Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ജൈവസാങ്കേതികവിദ്യയിലെ സംസ്ഥാനത്തെ ആദ്യ ശാസ്ത്രമ്യൂസിയം മേപ്പാടിയില്‍

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തുടനീളം വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന 75 സയന്‍സ് മ്യൂസിയങ്ങളില്‍ ഒന്നാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2023, 07:10 am IST
inTechnology

 

തിരുവനന്തപുരം:

 വിദ്യാര്‍ത്ഥികളില്‍ ഗവേഷണ അവബോധം വളര്‍ത്തുന്നതിനും ചരിത്രബോധം സൃഷ്ടിക്കുന്നതിനുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ വികസിപ്പിച്ച സംസ്ഥാനത്തെ ആദ്യ ജൈവ സാങ്കേതിക വിദ്യാധിഷ്ഠിത ശാസ്ത്ര മ്യൂസിയം നാടിന് സമര്‍പ്പിച്ചു.

ജില്ലയിലെ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് മ്യൂസിയം സ്ഥാപിച്ചത്. ശാസ്ത്രമ്യൂസിയത്തിന്റെ താക്കോല്‍ മാതൃക രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫിന് കൈമാറി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തുടനീളം വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന 75 സയന്‍സ് മ്യൂസിയങ്ങളില്‍ ഒന്നാണിത്.

മ്യൂസിയത്തിലൂടെ രാജ്യത്തെ ശാസ്ത്രഗവേഷണ ചരിത്രം, പുതിയ ശാസ്ത്രകണ്ടെത്തലുകള്‍, ഭാവിയിലെ ഗവേഷണ സാഹചര്യം എന്നിവ വിദ്യാര്‍ത്ഥികളിലും സാധാരണക്കാരിലുമെത്തിക്കും. ശാസ്ത്ര-സാങ്കേതിക ഗവേഷണ മേഖലയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കടന്നു വരാനും ഇത് പ്രചോദനമാകും.

മഹാമാരിയുടെ പശ്ചാത്തലം സാധാരണക്കാര്‍ക്കിടയില്‍ ബയോടെക്നോളജിയെക്കുറിച്ച് താത്പര്യം ജനിപ്പിച്ചിട്ടുണ്ടെന്ന് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത പ്രൊഫ. ചന്ദ്രഭാസ് നാരായണ ചൂണ്ടിക്കാട്ടി. കേവലം കൗതുകത്തിന്റെ  മ്യൂസിയമായി മാത്രമല്ല, നമ്മുടെ ശരീരത്തില്‍ എന്തെല്ലാം നടക്കുന്നുവെന്നതിന്റെ മാതൃക കൂടി ഇവിടെ കാണാം. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളിലും സാധാരണക്കാരിലും ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുക, ജൈവസാങ്കേതിക വിദ്യയെക്കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുക തുടങ്ങിയ എന്ന ലക്ഷ്യമാണ് ആര്‍ജിസിബിയും കേന്ദ്ര ജൈവസാങ്കേതിക വകുപ്പും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പരിശീലന കളരിയും സംഘടിപ്പിച്ചിരുന്നു. ഡോ. ടി ആര്‍ സന്തോഷ് കുമാര്‍, ഡോ. സാബു തോമസ്, ഡോ. ടെസി തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ജൈവസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ലബോറട്ടറി അന്തരീക്ഷമാണ് ശാസ്ത്ര മ്യൂസിയത്തിനുള്ളത്. ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന അത്യന്താധുനിക ഉപകരണങ്ങള്‍, അവയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോകള്‍, അനുബന്ധ വിവരങ്ങള്‍, ഈ മേഖലയില്‍ മികച്ച സംഭാവനകള്‍ ചെയ്ത വ്യക്തികളുടെ വിവരങ്ങള്‍, ഗവേഷണ ലബോറട്ടറികളുടെ പ്രവര്‍ത്തനം എന്നിവ നേരിട്ട് കാണുന്നതിനുള്ള അവസരവും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രാദേശിക സമൂഹത്തിനും വേണ്ടിയുള്ള  പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ശാസ്ത്ര ക്യാമ്പുകള്‍, ഔട്ട്റീച്ച് പ്രോഗ്രാമുകള്‍ എന്നിവയും മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. പോസ്റ്റര്‍ പ്രദര്‍ശനം, ഗവേഷണ കണ്ടെത്തലുകളുടെ ഗ്രാഫിക്കല്‍ വിവരങ്ങള്‍, ആഗോള ഗവേഷണ സാഹചര്യം, സസ്യ ടിഷ്യുകള്‍ച്ചര്‍, ജിഎം വിളകള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് പങ്കുവെയ്‌ക്കല്‍ തുടങ്ങിയവ മ്യൂസിയത്തിന്റെ പ്രത്യേകതകളാണ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.