Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബെംഗളൂരുവില്‍ മെട്രോ തൂണ് തകര്‍ന്ന് വീണ് 25കാരി അമ്മയും രണ്ടര വയസ്സുകാരന്‍ മകനും മരിച്ചു

ബെംഗളൂരുവില്‍ മെട്രോയുടെ തകര്‍ന്ന് വീണ തൂണിനടിയില്‍പ്പെട്ട് 25 കാരി അമ്മയും രണ്ടരവയസ്സുള്ള ആണ്‍കൂട്ടിയും മരിച്ചു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകനും. ഇവരുടെ മുകളിലേക്കാണ് നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍വേ മെട്രോയുടെ തൂണ് തകര്‍ന്ന് വീണത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 04:13 pm IST
inIndia

ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോയുടെ തകര്‍ന്ന് വീണ തൂണിനടിയില്‍പ്പെട്ട് 25 കാരി അമ്മയും രണ്ടരവയസ്സുള്ള ആണ്‍കൂട്ടിയും മരിച്ചു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകനും.  ഇവരുടെ മുകളിലേക്കാണ് നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍വേ മെട്രോയുടെ തൂണ് തകര്‍ന്ന് വീണത്.  

കല്യാണ്‍ നഗറില്‍ നിന്നും എച്ച് ആര്‍ബിആര്‍ ലേ ഔട്ടിലേക്ക് പോകുന്ന റോഡിലൂടെ പോവുകയായിരുന്നു ഭര്‍ത്താവ് ലോഹിതും ഭാര്യ തേജസ്വിനിയും രണ്ട് മക്കളും. പിന്നില്‍ മകനുമായി ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു തേജസ്വിനി. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ മെട്രോയുടെ തൂണ് പൊടുന്നതെ തകര്‍ന്ന് വീഴുകയായിരുന്നു.  

സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവിന്റെ ബൈക്കിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. ഭാഗ്യത്തിന് ഇയാള്‍ രക്ഷപ്പെട്ടു. 25 വയസ്സായ തേജസ്വിനിയും മകന്‍ വിഹാനും മരിച്ചു. ഇവരെ ജനങ്ങളാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.  

ഭര്‍ത്താവ് ലോഹിതും മകളും മരണത്തെ അതിജീവിച്ചു. ലോഹിതായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഭാര്യ തേജസ്വിനി പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. രണ്ടും പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. കുടുംബം ഹെബ്ബാളിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഓവര്‍ലോഡ് കാരണമാണ് മെട്രോ തൂണ് തകര്‍ന്ന് വീണതെന്ന് കരുതുന്നു. 

Tags: collapseBengalurucctvബെംഗളൂരു മെട്രോ തൂണ്റെയില്‍വേ മെട്രോമെട്രോ തൂണ്‍ തകര്‍ച്ചബെംഗളൂരു മെട്രോ തൂണ്‍ തകര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

Kerala

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.