Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മകരവിളക്ക് ഉത്സവ പ്രഭയില്‍ അമേരിക്കയില്‍ ശബരിമല ക്ഷേത്രം

അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ് കേരളത്തിലെ ഒരുകൊച്ചുഗ്രാമത്തില്‍നിന്നു വന്ന തനിക്ക് അമേരിക്കയില്‍ ഇത്തരമൊരു ക്ഷേത്രം സാധ്യമാക്കാന്‍ കഴിഞ്ഞതെന്നാണ് പാര്‍ത്ഥസാരഥി പിള്ള പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2023, 09:46 pm IST
in Samskriti

അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ അയ്യപ്പപ്രതിഷ്ഠയുണ്ടെങ്കിലും കലിയുഗവരദായ  സ്വാമി  അയ്യപ്പന്‍ പ്രധാന പ്രതിഷ്ഠയായ ആദ്യക്ഷേത്രം ന്യൂയോര്‍ക്കിലെ വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് ക്ഷേത്രമാണ്. അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ചു ജീവിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ‘ഗുരുസ്വാമി’ പാര്‍ത്ഥസാരഥി പിള്ളയുടെ  സ്പന സാക്ഷാത്ക്കാരമായ  ക്ഷേത്രത്തിലെ  പ്രധാന വിഗ്രഹപ്രതിഷ്ഠ 2015 ലായിരുന്നു. കേരളത്തില്‍ വിധിപ്രകാരം നിര്‍മ്മിച്ച് ആചാരാനുഷ്ഠാനങ്ങളോടെ എത്തിച്ച ശബരിമല ശാസ്താവിന്റേയും ഉപദേവതകളായ ഗണപതിയുടേയും ഹനുമാന്റേയും പഞ്ചലോഹ വിഗ്രഹങ്ങള്‍ സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടാണ് പ്രതിഷ്ഠിച്ചത്.ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ തനി വലിപ്പത്തിലും രൂപത്തിലുമുള്ള വിഗ്രഹം. ബിംബ പരിഗ്രഹ പൂജ, ജലാതി വാസം, നേത്രോ ലിഖനം, നേത്രോ ലേഖനം, ജിവകലശ പുജകള്‍ അധി വാസപുജ, പിഠ പ്രതിഷ്ട, ബിംബപ്രതിഷ്ട, പഠിത്തര സമര്‍പ്പണം എന്നി കര്‍മ്മങ്ങള്‍ താന്ത്രിക വിധിപ്രകാരം നടന്നു.തുടര്‍ന്ന് ശിവന്‍, ശ്രീകൃഷ്ണന്‍,മുരുകന്‍, ദേവയാനി, മഹാലക്ഷ്മി, നവഗ്രഹങ്ങള്‍ എന്നീ ഉപ ദേവതകളുടെ പ്രതിഷ്ഠകളും നടന്നു.

മണ്ഡല മകരവിളക്കുത്സവം മാത്രമല്ല ശിവരാത്രി, വിനായക ചതുര്‍ത്ഥി,അഷ്ടമി രോഹിണി, ശിവരാത്രി, നവരാത്രി, കാര്‍ത്തികവിളക്ക് , ദീപാവലി തുടങ്ങിയ പ്രധാന വിശേഷദിനങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു.ശനിപൂജ, സത്യനാരായണ പൂജ, ജന്മ നക്ഷത്ര പൂജ,അന്നപ്രാശം, വിവാഹം എന്നിവയൊക്കെ നടത്തുന്നു.

മകരവിളക്ക് ഉത്സവ പ്രഭയിലാണ് ഇപ്പോള്‍ ക്ഷേത്രം. ശബരിമലയിലേതുസമാനമായ ചിട്ടയോടെയാണ് ഇവിടെയും കാര്യങ്ങള്‍ നീങ്ങുന്നത്. എല്ലാദിവസവും സുപ്രഭാതംപാടി നടതുറക്കും. അഷ്ടാഭിഷേകത്തോടെ പൂജകള്‍ ആരംഭിക്കും. പടിപൂജ, ഉച്ചപൂജ, ഭജന, ദീപാരാധന, മഹാ മംഗളാരതി.. ഹരിവരാസനം പാടി നട അടയക്കും.

അമേരിക്കയിലെ മലയാളികള്‍ മാത്രമല്ല മറ്റ് സംസ്ഥാനത്തുനിന്നുള്ളവരുടേയും മികച്ച പിന്തുണയാണ് ക്ഷേത്ര പുരോഗതിക്ക് കാരണമെന്ന് പാര്‍ത്ഥസാരഥി പിള്ള പറയുന്നു. മണ്ഡലകാലം തുടങ്ങി ഒരു ദിവസംപോലും മുടങ്ങാതെ പടിപൂജ നടത്താന്‍ ഭക്തര്‍ തയ്യാറായി. മകരവിളക്ക് ദിനത്തില്‍ ഉച്ചയ്‌ക്ക് പമ്പാസദ്യ, ഇരുമുടി ഏന്തി എത്തുന്ന അയ്യപ്പന്മാരുടെ നിവേദ്യസമര്‍പ്പണം, നെയ്യഭിഷേകം,, പുഷ്പാലങ്കാരം, മംഗളാരതി, പ്രസാദവിതരണം, ഹരിവരാസനം എന്നിവ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഭഗവാന്‍ അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ്  കേരളത്തിലെ ഒരുകൊച്ചുഗ്രാമത്തില്‍നിന്നു വന്ന തനിക്ക് അമേരിക്കയില്‍ ഇത്തരമൊരു ക്ഷേത്രം സാധ്യമാക്കാന്‍ കഴിഞ്ഞതെന്നാണ് പാര്‍ത്ഥസാരഥി പിള്ള പറയുന്നത്. പേരുകൊണ്ട് അര്‍ജ്ജുനന്റെ സാരഥി ആണെങ്കിലും കര്‍മ്മംകൊണ്ട് അമേരിക്കക്കാര്‍ക്ക് അയ്യപ്പസന്ദേശത്തിന്റെ സാരഥിയാണ് നാലുപതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഈ റാന്നിക്കാരന്‍

Tags: ക്ഷേത്രംAyyappa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ഥാടകരുടെ അര ലക്ഷം രൂപ കവര്‍ന്ന വിശുദ്ധി സേനാംഗം പിടിയിലായി

Kerala

മണ്ഡല പൂജ: 26നും 27നും ശബരിമലയില്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കും

Kerala

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

Kerala

സിപിഎമ്മും അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡി ഇറക്കി

Kerala

പാട്ട് കൊളേളണ്ടിടത്ത് കൊണ്ടു,പോറ്റിയെ കയറ്റിയെ പാരഡി പാട്ടില്‍ കേസെടുത്ത് സൈബര്‍ പൊലീസ്

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.