Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റോഡ് നിര്‍മാണം കേരളത്തിന് കേന്ദ്രത്തിന്റെ 1.52 ലക്ഷം കോടി; ഗഡ്കരി ഇന്ന് തുടക്കമിടും

എന്‍എച്ച് 66 ആറുവരിപ്പാത നിര്‍മാണത്തിന് 66,000 കോടിയും മറ്റ് റോഡ് പദ്ധതികള്‍ക്കായി 86,000 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 07:17 am IST
inKerala

തിരുവനന്തപുരം: സംസ്ഥാന-ദേശീയ പാതകള്‍ സമഗ്രമായി വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ 1.52 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും. ചില പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്നു തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര റോഡ്-ഗതാഗത-ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി 40,453 കോടി രൂപയുടെ 12 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ട്രാവന്‍കൂര്‍ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് 3.45നാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. കേന്ദ്ര റോഡ്-ഗതാഗത-ദേശീയപാത സഹമന്ത്രി ജനറല്‍ വി.കെ. സിങ്, വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും.  

സംസ്ഥാനത്തെ എന്‍എച്ച് 66 നിര്‍മാണത്തിനും മറ്റു റോഡുകള്‍ക്കും കൂടിയാണ് 1.52 ലക്ഷം കോടി വകയിരുത്തിയിട്ടുള്ളത്. എന്‍എച്ച് 66 ആറുവരിപ്പാത നിര്‍മാണത്തിന് 66,000 കോടിയും മറ്റ് റോഡ് പദ്ധതികള്‍ക്കായി 86,000 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്.  

അഞ്ച് പുതിയ ബൈപ്പാസുകളുടെ നിര്‍മാണവും മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകളും കൂടി ഉള്‍പ്പെടുന്നതിനാണ് ഫï് അനുവദിച്ചത്. നിര്‍ദിഷ്ട വിഴിഞ്ഞം-പാരിപ്പള്ളി ഔട്ടര്‍ റിങ് റോഡിനു പുറമേ, നാഷണല്‍ ഹൈവേ അതോറിറ്റി നടപ്പാക്കുന്ന ഭാരത്മാല പദ്ധതി പ്രകാരം അഞ്ച് ബൈപ്പാസുകളുടെ നിര്‍മാണവും തുടങ്ങും.  

കടമ്പാട്ടുകോണം-ചെങ്കോട്ട ഹരിതപാത, തിരുവനന്തപുരം-അങ്കമാലി ബൈപ്പാസ്, പാലക്കാട്-കോഴിക്കോട് ബൈപ്പാസ്, മലപ്പുറം-മൈസൂര്‍ ഹരിതപാത, കൊച്ചി-തൂത്തുക്കുടി അതിവേഗ പാത എന്നിവയാണ് പദ്ധതികള്‍. കടമ്പാട്ടുകോണം-ചെങ്കോട്ട പാതയ്‌ക്കു സ്ഥലമെടുപ്പു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന് ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. റോഡ് വികസനം വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രാദേശിക സമിതികളും മുഖ്യമന്ത്രി ചെയര്‍മാനായി സംസ്ഥാന സമിതിയും രൂപീകരിച്ചിട്ടുണ്ട്.  

ഭാരത്മാല പദ്ധതി പ്രകാരം കൊച്ചിയില്‍ ലോജിസ്റ്റിക് പാര്‍ക്കും നിര്‍മിക്കും. കണ്ടയ്നര്‍ ടെര്‍മിനലുകള്‍, കാര്‍ഗോ ടെര്‍മിനലുകള്‍, വെയര്‍ ഹൗസുകള്‍, കോള്‍ഡ് സ്റ്റോറേജ്, വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള യന്ത്രവല്‍ക്കൃത സൗകര്യങ്ങള്‍, മൂല്യവര്‍ധിത സേവനങ്ങളായ കസ്റ്റംസ് ക്ലിയറന്‍സ്, ടെസ്റ്റിങ് സൗകര്യങ്ങള്‍, വെയര്‍ ഹൗസിങ് മാനേജ്മെന്റ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതും റെയില്‍, റോഡ് സൗകര്യമുള്ളതുമായ ചരക്ക് കൈകാര്യം ചെയ്യല്‍ കേന്ദ്രമായിരിക്കും മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക്. ഇവിടേക്ക് ഹൈവേകള്‍, റെയില്‍വെ, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയെ ബന്ധിപ്പിക്കും.

Tags: നിതിന്‍ ഗഡ്കരിദേശീയപാത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ദേശീയപാതകളില്‍ 371 അപകട സാധ്യതാ മേഖലകള്‍; ബ്ലാക് സ്‌പോട്ട്‌സ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

India

‘രാജ്യത്ത് ലിറ്ററിന് 15 രൂപയ്‌ക്ക് പെട്രോള്‍ വില്‍ക്കാനാകും’; ഇന്ധന സമ്പദ്‌വ്യവസ്ഥയില്‍ നൂതന ആശയം നിര്‍ദേശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

India

റോഡുകളിലെ ബ്ലാക്ക് സ്‌പോട്ട് നീക്കാന്‍ 40,000 കോടി രൂപ ചെലവഴിക്കും; അപകടങ്ങള്‍ കുറയ്‌ക്കുന്നതിന് മാറ്റം അനിവാര്യമെന്ന് നിതിന്‍ ഗഡ്കരി

India

രാജ്യത്തെ ദേശീയപാതകളുടെ ദൈര്‍ഘ്യം 59 ശതമാനം വര്‍ധിച്ചതായി മന്ത്രി നിതിന്‍ ഗഡ്കരി; ലോകത്ത് രണ്ടാമത്തെ വലിയ റോഡ് ശൃംഖല

മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നാഗ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി സംസാരിക്കുന്നു
India

കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ചു; കിണറ്റില്‍ ചാടുന്നതാണ് ഭേദമെന്ന് മറുപടി നല്കി ഗഡ്ക്കരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.