Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നഗരമധ്യത്തില്‍ വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണു; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്, തകർന്നത് ഹൈടെന്‍ഷന്‍ ലൈന്‍ ഉൾപ്പടെയുള്ള തൂണൂകൾ

ദേശീയ പാതയിലേക്കടക്കം വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണതിനാല്‍ കാസര്‍കോട് നിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 11:04 am IST
inKasargod

കാസര്‍കോട്: നഗരമധ്യത്തില്‍ ഒമ്പത് വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണു. ഒരെണ്ണം പൂര്‍ണമായും തകര്‍ന്ന് വീഴുകയും ബാക്കിയുള്ളവ ഭാഗികമായും തകര്‍ന്നനിലയിലുമാണ്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ നുള്ളിപ്പാടി വരെയുള്ള ഹൈടെന്‍ഷന്‍ ലൈന്‍ ഉൾപ്പടെയുള്ള വൈദ്യുതി തൂണുകളാണ് തകര്‍ന്നത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നുള്ളിപ്പാടി മസ്ജിദിലെ മുന്‍ ഭാഗം തകര്‍ക്കുന്നതിനിടെ ഒരുഭാഗം സമീപത്തെ വൈദ്യുതി ലൈനിലേക്ക് തകര്‍ന്ന് വീണതാണ് പോസ്റ്റുകള്‍ തകരാന്‍ കാരണമായത്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ദേശീയ പാതയിലേക്കടക്കം വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണതിനാല്‍ കാസര്‍കോട് നിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. ദേശീയ പാത നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നേരത്തെ തന്നെ നഗരത്തില്‍ റോഡുകളില്‍ സ്ഥലപരിമിതി നേരിടുന്നുണ്ട്. അതിനിടെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം കൂടി നിലച്ചതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടി.

ആളുകളുടെ മേലിലോ വാഹനങ്ങളിലോ തൂണുകള്‍ പതിക്കാത്തത് മൂലം വലിയ ദുരന്തം വഴിമാറുകയായിരുന്നു. അപകടം നടന്നയുടന്‍ കെഎസ്ഇബി ഈ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈദ്യുതി മുടങ്ങിയത് നഗരത്തിലെ കടകളില്‍ വ്യാപാരത്തെ ബാധിച്ചു.

Tags: Kasaragodവൈദ്യുതികെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

കേന്ദ്ര സര്‍വകലാശാല കാമ്പസും കേരളത്തിന് നഷ്ടപ്പെടും; സ്ഥലമെടുപ്പിനുള്ള ഫയല്‍ മന്ത്രി ബിന്ദു തടഞ്ഞുവെച്ചു

Kerala

വീട്ടമ്മ പരാതി നല്‍കി: സിപിഎം നേതാവിനെതിരെ ഗുരുതര ലൈംഗികാരോപണം, ഒടുവില്‍ സസ്‌പെന്‍ഷന്‍

Kerala

മദ്രസയിൽ പന്ത്രണ്ടുകാരിക്ക് പീഡനം; 46 കാരനായ മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.