Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി

വാഴക്കുല കവിത ആരെഴുതി എന്നതിനെ ചുറ്റിപ്പറ്റി വിവാദം കൊഴുക്കുമ്പോള്‍ സ്വന്തം പറമ്പില്‍ നിന്നും വെട്ടിയെടുത്ത വാഴക്കുലയുമേന്തിയുള്ള ഫോട്ടോയുമായി നടന്‍ ഹരീഷ് പേരടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2023, 09:39 pm IST
in Kerala

കൊച്ചി: വാഴക്കുല കവിത ആരെഴുതി എന്നതിനെ ചുറ്റിപ്പറ്റി വിവാദം കൊഴുക്കുമ്പോള്‍ സ്വന്തം പറമ്പില്‍ നിന്നും വെട്ടിയെടുത്ത വാഴക്കുലയുമേന്തിയുള്ള ഫോട്ടോയുമായി നടന്‍ ഹരീഷ് പേരടി.  

ഫേസ്ബുക്കിലാണ് അദ്ദേഹം ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. “ഡോക്ടർ ഹരീഷ് പേരടി എന്ന തലക്കെട്ടോടുകൂടി സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുലയോടൊപ്പമുള്ള ഫോട്ടോയാണ് നാലാം ക്ലാസ്സ് പാസ്സാവാത്ത താരം പങ്കു വെച്ചിരിക്കുന്നത്…അടുക്കളയിൽ നിന്നുള്ള ഫോട്ടോയായതുകൊണ്ട് ആരെയോ മനപ്പൂർവ്വം കരിവാരി തേക്കാൻ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്..” – ഹരീഷ് പേരടി ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.  

യുവജനകമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ ശമ്പളക്കുടിശ്ശിക നേരിട്ടാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്നും എട്ടരലക്ഷം രൂപ വാങ്ങിയതിന്റെ വിവാദം കെട്ടടങ്ങും മുന്‍പാണ് ഡോക്ടറേറ്റ് പ്രബന്ധത്തില്‍ ചിന്താ ജെറോം വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന് എഴുതിയതിന്റെ പേരില്‍  ുലിവാല്‍ പിടിച്ചിരിക്കുന്നത്. അതിനൊപ്പം ആ പ്രബന്ധം തന്നെ ബോധി കോമണ്‍സ് എന്ന വെബ് സൈറ്റില്‍ നിന്നും കോപ്പിയടിച്ചതാണെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ സമിതിയും രംഗത്തെത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കും കേരള യൂണിവേഴ്സിറ്റിയ്‌ക്കും പരാതി നല്‍കിയിരിക്കുകയാണ്. ആ പരാതി ഗവര്‍ണര്‍ ഇപ്പോള്‍ സര്‍ക്കാരിലേക്ക് അയച്ചു.  

ചിന്ത ജെറോമിന് സംഭവിച്ചത് മനുഷ്യസഹജമായ തെറ്റാണെന്ന പ്രസ്താവനയുമായി പ്രശ്നത്തെ ലഘൂകരിക്കാന്‍ സിപിഎം നേതാവ് ഇ.പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ചിന്ത തന്നെ മനപൂര്‍വ്വമല്ലാതെ സംഭവിച്ച തെറ്രാണെന്നും വാഴക്കുല എഴുതിയത് ചങ്ങമ്പുഴ ആണെന്ന് തനിക്കറിയാമെന്നും താന്‍ നിറയെ വേദികളില്‍ വാഴക്കുലയെക്കുറിച്ച് പ്രസംഗിച്ചിട്ടുണ്ടെന്നും വിശദീകരിച്ചിരുന്നു.  

Tags: നടന്‍ ഹരീഷ് പേരടിചങ്ങമ്പുഴDoctorateയുവജനകമ്മിഷന്‍എസ്. ശാരദക്കുട്ടിലളിത ചങ്ങമ്പുഴചിന്ത ജെറോംഡോക്ടറേറ്റ് ബിരുദപ്രബന്ധ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബ് ക്ഷേത്രപാഠശാലകള്‍ നശിപ്പിച്ചതിന്റെ കറുത്തപാട് മായ്‌ക്കുന്നു;ഹിന്ദു സ്റ്റഡീസില്‍ പിഎച്ച് ഡി വാഗ്ദാനം ചെയ്ത് ദല്‍ഹി യൂണിവേഴ്സിറ്റി

Local News

സിഗ്‌നല്‍ പ്രോസസിംഗില്‍ ഡോക്ടറേറ്റ്

Social Trend

വിഎസ് അച്ചുതാനന്ദനെ വേശ്യാലയത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മുഖത്ത് നോക്കി വിളിച്ച ചിന്താ ജറോമിന്റെ ഗണത്തിലേക്ക് എ കെ ബാലനും

Kerala

ദുൽഖറിനൊപ്പം അഭിനയിക്കണം, നായിക ആകണമെന്ന് നിർബന്ധമില്ലെന്നും ചിന്ത ജെറോം

India

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമല്ല; തീരുമാനം മാറ്റി യു ജി സി

പുതിയ വാര്‍ത്തകള്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.