Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്റെ ഭാരതം മഹത്തരമാണ്, ജയ് ഹിന്ദ്’ …ക്രിറ്റിക്സ് ചോയ്സ് അവാര്‍ഡ് നേടിയ ആര്‍ആര്‍ആര്‍ സംവിധായകന്‍ രാജമൗലിയുടെ പ്രസംഗം വൈറല്‍

'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ക്രിറ്റിക്സ് ചോയ്സ് അവാര്‍ഡിനും ആര്‍ആര്‍ആര്‍ തെരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് കിട്ടിയതിന് പിന്നാലെ സംവിധായകന്‍ രാജമൗലി നടത്തിയ പ്രസംഗം വൈറലായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2023, 05:06 pm IST
inIndia

മുംബൈ: ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ക്രിറ്റിക്സ് ചോയ്സ് അവാര്‍ഡിനും  ആര്‍ആര്‍ആര്‍ തെരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് കിട്ടിയതിന് പിന്നാലെ സംവിധായകന്‍ രാജമൗലി നടത്തിയ പ്രസംഗം വൈറലായിരിക്കുകയാണ്.  

പുരസ്കാരത്തിന് നന്ദി പറഞ്ഞുകൊണ്ട്  “എന്റെ ഭാരതം മഹത്തരമാണ്”- എന്ന് അവസാനിപ്പിക്കുന്ന  രാജമൗലിയുടെ മറുപടി പ്രസംഗം നീണ്ട കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഈ പ്രസംഗം ഷെയര്‍ ചെയ്തതോടെ, വൈറലായി. മികച്ച ഗാനത്തിന് ‘നാട്ടു നാട്ടു’ എന്ന പാട്ടിനും മികച്ച വിദേശ ചിത്രത്തിനും ആണ് ആര്‍ആര്‍ആര്‍ പ്രശസ്തമായ ക്രിറ്റിക്സ് ചോയ്സ് അവാര്‍ഡുകള്‍ നേടി. കഴിഞ്ഞ ദിവസം ആര്‍ആര്‍ആറിലെ ഗാനത്തിന് സംഗീതസംവിധായകന്‍ കീരവാണി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയിരുന്നു.  

ജീവിതത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി മറുപടി പ്രസംഗ രാജമൗലി പറഞ്ഞു. “സ്കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം എന്നോട് കോമിക്കുകളും കഥാപുസ്തകങ്ങളും വായിക്കാന്‍ അമ്മ പ്രേരിപ്പിക്കുക വഴി അവര്‍ എന്റെ സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിച്ചു.”- രാജമൗലി പറഞ്ഞു.  

ഏറ്റവും മികച്ചത് തന്നെ ഞാന്‍ പുറത്തെടുക്കണമെന്ന് പ്രേരിപ്പിക്കാറുള്ള എന്റെ ചേട്ടത്തി, എന്റെ സിനിമകളുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്ന ഭാര്യ രമ, എന്റെ ജീവിതത്തെ ഒരു ചിരി കൊണ്ട് പ്രസന്നമാക്കുന്ന എന്റെ പെണ്‍മക്കള്‍…എല്ലാവര്‍ക്കും നന്ദി പറയുന്നു.  

ഏറ്റവുമൊടുവില്‍ എന്റെ ജന്മനാടിനും നന്ദി പറയുന്നു. ഇന്ത്യാ, ഭാരതം…മേരെ ഭാരത് മഹാന്‍, ജയ് ഹിന്ദ് (എന്റെ ഭാരതം മഹത്തരമാണ്, ജയ് ഹിന്ദ്) – രാജമൗലി പ്രസംഗം നിര്‍ത്തിയപ്പോള്‍ നിലയ്‌ക്കാത്ത കയ്യടികളായിരുന്നു. 

Tags: പ്രസംഗംRRR MovieS S Rajamouliക്രിറ്റിക്സ് ചോയ്സ് അവാര്‍ഡ്നാട്ടു നാട്ടുഗോള്‍ഡന്‍ ഗ്ലോബ്സംഗീതസംവിധായകന്‍ കീരവാണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

Entertainment

വരുന്നു ‘ബാഹുബലി: ദി എപ്പിക്’ : ഒക്ടോബർ 31 ന് റിലീസ്

Entertainment

പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവൻ തിരിച്ചുവരുന്നത് തടയാൻ കഴിയില്ല;ബാഹുബലി വീണ്ടുമെത്തുന്നു

Entertainment

ബാഹുബലിയാകേണ്ടിയിരുന്നത്, ഹൃത്വിക് റോഷൻ,കട്ടപ്പയാകേണ്ടിയിരുന്നത് മോഹൻലാൽ,രാജമൗലിയുടെ ഓഫർനിരസിച്ചവർ ഇവരൊക്കെയാണ്:

Entertainment

വമ്പന്‍ ചിത്രം അവതരിപ്പിച്ച് എസ്എസ് രാജമൗലി’മെയ്ഡ് ഇന്‍ ഇന്ത്യ’വരുന്നു ആറ് ഭാഷകളില്‍ .

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.