Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ആസിഫലിയുടെ കാപ്പയിലെ അഭിനയത്തെ വിമര്‍ശിച്ച കുറിപ്പ് വൈറല്‍

കാപ്പയിലെ ആസിഫലിയുടെ അഭിനയത്തെ വിമർശിച്ചുകൊണ്ട് ഒരു സിനിമാസ്വാദകന്‍ എഴുതിയ കുറിപ്പ് വൈറലായി. ഉവൈസ് ബിന്‍ ഉമ്മര്‍ (Uvais Bin Ummer) എഴുതിയ കുറിപ്പാണു കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 07:25 pm IST
inMollywood

കൊച്ചി:കാപ്പയിലെ ആസിഫലിയുടെ അഭിനയത്തെ വിമർശിച്ചുകൊണ്ട് ഒരു സിനിമാസ്വാദകന്‍  എഴുതിയ കുറിപ്പ് വൈറലായി. ഉവൈസ് ബിന്‍ ഉമ്മര്‍ (Uvais Bin Ummer) എഴുതിയ കുറിപ്പാണു കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്.  

ആസിഫ് അലിയുടെ കാപ്പയിലെ വേഷം ‘മൊണ്ണ’ വേഷമെന്നും ഭാവാഭിനയം അയാൾക്ക്‌ പറ്റിയ പണിയല്ലെന്നും റോഷാക്കിലെ റോൾ പോലെ തലയിൽ തുണിയിട്ടു അഭിനയിക്കുന്നതാണ് ഭേദം എന്നും ഉവൈസ് തന്റെ കുറിപ്പില്‍ പറയുന്നു.  കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇതാ:

“ഭാവാഭിനയം ??? മൊണ്ണ വേഷവും??? ”

ആസിഫ് അലിയെന്ന നടനെ കുറിച്ച് വായിച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണം.

“വിചാരിച്ചത്രയും നന്നായില്ല” ,മഹാബോറഭിനയം, “ഭാവം വന്നില്ല ” ഇങ്ങനെ ഒക്കെ നടി, നടന്മാരെ കുറിച്ച് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ ഒരു ചിത്രത്തിൽ ഒരു നടൻ, അല്ലെങ്കിൽ നടി നല്ലതാകുന്നതിന്റെയും, മോശമാകുന്നതിന്റെയും പിന്നിൽ പല ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്.. ചില അഭിനേതാക്കൾക്ക്, കഥാപാത്രത്തെ ഉൾക്കൊള്ളാൻ സമയം വേണ്ടി വരും.അവർ, പല തവണ സ്ക്രിപ്റ്റ് വായിച്ചും, എഴുത്തുകാരനുമായി സംവദിച്ചുമൊക്കെ ആ കഥാപാത്രത്തെ മനസ്സിലാക്കിയ ശേഷമാണ് കഥാപാത്രമായി മാറുന്നത്.

ഇപ്പോള്‍ ഈ കുറിപ്പിന് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ നിറയുന്നു. 

കഥാപാത്രത്തിന്റെ മനസ്സിനെ ഉൾക്കൊള്ളാൻ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ടെന്നും മന: പൂർവ്വം താറടിച്ച് കാണിക്കാൻ, എഴുതുന്ന കുറിപ്പുകൾ.. വല്ലാതെ സങ്കടമുണ്ടാക്കുമെന്നും ആസിഫ് അലി ഒരു ഉഗ്രൻ നടനാണെന്നും ഇതിനോട് പ്രതികരിച്ച് നടി മാലാ പാർവതി കുറിച്ചിരുന്നു. 

Tags: ആസിഫ് അലിഉവൈസ് ബിന്‍ ഉമ്മര്‍മാല പാര്‍വതികാപ്പാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

KAPA CASE
Alappuzha

കാപ്പ പ്രതിയെ അറസ്റ്റു ചെയ്തു

Entertainment

തിയറ്ററില്‍ തരംഗമായി 2018;എന്നാല്‍ നിസ്സഹായനായ മുഖ്യമന്ത്രിയെ ചിത്രീകരിച്ചു; ഇടതുസര്‍ക്കാരിനെ പുകഴ്‌ത്തിയില്ല….സിനിമയ്‌ക്കെതിരെ സിപിഎം

Kerala

‘കേരള സ്റ്റോറി’ ചരിത്രത്തെ നിര്‍മ്മിക്കുന്നുവെന്ന് മാല പാര്‍വ്വതി;സിനിമ നിരോധിക്കേണ്ടെന്നും മാല പാര്‍വ്വതി

Kerala

ആകാശ് തില്ലങ്കേരിയെ പൂട്ടാന്‍ സിപിഎം; കാപ്പ ചുമത്തി നാട് കടത്തും; എല്ലാ കേസുകളും പരിശോധിക്കുന്നു; അന്വേഷണത്തിന് പ്രത്യേക സംഘം

Kerala

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി വീണ്ടും കാസര്‍കോഡെത്തി; വളഞ്ഞിട്ട് പിടിച്ച് പോലീസ്, എംഡിഎംഎയും പിടികൂടി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.