Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആദിത്യ താക്കറേയേയോ പിതാവിനേയോ ഷിന്‍ഡേ സര്‍ക്കാര്‍ ഭയപ്പെടുന്നില്ല; ഉദ്ധവിന്റെ മൂക്കിന് താഴെ നിന്നാണ് 50 എംഎല്‍എമാരെ കൊണ്ടുപോയത്’

സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജരായിരുന്ന ദിഷ സലിയന്‍ മരിച്ച സംഭവത്തില്‍ ആദിത്യ താക്കറേയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ആദിത്യ താക്കറെയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 02:18 pm IST
in India

മുംബൈ : ശിവസേനാ നേതാവ് ആദിത്യ താക്കറേയേയോ അദ്ദേഹത്തിന്റെ പിതാവ് ഉദ്ദവ് താക്കറെയോ ഷിന്‍ഡേ സര്‍ക്കാര്‍ ഭയപ്പെടുന്നില്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഒരു 32 കാരനെ ഭയക്കുന്നുവെന്നും അതിനാല്‍ തന്നെ ലക്ഷ്യമിടുന്നുവെന്നും ആദിത്യയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

ആദിത്യയെയോ പിതാവ് ഉദ്ധവ് താക്കറെയോ ബിജെപിയോ ഷിന്‍ഡേ സര്‍ക്കാരോ ഭയപ്പെടുന്നില്ല. അദ്ദേഹത്തിന്റെ മൂക്കിന് താഴെ നിന്നാണ് ഞങ്ങള്‍ 50 എംഎല്‍എമാരെ കൊണ്ടുപോയത്. മുംബൈ കത്തിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഒരു തീപ്പെട്ടി കത്തിച്ചില്ലെന്നും മഹാരാഷ്‌ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫട്‌നാവിസ് പറഞ്ഞു.

ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മുഴുവന്‍ സെഷനിലും ഉദ്ധവ് താക്കറെയെ ഫഡ്നാവിസ് വിമര്‍ശിച്ചു. ‘ജനാധിപത്യം അപകടത്തിലാണെന്ന് പറയുന്നവര്‍ 46 മിനിറ്റ് മാത്രമേ നിയമസഭയില്‍ ഉണ്ടായിരുന്നുള്ളൂ’വെന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ വിമര്‍ശനം.  

സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജരായിരുന്ന ദിഷ സലിയന്‍ മരിച്ച സംഭവത്തില്‍ ആദിത്യ താക്കറേയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ആദിത്യ താക്കറെയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ ശക്തമായതോടെ കേസില്‍ പുനരന്വേഷണം നടത്താന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രത്യക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നുണ പരിശോധന നടത്തണമെന്ന ബിജെപിയുടെ ആവശ്യം തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും ആദിത്യതാക്കറെ പ്രതികരിച്ചത്.  

Tags: ദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്Uddhav ThackerayShiv Senaആദിത്യ താക്കറേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.