Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ആദ്യ ഭാര്യ വാണി ഗണപതിയ്‌ക്ക് ജീവനാംശം കൊടുത്ത് ദരിദ്രനായി”- കമൽ ഹാസന്റെ ഈ ആരോപണം തള്ളി മുൻഭാര്യ വാണി ഗണപതി

മുന്‍ ഭാര്യ വാണി ഗണപതി തന്നെ ദാരിദ്ര്യത്തിന്റെ അടിത്തട്ടില്‍ എത്തിച്ചുവെന്ന കമല്‍ ഹാസന്റെ വെളിപ്പെടുത്തല്‍ ശുദ്ധനുണയെന്ന് വാണി ഗണപതിയുടെ വെളിപ്പെടുത്തല്‍. വാണി ഗണപതിയുടെ മറുപടി ഇപ്പോള്‍ വൈറലാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2023, 08:10 pm IST
inIndia

ബെംഗളൂരു: മുന്‍ ഭാര്യ വാണി ഗണപതി തന്നെ ദാരിദ്ര്യത്തിന്റെ അടിത്തട്ടില്‍ എത്തിച്ചുവെന്ന  കമല്‍ ഹാസന്റെ വെളിപ്പെടുത്തല്‍ ശുദ്ധനുണയെന്ന് വാണി ഗണപതിയുടെ വെളിപ്പെടുത്തല്‍. വാണി ഗണപതിയുടെ മറുപടി  ഇപ്പോള്‍ വൈറലാവുകയാണ്.  

“ഞങ്ങള്‍ വിവാഹമോചനം നേടിയിട്ട് ഇരുപത്തിയെട്ട് വര്‍ഷമായി. പരസ്പരം ചെളി വാരി എറിയുന്നതില്‍ നിന്നും ഞാന്‍ എപ്പോഴും വിട്ട് നിന്നിരുന്നു. എന്നിട്ടും കമല്‍ ഹാസന്‍ ഒരു ഒഴിയാ ബാധ പോലെ തന്നെ പിന്തുടരുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല’. കമല്‍ ഹാസന്‍ നല്‍കിയ ജീവനാംശത്തില്‍ നിന്നാണ് ഞാന്‍ സമ്പാദിച്ചതെന്ന് ആളുകള്‍ കരുതുന്നുണ്ട്.” – വാണി ഗണപതി പറയുന്നു.  

“ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചിരുന്ന ഫ്‌ളാറ്റില്‍ വാങ്ങിയ വീട്ടുപകരണങ്ങള്‍ പോലും എനിക്ക് വിട്ട് തരാന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. അങ്ങനെയുള്ള ഒരു മനുഷ്യനില്‍ നിന്നും കൂടുതലായി ഞാനെന്താണ് പ്രതീക്ഷിക്കുക?”- എന്ന് വാണി ചോദിക്കുന്നു.  

ആദ്യഭാര്യയ്‌ക്ക് ജീവനാംശം നല്‍കിയതോടെ താന്‍ ദാരിദ്ര്യത്തിലേക്ക് എത്തിയെന്ന കമലിന്റെ ആരോപണത്തെയും വാണി തള്ളിക്കളയുന്നു. “ജീവനാംശം നല്‍കി കൊണ്ട് സ്വയം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാന്‍ ലോകത്തെ ഏത് കോടതിയാണ് ഒരാളെ അനുവദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഈ പ്രതികരണം ശരിക്കും എന്നെ ഞെട്ടിച്ചു. സത്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഞാന്‍ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോയത് അദ്ദേഹത്തിന്റെ ഈഗോയെ ബാധിച്ചിട്ടുണ്ടാവാം”.

പന്ത്രണ്ട് വര്‍ഷം അദ്ദേഹത്തിനൊപ്പം ജീവിച്ചതിനാല്‍ കമലിന്റെ യഥാര്‍ഥ സ്വഭാവമെന്താണെന്ന് താന്‍ മനസിലാക്കിയിരുന്നു.അദ്ദേഹത്തിന് താല്‍പര്യമില്ലാത്ത ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ പുഞ്ചിരി വ്യാജമായി കാണിക്കാമെന്ന് കമലിന് നല്ലത് പോലെ അറിയാമെന്നും വാണി പറയുന്നു. കമലാഹാസന്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിന്റെ കാരണം താനല്ലെന്നും വാണി ഗണപതി പറയുന്നു. 

വാണിയുമായി നിയമപരമായി വേര്‍പിരിയുന്നതിന് മുന്‍പാണ് കമല്‍ ഹാസന്‍ നടി സരികയുമായി അടുപ്പത്തിലാവുന്നത്. ഇരുവരും പിന്നീട് വിവാഹം കഴിച്ചു. രണ്ട് കുട്ടികളുമുണ്ടായി. ശേഷം സരികയുമായി വേര്‍പിരിഞ്ഞിട്ടാണ് കമല്‍ നടി ഗൗതമിയുമായി ലിവിംഗ് റിലേഷന്‍ ആരംഭിച്ചത്. അതും പാതി വഴിയില്‍ അവസാനിച്ചു. ഇപ്പോള്‍ ഏകനായി കഴിയുകയാണ് കമല്‍ഹാസന്‍. 

Tags: തമിഴ് സിനിമവാണി ഗണപതിജീവനാംശംwifetamil movieകമല്‍ ഹാസന്‍ഗൗതമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.