Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നിടത്ത് നോണ്‍വെജ് വിളമ്പാത്തതാണോ, അച്ഛന്‍ നമ്പൂതിരി ആയതുകൊണ്ടാണോ …വിവാദം എന്തിനെന്ന് അറിയില്ലെന്ന് യദു പഴയിടം

വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നിടത്ത് നോണ്‍ വെജ് വിളമ്പാത്തതാണോ അതോ അച്ഛന്‍ നമ്പൂതിരി ആയിപ്പോയതുകൊണ്ടാണോ...എന്താണ് വിവാദത്തിന് കാരണമെന്ന് അറിയുന്നില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മകന്‍ യദു പഴയിടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 10:01 pm IST
inKerala

വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നിടത്ത് നോണ്‍ വെജ് വിളമ്പാത്തതാണോ അതോ അച്ഛന്‍  നമ്പൂതിരി ആയിപ്പോയതുകൊണ്ടാണോ…എന്താണ് വിവാദത്തിന് കാരണമെന്ന് അറിയുന്നില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മകന്‍ യദു പഴയിടം. പാചകക്കാരനും യൂട്യൂബറുമായ യദു പഴയിടം  ഇടതുപക്ഷ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ സദ്യ തയ്യാറാക്കുന്നതിനിടയിലാണ് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.  

കലോത്സവവേദിയില്‍ നിന്നും പിന്‍മാറാനുള്ള അച്ഛന്റെ തീരുമാനം ശരിയായിരുന്നുവെന്നും യദു പഴയിടം പറഞ്ഞു.  നോണ്‍ വെജ് ഭക്ഷണം ഞങ്ങള്‍ ഇതിന് മുന്‍പ് വിളമ്പിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ക്കെല്ലാമറിയാം. അത് ഞങ്ങള്‍ പുറത്ത് നിന്നും ചെയ്യിക്കുന്നതുമാണ്. പക്ഷെ മാധ്യമങ്ങളില്‍ നോണ്‍ വെജാണെങ്കില്‍ വിളമ്പാനില്ല എന്ന രീതിയിലാണ് പ്രചാരണം വന്നത്. – യദു പഴയിടം പറയുന്നു.  

ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്  നമ്പൂതിരിയായ ഒരാളുടെ കയ്യിലേക്ക് മാത്രം കലോത്സവ ഭക്ഷണത്തിന്റെ ചുമതല സ്ഥിരമായി എത്തിപ്പെടുക എന്ന കാര്യത്തിലാണെന്ന് തോന്നുന്നു ഒത്തിരി ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ നടന്നത്. ഫേസ്ബുക്കിലെ പല കമന്‍റുകളും ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് അച്ഛന്‍ ഒരു പിന്മാറ്റത്തിന് തീരുമാനിച്ചത്. -യദു പഴയിടം അഭിപ്രായപ്പെട്ടു..  

300ല്‍ അധികം പേര്‍ ഞങ്ങളോടൊപ്പം സ്ഥിരമായി ജോലി ചെയ്യുന്നുണ്ട്. പാചകത്തിനായിട്ടും വിളമ്പാനായിട്ടും. ഉണ്ട്. ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ ഇതുമായി മുന്നോട്ട് പോകാനുള്ള ബുദ്ധിമുട്ടാണ് ഞങ്ങളെ വിഷമിപ്പിക്കുന്നത്. സര്‍ക്കാരുമായിട്ടോ ഇത്തരം സംഘടനകളുമായിട്ടോ യാതൊരു പ്രശ്നവുമില്ല.  -യദു പഴയിടം വ്യക്തമാക്കി.

Tags: ഐഎസ്സംസ്ഥാന സ്കൂള്‍ കലോത്സവം.pazhayidom mohananപഴയിടം മോഹനന്‍ നമ്പൂതിരിനോണ്‍ വെജ് ഭക്ഷണംപഴയിടം.യദു പഴയിടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.