കറാച്ചി: പാകിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ സ്വകാര്യ വീഡിയോകളും ചില വാട്സാപ്പ് ചാറ്റുകളും ലീക്കായതായി റിപ്പോര്‍ട്ട്. അസമിന്റെ സ്വകാര്യ വീഡിയോകളും ചാറ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു പാക്കിസ്ഥാന് ക്രിക്കറ്റ് താരത്തിന്റെ കാമുകിയുമായി ബാബര്‍ നടത്തിയ ചില ലൈംഗികച്ചുവയുള്ള വീഡിയോ ചാറ്റുകളാണ് പുറത്തുവന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറാലാണ്.
സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ബാബറിന്റെ വലിയ വീഡിയോകളും ചാറ്റുകളും ഓഡിയോ ഫയലുകളും കണ്ട് നിരവധി ആരാധകരാണ് താരത്തെ വിമര്‍ശിച്ചത്. പക്ഷേ, പാക് ടീമിന്റെ നായകനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: