറെ മർദ്ദിച്ചു; ആകാശ് തില്ലങ്കേരിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി, കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.