Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃത റിസോര്‍ട്ട് നിര്‍മാണവും സ്വത്ത് സമ്പാദനവും; വിജിലന്‍സ് അന്വേഷിച്ചാല്‍ എം.വി. ഗോവിന്ദന്റെ ഭാര്യയും കുടുങ്ങും

ശ്യാമള ചെയര്‍ പേഴ്സണായിരിക്കേയാണ് ആന്തൂര്‍ നഗരസഭ റിസോര്‍ട്ട് നിര്‍മാണത്തിന് വഴിവിട്ട് അനുമതി നല്കിയത്. ശ്യാമളയ്‌ക്കു പുറമേ പല നഗരസഭാ അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം കുടുങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2022, 09:27 am IST
in Kerala

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ഇടതു മുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജന്റെ അനധികൃത റിസോര്‍ട്ട് നിര്‍മാണവും സ്വത്തു സമ്പാദനവും വിജിലന്‍സ് അന്വേഷിച്ചാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയും കേസില്‍ കുടുങ്ങും. ശ്യാമള ചെയര്‍ പേഴ്സണായിരിക്കേയാണ് ആന്തൂര്‍ നഗരസഭ റിസോര്‍ട്ട് നിര്‍മാണത്തിന് വഴിവിട്ട് അനുമതി നല്കിയത്.  ശ്യാമളയ്‌ക്കു പുറമേ പല നഗരസഭാ അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം കുടുങ്ങും. ചട്ടങ്ങളും നിയമങ്ങളും മറി കടന്നാണ് റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്കിയതെന്ന് നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ത്തന്നെ പരാതി ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ആന്തൂര്‍ നഗരസഭയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും അന്ന് ഉയര്‍ന്നിരുന്നു. ക്രമവിരുദ്ധ നടപടികള്‍ റിസോര്‍ട്ട് നിര്‍മാണവുമായി ഉണ്ടായെന്നും അന്വേഷിക്കണമെന്നും ഇന്നലെ വിജിലന്‍സിന് നല്കിയ പരാതിയിലും ആവശ്യപ്പെട്ടിട്ടുണ്ട്.  

പാരിസ്ഥിതിക അനുമതി പോലുമില്ലാതെയാണ് ഏക്കര്‍ കണക്കിന് കുന്നിടിച്ച് റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചതെന്നിരിക്കേ അന്വേഷണം വന്നാല്‍ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയും മകന്‍ ജെയ്സണും അടക്കമുള്ള ഡയറക്ടര്‍മാര്‍ പ്രതിപ്പട്ടികയില്‍ വരും. 92 ലക്ഷം രൂപയുടെ മൂല്യമുള്ള ഓഹരികളാണ് ജയരാജന്റെ ഭാര്യക്കും മകനുമുള്ളത്. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കും ഇവര്‍ക്കാണ്. ബാക്കി 9 ഡയറക്ടര്‍മാര്‍ക്കും നാമ മാത്രമായ ഓഹരികളേ ഉള്ളൂ.                                                    

പി. ജയരാജന്‍  ഇ.പി. ജയരാജനെതിരേ നല്കിയ പരാതി എന്നതിലുപരി ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി അടക്കമുള്ള സംഘടനകള്‍ ആവശ്യമുന്നിയിച്ചിരുന്നു.ഒരുപാട് നിയമ പ്രശ്നങ്ങള്‍ വൈദികം എന്ന പേരില്‍ വെള്ളിക്കീലില്‍ നിര്‍മിച്ച അനധികൃത റിസോര്‍ട്ടുമായി നില നില്‍ക്കുന്നുണ്ട്. അനധികൃതമായി റിസോര്‍ട്ടിന് അനുമതി നേടിക്കൊടുക്കുന്നതില്‍ നഗരസഭാധ്യക്ഷയ്‌ക്കും സിപിഎം നേതൃത്വത്തിനുമുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags: mv govindanMV Govindan MasterE P Jayarajanresort
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.