Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഇനി തെലുഗുദേശം കീഴടക്കാന്‍ മാളികപ്പുറം ; തെലുങ്കില്‍ എത്തിക്കുന്നത് അല്ലു അര്‍ജുന്‍; ആന്ധ്ര, തെലുങ്കാന തിയറ്ററുകളില്‍ ജനുവരി 21-ന് എത്തും

തെലുങ്ക് പതിപ്പ് വിതരണം ചെയ്യുന്നത് അല്ലു അർജ്ജുന്റെ ​ഗീതാ ആർട്സ് ആണ്. തെലുങ്ക് പതിപ്പ് ജനുവരി 21-ന് റിലീസ് ചെയ്യുമെന്ന് ഇപ്പോള്‍ അറിയിപ്പ് വന്നിരിക്കുന്നു. ഇതോടൊപ്പം, നേരത്തെ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പുറത്തിറങ്ങിയ മലയാളം പതിപ്പിനും നല്ല സ്വീകരണം ലഭിക്കുന്നതായാണ് വാര്‍ത്തകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2023, 09:03 pm IST
in Mollywood

25 കോടി കൊയ്തും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നും ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’. കേരളത്തില്‍ തരംഗമായിരിക്കുകയാണ്.  

ഫാന്‍റസിയും ഭക്തിയും നിറഞ്ഞുനില്‍ക്കുന്ന മാളികപ്പുറം തിയറ്ററുകളിൽ  വലിയ തോതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. മാളികപ്പുറം കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും തിയറ്ററുകളില്‍ ഹൗസ്ഫുള്‍ ആയി ഓടുകയാണ്. നവോത്ഥാനചിന്താഗതിക്കാര്‍ സ്ത്രീപ്രവേശനമാണ് മാളികപ്പുറം ചര്‍ച്ച ചെയ്യുന്നതെന്ന വിമര്‍ശനം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിഷ്കളങ്കമായ ഭക്തിയുടെ ലഹരി അതെല്ലാം മായ്ച്ചുകളഞ്ഞിരിക്കുന്നു.  

മലയാളത്തിന് പുറമെ മാളികപ്പുറം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ഡബ്ബ് ചെയ്തിറക്കുകയാണ്. തെലുങ്ക് പതിപ്പ് വിതരണം ചെയ്യുന്നത് അല്ലു അർജ്ജുന്റെ ​ഗീതാ ആർട്സ് ആണ്. തെലുങ്ക് പതിപ്പ് ജനുവരി 21-ന് റിലീസ് ചെയ്യുമെന്ന് ഇപ്പോള്‍ അറിയിപ്പ് വന്നിരിക്കുന്നു. ഇതോടൊപ്പം, നേരത്തെ  ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പുറത്തിറങ്ങിയ മലയാളം പതിപ്പിനും നല്ല സ്വീകരണം ലഭിക്കുന്നതായാണ് വാര്‍ത്തകള്‍. പ്രത്യേകിച്ചും മകരവിളക്ക് സീസണായതിനാല്‍ നല്ല പ്രതികരണം ചിത്രം തിയറ്ററുകളില്‍ ഉണ്ടാക്കുന്നു.  

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ സൂപ്പര്‍ സ്റ്റാറായി മാറുന്നതിന്റെ ആദ്യപടിയാണ് എന്ന അഭിപ്രായവും വന്നുകഴിഞ്ഞു. എന്തായാലും ഉണ്ണിമുകുന്ദനെ സംബന്ധിച്ചിടത്തോളം 2022 ഒരു പിടി വിജയസിനിമകള്‍ സമ്മാനിച്ചിരിക്കുകയാണ്. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, എഡിറ്റിം​ഗ്-ഷമീർ മുഹമ്മദ്, സം​ഗീതം,പശ്ചാത്തല സം​ഗീതം- രഞ്ജിൻ രാജ്.  

ഡിസംബര്‍ 30-ന് റിലീസ് ചെയ്ത മാളികപ്പുറം, ഇതിനോടകം 25 കോടി ക്ലബിൽ ഇടം നേടി. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേയ്‌ക്കാണ് മാളികപ്പുറം പടി കയറുന്നത്. സണ്‍ഡേ ബോക്സ്ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റിലും ചിത്രം ഇടം നേടിയിരുന്നു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് സംവിധാനം. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.  

Tags: ഐഎസ്ഉണ്ണി മുകുന്ദന്‍റീച്ചമാളികപ്പുറംഅല്ലു അര്‍ജുന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.