Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യ ഇന്ന് നിക്ഷേപകര്‍ക്ക് ഏറ്റവുമധികം വിശ്വാസമുള്ള രാജ്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള പ്രതിസന്ധികള്‍നേരിടുന്നതില്‍ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണെന്നാണ് ലോകബാങ്ക് പറഞ്ഞത്. അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രഖ്യാപിച്ചത്. ഈ ദശകം മാത്രമല്ല, ഈ നൂറ്റാണ്ടുതന്നെ ഇന്ത്യയുടേതാണെന്നാണ് മക്കിന്‍സി സിഇഒ പ്രഖ്യാപിച്ചത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 10:19 pm IST
in Kerala

ഭോപ്പാല്‍: ആഗോളതലത്തിലുള്ള നിക്ഷേപര്‍ക്ക് ഇന്ത്യ ഇന്ന് ഏറ്റവും അധികം വിശ്വാസമുള്ള രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആഗോള നിക്ഷേപക ഉച്ചകോടിയെ ഓണ്‍ലൈനില്‍ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യക്കാരിലര്‍പ്പിക്കുന്ന വിശ്വാസത്തില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയെ തിളക്കമാര്‍ന്ന രാജ്യമായാണ് ഐഎംഎഫ് കാണുന്നത്.

ആഗോള പ്രതിസന്ധികള്‍നേരിടുന്നതില്‍ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണെന്നാണ് ലോകബാങ്ക് പറഞ്ഞത്. അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രഖ്യാപിച്ചത്. ഈ ദശകം മാത്രമല്ല, ഈ നൂറ്റാണ്ടുതന്നെ ഇന്ത്യയുടേതാണെന്നാണ് മക്കിന്‍സി സിഇഒ പ്രഖ്യാപിച്ചത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

”ആഗോള സമ്പദ്‌വ്യവസ്ഥ നിരന്തരം നിരീക്ഷിക്കുന്ന സ്ഥാപനങ്ങളും വിദഗ്ധരും ആഗോള നിക്ഷേപകരും ഇന്ന് ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുന്നു. പ്രമുഖ അന്താരാഷ്‌ട്ര ബാങ്ക് നടത്തിയ സര്‍വേയില്‍, ഭൂരിഭാഗം നിക്ഷേപകരും ഇന്ത്യയില്‍ മുതല്‍ മുടക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നാണ് കണ്ടെത്തിയത്.

”ഇന്ന്, ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപം റെക്കോര്‍ഡാണ്. വിവിധ മേഖലകളിലെ പരിഷ്‌ക്കരണങ്ങളാണ് നമ്മെ ഇതിന് തുണച്ചത്. ചരക്ക് സേവന നികുതിയും തൊഴില്‍ നിയമപരിഷ്‌ക്കരണങ്ങളും പഴയ ചട്ടങ്ങള്‍ നീക്കിയതും എല്ലാം അദ്ദേഹം വിവരിച്ചു. ഡസന്‍കണക്കിനു തൊഴില്‍ നിയമങ്ങള്‍ നാലു കോഡുകളായി സംയോജിപ്പിച്ചു. ഏതാനും വര്‍ഷം കൊണ്ട് 40,000 ചട്ടങ്ങള്‍ ഒഴിവാക്കി. പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടി, ദേശീയ പാതകളുടെ നിര്‍മാണ വേഗത എട്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി.

സ്മാര്‍ട്ട്‌ഫോണ്‍ ഡേറ്റ ഉപഭോഗത്തിലും ഗ്ലോബല്‍ ഫിന്‍ടെക്കിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന-വാഹന വിപണിയാണ് ഇന്ത്യ. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല നല്കിവരികയാണ്. ഒപ്പം 5ജി ശൃംഖലയും അതിവേഗം വിപുലീകരിക്കുന്നു. ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ നിക്ഷേപകരെ ക്ഷണിച്ച് അദ്ദേഹം പറഞ്ഞു.

Tags: Investmentindianarendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

India

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

News

ആയുധക്കയറ്റുമതിയിൽ ഭാരതം കാൽ നൂറ്റാണ്ടുകൊണ്ട് ഒന്നാം അമേരിക്കയെ മറികടക്കും

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

News

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.