Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈനികനെ അടിച്ചുകൊന്ന കേസില്‍ മുഖ്യപ്രതിയായ ഡിഎംകെ നേതാവ് പൊലീസ് പിടിയില്‍; സൈന്യത്തെ ആദരിക്കാത്ത പാര്‍ട്ടിയെന്ന് അണ്ണാമലൈ

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ‍സൈനികനെ അടിച്ചുകൊന്ന കേസില്‍ മുഖ്യപ്രതിയായ ഡിഎംകെ നേതാവ് ചിന്നസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൊടുത്തില്ലെങ്കില്‍ ഡിഎംകെ നേതാക്കള്‍ക്ക് തന്നെ നാണം കെടേണ്ടി വരുമെന്ന സ്ഥിതിയില്‍ നേതാക്കളുടെ സമ്മര‍്ദ്ദത്തിന്റെ ഭാഗമായി ചിന്നസ്വാമി കീഴടങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 10:13 pm IST
inIndia
ഡിഎംകെ നേതാവിന്‍റെയും ഗുണ്ടകളുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ പ്രഭു (ഇടത്ത്) തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ (വലത്ത്)

ഡിഎംകെ നേതാവിന്‍റെയും ഗുണ്ടകളുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ പ്രഭു (ഇടത്ത്) തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ (വലത്ത്)

ചെന്നൈ:  തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ‍സൈനികനെ അടിച്ചുകൊന്ന കേസില്‍ മുഖ്യപ്രതിയായ ഡിഎംകെ നേതാവ് ചിന്നസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൊടുത്തില്ലെങ്കില്‍ ഡിഎംകെ നേതാക്കള്‍ക്ക് തന്നെ നാണം കെടേണ്ടി വരുമെന്ന സ്ഥിതിയില്‍ നേതാക്കളുടെ സമ്മര‍്ദ്ദത്തിന്റെ ഭാഗമായി ചിന്നസ്വാമി കീഴടങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന ഭയവും സ്റ്റാലിനും കൂട്ടര്‍ക്കും ഉണ്ടായിരുന്നു. അതിനാല്‍ ഡിഎംകെ നേതാക്കള്‍ അരുമയായ നേതാവായിട്ടും കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നതായി പറയുന്നു

സൈന്യത്തെ ഒട്ടും ബഹുമാനമില്ലാത്ത പാര്‍ട്ടിയാണ് ഡിഎംകെ എന്നും സൈനികനെ അടിച്ചുകൊന്നതിന് മുന്‍പ് ഒരു സിആര്‍പിഎഫ് ജവാന്റെ വീട്ടില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കയറി ആക്രമിച്ച സംഭവും ഉണ്ടായിട്ടുണ്ടെന്ന് അണ്ണാമലൈ പറ‍ഞ്ഞു. സൈന്യത്തെ സേവിക്കാന്‍ നാട്ടിലെത്തിയ സൈനികനെ ഒരു ചെറിയ പ്രശ്നത്തിന്റെ പേരില്‍ അടിച്ചുകൊന്നതിനെ നിസ്സാരമായി കാണാനാവില്ലെന്നും അണ്ണാമലൈ പറഞ്ഞു.  

ഈ പ്രശ്നത്തില്‍ ഡിഎംകെ കൗണ്‍സിലര്‍ ചിന്നസ്വാമിയെ വിമര്‍ശിക്കാന്‍ ഒരു ഡിഎംകെ നേതാവും രംഗത്തെത്തിയില്ല. കാരണം ഡിഎംകെ സര്‍ക്കാരിന്റെ പല പ്രവര‍്ത്തനങ്ങള്‍ക്കും കൃഷ്മഗിരിയില്‍ ചുക്കാന്‍ പിടിക്കുന്ന പ്രവര്‍ത്തകനാണ് ചിന്നസ്വാമി.  

ചിന്നസ്വാമി ഉള്‍പ്പെട്ട പത്തംഗ സംഘമാണ് സൈനികനെ അടിച്ചുകൊന്നത്. പ്രഭു  എന്ന സൈനികനാണ് കൊല ചെയ്യപ്പെട്ടത്.. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.വാര്‍ഡിലെ ഒരു പൊതു വെള്ളടാങ്കില്‍ നിന്നും വെള്ളമെടുക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്.  പ്രഭു,  പ്രഭാകരന്‍ എന്നീ പട്ടാളക്കാരായ സഹോദരന്മാരോട് വെള്ളമെടുക്കരുതെന്ന് ഡിഎംകെ  നേതാവ് വിലക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡിഎംകെ നേതാവും പട്ടാളക്കാരായ സഹോദരന്മാരും തമ്മില്‍ വാക്കേറ്റമുണ്ടായി.  

സര്‍ക്കാരിന്റെ നിരവധി പദ്ധതികളുടെ ചുമതലക്കാരന്‍ വാര്‍ഡ് കൗണ്‍സിലറായ ഡിഎംകെ നേതാവാണെന്ന് പറയപ്പെടുന്നു. പിന്നീട് ഡിഎംകെ നേതാവ്10 പേരടങ്ങുന്ന ഗുണ്ടാസംഘത്തെ കൊണ്ടുവന്നു. ഇവരും കൂടി ചേര്‍ന്നാണ് പട്ടാളക്കാരായ സഹോദരന്മാരെ ആക്രമിച്ചത്.  അവശരായ സഹോദരന്മാരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പ്രഭു  മരിച്ചു.  പ്രഭാകരന്റെ നിലഗുരുതരമായി തുടരുന്നു.  

Tags: KrishnagiriTamilnaduകൊലപാതകംarrestഅണ്ണാമലൈപോലീസ്armyindian armyഡിഎംകെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.