Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്‍ഡന്‍ബര്‍ഗിനെതിരെ യുഎസിലെ പ്രമുഖ നിയമസ്ഥാപനമായ വാക് ടെലിനെ ഇറക്കി അദാനി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമപരമായി പൊരുതാന്‍ വാക് ടെല്‍ എന്ന അമേരിക്കയിലെ ഏറ്റവും ചെലവേറിയ നിയമസ്ഥാപനത്തെ വാടകയ്‌ക്കെടുത്ത് അദാനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 11:53 pm IST
in India
വാക് ടെലിന്‍റെ സ്ഥാപക പങ്കാളിയായ മാര്‍ട്ടിന്‍ ലിപ്റ്റന്‍ (ഇടത്ത്) ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഉടമ നഥാന്‍ ആന്‍‍ഡേഴ്സണ്‍ (വലത്ത്)

വാക് ടെലിന്‍റെ സ്ഥാപക പങ്കാളിയായ മാര്‍ട്ടിന്‍ ലിപ്റ്റന്‍ (ഇടത്ത്) ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഉടമ നഥാന്‍ ആന്‍‍ഡേഴ്സണ്‍ (വലത്ത്)

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമപരമായി പൊരുതാന്‍ വാക്  ടെല്‍ എന്ന അമേരിക്കയിലെ ഏറ്റവും ചെലവേറിയ നിയമസ്ഥാപനത്തെ വാടകയ്‌ക്കെടുത്ത് അദാനി. വാക് ടെല്‍, ലിപ്റ്റന്‍, റോസന്‍ ആന്‍റ് കാറ്റ്സ് എന്നതാണ് മുഴുവന്‍ പേര്. ആക്ടിവിസം ഡിഫന്‍സ് നിയമ സ്ഥാപനമായാണ് വാക് ടെല്‍ അറിയപ്പെടുന്നത്. ആരോപണശരങ്ങളില്‍ കുടുങ്ങി പ്രതിരോധത്തിലായ കമ്പനികളെ ആക്രമണോത്സുകമായ നീക്കങ്ങളിലൂടെ കരകയറ്റാന്‍ വാക് ടെലിന് കഴിയും. 

പലിന് പകരം പല്ല് എന്ന നയമാണിവിടെ അദാനി പിന്തുടരുന്നത്. യുഎസിലെ ഒരു സ്ഥാപനത്തെ യുഎസിലെ തന്നെ മറ്റൊരു സ്ഥാപനത്തെ ഉപയോഗിച്ച് നേരിടാനാണ് ശ്രമം. എതിരാളികളുടെ ആക്രമണത്തെ നേരിടാന്‍ അമേരിക്കയിലെ കോര്‍പറേറ്റുകള്‍ സഹായം തേടുന്ന കമ്പനിയാണ് വാക്  ടെല്‍.  ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹിന്‍ഡന്‍ബര്‍ഗിനെ നേരിടാന്‍ ഏറ്റവും ഫലപ്രദമായി ന്യൂയോര്‍ക്കില്‍ നിന്നുതന്നെയുള്ള വാക് ടെലിന് കഴിയുമെന്ന് അദാനി പ്രതീക്ഷിക്കുന്നു. 

അദാനിയ്‌ക്കെതിരെ ഇന്ത്യയില്‍ മാധ്യമങ്ങളില്‍ ഓരോ മണിക്കൂറിലും നെഗറ്റീവ് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ മനപൂര്‍വ്വം പ്രചരിപ്പിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിനെല്ലാം നേരിടണമെങ്കില്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ ഫലപ്രദമായി ചെറുത്തേ മതിയാവൂ. അതിനാണ് വാക്  ടെലിനെ വിളിക്കുന്നത്.  

അദാനിയുടെ ഇന്ത്യന്‍ ലീഗല്‍ സ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസാണ് വാക് ടെലിനെ ബന്ധപ്പെട്ട്ത്. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ നയിക്കുന്ന സിറില്‍ ഷ്രോഫിന്റെ മകള്‍ പരീധിയെയാണ് ഗൗതം അദാനിയുടെ മൂത്ത മകന്‍ വിവാഹം ചെയ്തിരിക്കുന്നത്. 

ഇതിനിടെ ഓഹരിവിലകള്‍ പെരുപ്പിച്ച് കാട്ടിയ ശേഷം അത് പണയം വെച്ച് വന്‍തുക വായ്‌പ എടുക്കുന്നു എന്ന് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തെ ഫലപ്രദമായി അദാനി നേരിട്ടിരുന്നു. ബാങ്കുകളില്‍ പണയം വെച്ച ഓഹരികള്‍ രൊക്കം പണം നല്‍കി മടക്കിവാങ്ങിയാണ് അദാനി ഇതിനെതിരെ പ്രതികരിച്ചത്. ഇത് ഓഹരിവിപണികളില്‍ അദാനി ഓഹരികളുടെ വിശ്വാസ്യത കൂട്ടിയിരുന്നു. 

Tags: വാക് ടെലിഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്ഹിന്‍ഡെന്‍ബെര്‍ഗി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.