Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റാഡിസന്‍ ഹോട്ടല്‍ഗ്രൂപ്പിന്റെ പാര്‍ക്ക് ഇന്‍ ഹോട്ടല്‍ ഗുരുവായൂരില്‍ വരുന്നു

റാഡിസന്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ പാര്‍ക്ക് ഇന്‍ ഹോട്ടല്‍ കൃഷ്ണ സന്നിധിയായ ഗുരുവായൂരിലെത്തുന്നു. 91 മുറികളുള്ള ഹോട്ടല്‍ 2024ല്‍ ജൂണ്‍-ആഗസ്ത് മാസങ്ങള്‍ക്കിടയില്‍ തുറക്കും. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന തീര്‍ത്ഥാടകകേന്ദ്രമെന്ന നിലയിലാണ് റാഡിസന്‍ ഗുരുവായൂരിനെ ലക്ഷ്യംവെയ്‌ക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 07:33 pm IST
inKerala

ഗുരുവായൂര്‍: റാഡിസന്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ പാര്‍ക്ക് ഇന്‍ ഹോട്ടല്‍ കൃഷ്ണ സന്നിധിയായ ഗുരുവായൂരിലെത്തുന്നു.  ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് വരുന്നതിന്റെ ഭാഗമായി റാഡിസന്‍ 150 ഓളം പാര്‍ക്ക് ഇന്‍ ആന്‍റ് സ്യൂട്ട്സ് ഇന്ത്യയില്‍ തുറക്കുകയാണ്. അതിലെ ആദ്യ സംരംഭമാണ് ഗുരുവായൂരില്‍ തുടങ്ങുന്നത്. 

91 മുറികളുള്ള ഹോട്ടല്‍ 2024ല്‍ ജൂണ്‍-ആഗസ്ത് മാസങ്ങള്‍ക്കിടയില്‍ തുറക്കും. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന തീര്‍ത്ഥാടകകേന്ദ്രമെന്ന നിലയിലാണ് റാഡിസന്‍ ഗുരുവായൂരിനെ ലക്ഷ്യംവെയ്‌ക്കുന്നത്. ദിവസേന 50,000 തീര്‍ത്ഥാടകര്‍ ഇവിടെ വന്നുപോകുന്നു. റപ് ടപ് സൊലൂഷന്‍സും റാഡിസനും തമ്മിലുള്ള പങ്കാളിത്തത്തിലാണ് പാര്‍ക്ക് ഇന്‍ ആന്‍റ്  സ്യൂട്ട്സ് ഗുരുവായൂരില്‍ എത്തുന്നത്.  

ആധുനികമെങ്കിലും വീടിന് സമാനമായ അന്തരീക്ഷമെന്ന അനുഭവം അതിഥികള്‍ക്ക് നല്‍കും.  സ്വിമ്മിംഗ് പൂള്‍, അതിഥി സല്‍ക്കാര മുറി, പാര്‍ട്ടികളും വിവാഹവും നടത്താനുള്ള ഇടം, ഫിറ്റ്നസ് കേന്ദ്രം, സൗജന്യ വൈഫൈ, ആകര്‍ഷകമായ പ്രാതല്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഈ ഹോട്ടല്‍.  

റാഡിസന്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ വളര്‍ച്ചയ്‌ക്കുള്ള തന്ത്രത്തിന്റെ അടുത്ത ഘട്ടമാണ് ഗുരുവായൂരുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള കടന്നുവരവെന്ന് റാഡിസന്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ എംഡിയും വൈസ് പ്രസിഡന്‍റുമായ സുബിന്‍ സക്സേന പറഞ്ഞു.  

ഇന്ത്യയിലെ ചെറിയ പട്ടണങ്ങളില്‍ നിലനില്‍ക്കുന്ന വന്‍സാധ്യത കണക്കിലെടുത്താണ് റാഡിസന്‍ ഹോട്ടല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പങ്കാളിത്ത ബിസിനസ് ആരംഭിക്കുന്നതെന്ന് റപ്ടബ് സൊലൂഷന്‍സ് ഡയറക്ടര‍് സിദ്ധാര്‍ത്ഥ് ഗുപ്ത പറഞ്ഞു.  

Tags: ഗുരുവായൂര്‍GuruvayoorParkGuruvayoorappanറാഡിസന്‍ ഹോട്ടല്‍പാര്‍ക്ക് ഇന്‍ ഹോട്ടല്‍റപ് ടപ് സൊലൂഷന്‍സും
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.