Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേഴ്‌സിക്കുട്ടനെ മാറ്റിയത് മന്ത്രി അബ്ദുള്‍റഹ്മാനുമായുള്ള ഭിന്നത മൂലം; പകരം എത്തിയത് യു.ഷറഫലി

കാലാവധിയ്‌ക്ക് മുന്‍പ് സ്ഥാനത്ത് നിന്നിറങ്ങേണ്ടി വന്നത് മേഴ്സിക്കുട്ടനെ സംബന്ധിച്ചിടത്തോളം വേദന തന്നെയാണ്. പക്ഷെ അവര്‍ എന്താണ് തന്റെ സ്ഥാനനഷ്ടത്തിന് പിന്നിലെ കാരണങ്ങള്‍ എന്ന് തുറന്നുപറഞ്ഞിട്ടില്ല. പുകച്ചുപുറത്തുചാടിച്ചതാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2023, 09:08 pm IST
in Kerala

തിരുവനന്തപുരം: ഒരു വര്‍ഷം കൂടി സമയം ബാക്കിയിരിക്കേ മേഴ്സിക്കുട്ടന്‍ എന്ന കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്‌സിക്കുട്ടന്‍ രാജിവച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു ഷറഫലിയായിരിക്കും പുതിയ പ്രസിഡന്‍റ്. .

.പക്ഷെ കാലാവധിയ്‌ക്ക് മുന്‍പ് സ്ഥാനത്ത് നിന്നിറങ്ങേണ്ടി വന്നത് മേഴ്സിക്കുട്ടനെ സംബന്ധിച്ചിടത്തോളം വേദന തന്നെയാണ്. പക്ഷെ അവര്‍ എന്താണ് തന്റെ സ്ഥാനനഷ്ടത്തിന് പിന്നിലെ കാരണങ്ങള്‍ എന്ന് തുറന്നുപറഞ്ഞിട്ടില്ല. പുകച്ചുപുറത്തുചാടിച്ചതാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു. .  

കായിക മന്ത്രി വി അബദ്ുള്‍ റഹ്‌മാനും മേഴ്‌സിക്കുട്ടിനും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതികളുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രി  അസംതൃപ്തിനായിരുന്നു എന്ന വാര്‍ത്തയാണ് വരുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റി മേഴ്‌സിക്കുട്ടനെ മാററാന്‍ തിരുമാനിക്കുകയും പിന്നാലെ സര്‍ക്കാര്‍ ഇവരുടെ രാജി ചോദിച്ചുവാങ്ങുകയായിരുന്നു. മേഴ്സിക്കുട്ടന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഈയിടെ കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ ടിക്കറ്റ് വില കുത്തനെ കൂട്ടിയതിനെ ന്യായീകരിച്ചയാളാണ് കായികമന്ത്രി.ഇതേ തുടര്‍ന്ന് ആ മത്സരം കാണികള്‍ വന്‍തോതില്‍ ബഹിഷ്കരിച്ചതോടെ വരുമാനം വല്ലാതെ കുറഞ്ഞുപോയിരുന്നു. ഈ സംഭവം ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായിരുന്നതാണ്.  

ഇന്ത്യയില്‍ ആദ്യമായി ലോംഗ് ജമ്പില്‍ ആറ് മീറ്റര്‍ മറികടന്ന വനിതാതാരമാണ് മേഴ്സിക്കുട്ടന്‍. 1981ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അത്ലറ്റിക്സില്‍ ഉദയം കൊണ്ട താരമാണ്. 1982ലെ ഏഷ്യാഡില്‍ ലോംഗ് ജമ്പില്‍ വെള്ളി നേടി. ഏഷ്യന്‍ ട്രാക്ക് ആന്‍റ് ഫീല്‍ഡില്‍ ആദ്യമായി മെഡല്‍ നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ താരമാണ്,  

മേഴ്‌സിക്കുട്ടനൊപ്പം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളോടും രാജിവെയ്‌ക്കാല്‍ സിപിഎം ആവശ്യപ്പെട്ടതായി അറിയുന്നു. ഇതോടൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ജോര്‍ജ് തോമസ്, ഐ.എം. വിജയന്‍, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി. സുനില്‍കുമാര്‍, എസ്. രാജീവ്, എം.ആര്‍. രഞ്ജിത് എന്നിവരോടും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.

മോദിയുടെ താല്പര്യപ്രകാരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റായ പി.ടി. ഉഷയുടെ അത്ലറ്റിക് സ്കൂളിനകത്ത് അവിടുത്തെ സിപിഎം ഭരിയ്‌ക്കുന്ന പഞ്ചായത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ പി.ടി.ഉഷ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനെതിരെ കായികമന്ത്രി പി.ടി. ഉഷയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രശ്നത്തിന് ഇത് വരെ പരിഹാരമായിട്ടില്ല. 

Tags: cpimsportsP.T UshaV Abdurahimanമേഴ്‌സിക്കുട്ടനെയു.ഷറഫലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.