Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീരനായകര്‍ ചെയ്ത സംഭാവനകളെപ്പറ്റി കുട്ടികള്‍ക്ക് അറിയണം; പാഠ്യപദ്ധതികളില്‍ തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യസമര ചരിത്രം വേണമെന്ന് ശിപാര്‍ശ

വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, കായികം തുടങ്ങിയ മേഖലകളില്‍ പഠനം നടത്താന്‍ നിയോഗിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടേതാണ് ശിപാര്‍ശ. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരണം സംബന്ധിച്ച പഠനമാണ് ബിജെപിയുടെ രാജ്യസഭാംഗം വിവേക് ഠാക്കൂര്‍ നേതൃത്വം നല്കുന്ന സമിതി നിര്‍വഹിച്ചത്. സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ രാജ്യം നേടുന്ന പുരോഗതി പാഠപുസ്തകങ്ങളില്‍ അടയാളപ്പെടുത്തണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2022, 09:33 pm IST
in India

ന്യൂദല്‍ഹി: പാഠപുസ്തകങ്ങളില്‍ അറിയപ്പെടാത്ത സ്വാതന്ത്ര്യസമരനായകരുടെ ചരിത്രങ്ങളും ധാര്‍മ്മിക പഠനങ്ങളിലെ വൈവിധ്യങ്ങളും ഉള്‍പ്പെടുത്തണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശ. രാജ്യത്തിന്റെ ഏകതയെയും സവിശേഷതയെയും പ്രതിഫലിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ എന്‍സിഇആര്‍ടി വഴി വിദ്യാര്‍ഥികളില്‍ എത്തിക്കണമെന്ന് സമിതി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് സമര്‍പ്പിച്ച ശിപാര്‍ശ ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, കായികം തുടങ്ങിയ മേഖലകളില്‍ പഠനം നടത്താന്‍ നിയോഗിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടേതാണ് ശിപാര്‍ശ. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരണം സംബന്ധിച്ച പഠനമാണ് ബിജെപിയുടെ രാജ്യസഭാംഗം വിവേക് ഠാക്കൂര്‍ നേതൃത്വം നല്കുന്ന സമിതി നിര്‍വഹിച്ചത്. സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ രാജ്യം നേടുന്ന പുരോഗതി പാഠപുസ്തകങ്ങളില്‍ അടയാളപ്പെടുത്തണം.

നിലവിലുള്ള പാഠപുസ്തകങ്ങളില്‍ സിഖ്, മറാഠ വീരചരിത്രങ്ങളെക്കുറിച്ച് കാര്യമായൊന്നുമില്ല. ചരിത്രവസ്തുതകള്‍ തന്നെ തെറ്റായ രീതിയിലാണ് പല പുസ്തകങ്ങളിലും ചിത്രീകരിച്ചിട്ടുള്ളത്. ഇത്തരം വിഷയങ്ങളില്‍ തിരുത്തല്‍ വരുത്തണം. പ്രാദേശിക ചരിത്രങ്ങള്‍ എഴുതണം. തമസ്‌കരിക്കപ്പെട്ട വീരനായികമാരെപ്പറ്റി കുട്ടികള്‍ക്ക് വിവരം നല്കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി അവര്‍ ചെയ്ത സംഭാവനകളെപ്പറ്റി പഠിപ്പിക്കണം. വാമൊഴിചരിത്രങ്ങള്‍, സ്ഥലനാമ പുരാണങ്ങള്‍, നാടോടി പാരമ്പര്യങ്ങള്‍ തുടങ്ങിയവയില്‍ പാഠപുസ്തകങ്ങള്‍ക്ക് ആവശ്യമായ അനുബന്ധ രചനകള്‍ ഉണ്ടാകണം. അതിനായി ഗവേഷണം നടക്കണം, സമിതി ശിപാര്‍ശകളില്‍ പറയുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍schoolsFreedom Movementഎന്‍സിഇആര്‍ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.