Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് വിസയ്‌ക്കായി ചെന്ന യുവതിയോട് മോദിയ്‌ക്കെതിരെ എഴുതാന്‍ നിര്‍ബന്ധിച്ചും ലൈംഗികച്ചുവയോടെ സംസാരിച്ചും പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥര്‍

പാകിസ്ഥാനിലേക്ക് പോകാനുള്ള വിസയ്‌ക്കായി ചെന്ന പഞ്ചാബിലെ യുവതിയോട് നരേന്ദ്ര മോദിയ്‌ക്കെതിരെ എഴുതാൻ പാക് ഹൈകമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രേരിപ്പിച്ചതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2023, 05:55 pm IST
inIndia

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് പോകാനുള്ള വിസയ്‌ക്കായി ചെന്ന പഞ്ചാബിലെ യുവതിയോട് നരേന്ദ്ര മോദിയ്‌ക്കെതിരെ എഴുതാൻ പാക് ഹൈകമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രേരിപ്പിച്ചതായി പരാതി.  

ദല്‍ഹിയിലുള്ള പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും കോളെജ് പ്രൊഫസറായ യുവതി ആരോപിച്ചു. പഞ്ചാബിലെ ഒരു സർവകലാശാലയിൽ പ്രസം​ഗിക്കാൻ ക്ഷണം ലഭിച്ചതിനെത്തുടർന്നാണ് യുവതി വിസക്ക് അപേക്ഷിക്കാനെത്തിയത് ഈ ഉദ്യോഗസ്ഥര്‍ നരേന്ദ്രമോദിക്കെതിരെ എഴുതാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും  യുവതി പറഞ്ഞു. അങ്ങിനെ എഴുതിയാല്‍ അതിന് നല്ല പ്രതിഫലവും അവര്‍ വാഗ്ദാനം ചെയ്തതായും യുവതി പറഞ്ഞു. എന്നാല്‍ താന്‍ അത് നിരസിച്ചെന്നും  യുവതി പറഞ്ഞു.

.”വിസയെക്കുറിച്ച് അറിയാന്‍ ചെന്ന എന്നോട് ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിച്ചു. അത് എന്നെ അസ്വസ്ഥപ്പെടുത്തി. അയാൾ എന്റെ കയ്യിൽ പിടിച്ചു. അപ്പോള്‍ ഞാന്‍ പ്രതിഷേധപൂര്‍വ്വം എഴുന്നേറ്റു.”, യുവതി പരാതിപ്പെടുന്നു. .

ലൈംഗികതയ്‌ക്കായി ചെറിയ കാലയളവ് മാത്രം നീണ്ടുനിൽക്കുന്ന വിവാഹം അനുവദിക്കുന്ന ചില മുസ്ലീം വിഭാഗത്തെക്കുറിച്ച് പറഞ്ഞ്  മറ്റൊരു ഉദ്യോ​ഗസ്ഥൻ യുവതിയെ വശീകരിക്കാന്‍ ശ്രമിച്ചതായും യുവതി പറയുന്നു. വിവാഹേതര ബന്ധം അനുവദിക്കുന്ന സമുദായത്തില്‍ നിന്നാണോ വരുന്നതെന്നും ഈ ഉദ്യോഗസ്ഥന്‍ യുവതിയോട് ചോദിച്ചു. പക്ഷെ യുവതി ചെറുത്തുനിന്നപ്പോള്‍  ഈ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഖലിസ്ഥാനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി.  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലേഖനങ്ങൾ എഴുതാൻ ഹൈകമ്മീഷനിലെ ഇരു ഉദ്യോഗസ്ഥരും തന്നോട് ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. ഇതിനായി ഉയര്‍ന്ന പ്രതിഫലം തരാമെന്ന് ഇരുവരും വാട്സാപിലൂടെ വാഗ്ദാനം ചെയ്തെന്നും യുവതി പറയുന്നു.  

.

Tags: വനിതലോകാരോഗ്യ സംഘടനപാക്കിസ്ഥാന്‍പാക് പത്രപ്രവര്‍ത്തകന്‍പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥര്‍;പാക് വിസ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.