Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി, എല്‍ രാമചന്ദ്രന്‍ കൂട്ടുകെട്ട് ‘ദി ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലൂടെ ഹാട്രിക്കിലേക്ക്

കുറച്ചു നാളുകള്‍ക്ക് മുന്‍പ് എല്‍ രാമചന്ദ്രനും വിജയ് സേതുപതിയും ചേര്‍ന്ന് 'ഹ്യൂമന്‍', 'കലൈജ്ഞന്‍' എന്നീ തീം ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ , തുടര്‍ച്ചയായ മൂന്നാം വര്‍ഷവും, എല്‍ രാമചന്ദ്രന്‍ 2023 കലണ്ടറിന്റെ പ്രമേയമായ 'ദ ആര്‍ട്ടിസ്റ്റ്' എന്ന ക്രിയേറ്റീവ് തീംമില്‍ വിജയ് സേതുപതിയെ അവതരിപ്പിച്ച് ഹാട്രിക് നേടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 05:19 pm IST
in Entertainment

അന്താരാഷ്‌ട്ര തലത്തില്‍ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ എല്‍ രാമചന്ദ്രന്‍, എല്ലാ വര്‍ഷവും വളരെ വ്യത്യസ്തമായ ഒരു തീം തിരഞ്ഞെടുത്ത്, തന്റെ സ്വതസിദ്ധമായ  സമീപനത്തിലൂടെ അത് വളരെ മികച്ചതാക്കാറുണ്ട്. അദ്ദേഹം തന്റെ കോസ്‌മോപൊളിറ്റന്‍ ടച്ച് ഉപയോഗിച്ച് അതിശയിപ്പിക്കുന്ന മികച്ച ചിത്രങ്ങള്‍ നിരവധി തവണ സൃഷ്ടിച്ചിട്ടുണ്ട്. ആ ചിത്രങ്ങളില്‍ പലതും അദ്ദേഹം പ്രതിമാസ കലണ്ടറുകളിലേക്ക് മാറ്റാറുണ്ട്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് എല്‍ രാമചന്ദ്രനും വിജയ് സേതുപതിയും ചേര്‍ന്ന് ‘ഹ്യൂമന്‍’, ‘കലൈജ്ഞന്‍’ എന്നീ തീം ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫോട്ടോഷൂട്ട്  ചെയ്തിരുന്നു. ഇപ്പോഴിതാ , തുടര്‍ച്ചയായ മൂന്നാം വര്‍ഷവും, എല്‍ രാമചന്ദ്രന്‍ 2023 കലണ്ടറിന്റെ പ്രമേയമായ ‘ദ ആര്‍ട്ടിസ്റ്റ്’ എന്ന ക്രിയേറ്റീവ് തീംമില്‍ വിജയ് സേതുപതിയെ അവതരിപ്പിച്ച് ഹാട്രിക് നേടുകയാണ്.

ഇതിനായി, എല്‍ രാമചന്ദ്രന്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്, ശില്‍പി, ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റ് തുടങ്ങിയ ഒരു രസകരമായ മാനങ്ങളിലാണ് 2023ലെ വര്‍ണ്ണാഭമായ കലണ്ടറിലേക്ക് ഉള്ള തീം ക്രീയേറ്റ് ചെയ്തിരിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി, നൂറുകണക്കിന് ആളുകള്‍ പത്ത് ദിവസത്തിലധികം കഠിന പരിശ്രമം നടത്തി 12 ഓളം  സെറ്റുകള്‍ നിര്‍മ്മിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.

ഇതിനെപറ്റി എല്‍ രാമചന്ദ്രന്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു;, ‘കലയും ഭാവനയും കൂടാതെ ഇതില്‍ നിരവധി സാമൂഹിക പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്; നിരവധി സംരംഭങ്ങളുടെ അടിത്തറയായി അത് നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്; അനേകം ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്തു. അത്തരത്തിലുള്ള ഓരോ സ്രഷ്ടാക്കള്‍ക്കുമായി ‘ദ ആര്‍ട്ടിസ്റ്റ്’ സമര്‍പ്പിക്കുന്നു,’ തിരക്കേറിയതുമായ പല ഷെഡ്യൂളുകള്‍ക്കിടയിലും ഈ സവിശേഷമായ ആശയം ഉള്‍ക്കൊണ്ട് അതിനായി ഞങ്ങള്‍ക്കൊപ്പം നിന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ഈ തവണത്തെ ഈ ശേഖരം വളരെ വ്യത്യസ്തമായ  ശൈലിയിലൂടെയും തിളക്കത്തിലൂടെയും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ്. ഓരോ മാസവും രണ്ട് ചിത്രങ്ങളോടെ, അന്താരാഷ്‌ട്ര ചാരുതയോടെ 2023 ലെ മനോഹരമായ കലണ്ടറില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന 24 ചിത്രങ്ങള്‍ നിങ്ങളുടെ ഹൃദയം കീഴടക്കുകയും നിങ്ങളുടെ വീടുകള്‍ അലങ്കരിക്കുകയും ചെയ്യും എന്നതില്‍ സംശയമില്ല. അദ്ദേഹം പറഞ്ഞു. മാത്രമല്ല , ഈ കലണ്ടറിന്റെ വിറ്റുവരവ് വിജയ് സേതുപതി ചാരിറ്റബിള്‍ ട്രസ്റ്റിലെ ആളുകളുടെ സാമൂഹിക ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന സന്തോഷവും നിങ്ങളുമായി പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അഭിമാനമുണ്ട്.

Tags: ramachandranവിജയ് സേതുപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

News

മോദിയുമായി സാമ്യം…പയ്യന്നൂരിലെ രാമചന്ദ്രന് ദല്‍ഹിയില്‍ ആരാധകര്‍

Kerala

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു. ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ട്രഷറര്‍ പ്രസ്റ്റി പ്രസന്നന്‍ സമീപം
Kerala

കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടാകും; രാമചന്ദ്രന്റെ ഭവനം കേന്ദ്രമന്ത്രി എല്‍. മുരുകന്‍ സന്ദര്‍ശിച്ചു

Kerala

ഗണഗീതം ചൊല്ലി രാമചന്ദ്രന് അന്ത്യാഞ്ജലി; ഇടപ്പള്ളി ശ്മശാനത്തിൽ സംസ്ഥാന ബഹുമതികളോടെ സംസ്കാരം, ആദരം അർപ്പിച്ച് പോലീസ്

പുതിയ വാര്‍ത്തകള്‍

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.