Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബെയ്‌ത്തില്‍ ആരുടെ പെയ്‌ത്ത്; രണ്ടാം സെമി ഇന്ന്, ഫ്രാൻസ് – മൊറോക്കോ മത്സരം രാത്രി 12.30ന്

കടലാസില്‍ കരുത്തര്‍ ഫ്രാന്‍സ്. എന്നാല്‍ അത്ര എളുപ്പമാവില്ല മൊറോക്കോയെ കീഴടക്കല്‍. ലോകകപ്പില്‍ കൂടുതല്‍ അട്ടിമറി നടത്തിയവരാണ് മൊറോക്കോക്കാര്‍. ആ ടീമിലെ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് പ്രീമയര്‍ ലീഗിലും ഇറ്റാലിയന്‍ ലീഗിലും സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിക്കുന്നവരാണ്.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 14, 2022, 10:52 am IST
in Football

ദോഹ: കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് ഫ്രഞ്ച് പടയ്‌ക്ക് രണ്ട് ചുവട്. അതിനു മുന്നില്‍ ചരിത്രത്തിലേക്ക് കണ്ണെറിഞ്ഞ് മൊറോക്കോ. ലോകകപ്പിലെ രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കള്‍ ഫ്രാന്‍സും ആഫ്രിക്കന്‍ പ്രതീക്ഷയുമായെത്തുന്ന മൊറോക്കോയും മുഖാമുഖമെത്തുമ്പോള്‍ പോരാട്ടം കനക്കും. കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ മാത്രം ടീമാകുക ഫ്രഞ്ച് യോദ്ധാക്കളുടെ ലക്ഷ്യമാകുമ്പോള്‍, ഫൈനലിലെത്തുന്ന യൂറോപ്പിനും ലാറ്റിനമേരിക്കയ്‌ക്കും പുറത്തുള്ള ആദ്യ ടീമാകുക മൊറോക്കന്‍ വീരന്മാരുടെ മനസിലിരുപ്പ്. 

അല്‍ ബെയ്‌ത്ത് സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് കിക്കോഫ്.

കടലാസില്‍ കരുത്തര്‍ ഫ്രാന്‍സ്. എന്നാല്‍ അത്ര എളുപ്പമാവില്ല മൊറോക്കോയെ കീഴടക്കല്‍. ലോകകപ്പില്‍ കൂടുതല്‍ അട്ടിമറി നടത്തിയവരാണ് മൊറോക്കോക്കാര്‍. ആ ടീമിലെ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് പ്രീമയര്‍ ലീഗിലും ഇറ്റാലിയന്‍ ലീഗിലും സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിക്കുന്നവരാണ്. ബെല്‍ജിയവും സ്പെയ്ും പോര്‍ച്ചുഗലും അവരുടെ കളിമികവ് നേരിട്ടറിഞ്ഞു. ഈ മൂന്ന് വമ്പന്‍ ടീമുകളെ സെമിയിലേക്കുള്ള കുതിപ്പില്‍ അവര്‍ വീഴ്‌ത്തി. യാസിന്‍ ബോനു എന്ന സെവിയയുടെ ഗോള്‍ കീപ്പറാണ് അവരുടെ ഏറ്റവും വലിയ കരുത്ത്.  

ശക്തമായ പ്രതിരോധവും അവര്‍ക്കുണ്ട്. ഹാകിമി, എല്‍ യാമിക്, നെയ്ഫ് അഗ്യൂര്‍ഡ്, നൊസ്സൈര്‍ മസ്‌റോയി എന്നിവരാണ് പ്രധാന കരുത്തര്‍. അസ്സെദിനെ ഔനാഹി, സൊഫിയാന്‍ അംറാബത്ത്, സെലിം അമല്ല എന്നിവരടങ്ങുന്നതാണ് മധ്യനിര. ഹകിം സിയെച്ച്, യൂസഫ് എന്‍ നെസ്രി, സൊഫിയാനെ ബൗഫല്‍ എന്നിവര്‍ പ്രധാന സ്ട്രൈക്കര്‍മാര്‍. എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയും അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ഗോളടിക്കുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കളികളില്‍ അവര്‍ പുറത്തെടുത്ത തന്ത്രം. 4-3-3 ശൈലിയാകും ഇന്നും അവര്‍ സ്വീകരിക്കുക.

അതേസമയം, അവര്‍ക്ക് എതിരിടാനുള്ളത് കൈലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനെ. രണ്ട് ടീമും തമ്മിലുള്ള പ്രധാന വ്യത്യാസവും എംബാപ്പെയുടെ സാന്നിധ്യം. നിലവിലെ ലോകചാമ്പ്യന്മാര്‍ എന്നതു മാത്രമല്ല ഫ്രാന്‍സിന്റെ കരുത്ത്. മധ്യനിരയില്‍ എണ്ണയിട്ടയന്ത്രം കണക്കെ കളി മെനയുന്ന ഗ്രിസ്മാനും സ്ട്രൈക്കര്‍ ഒളിവര്‍ ജിറൂദും ഇറങ്ങുമ്പോള്‍ ഏത് എതിരാളികളും ഭയന്നേ പറ്റൂ. 4-2-3-1 ശൈലിയിലായിരിക്കും ഇന്നും ഫ്രാന്‍സ് ഇറങ്ങുക. ഗോള്‍ വലയ്‌ക്ക് മുന്നില്‍ ഹ്യൂഗോ ലോറിസ് ഉറപ്പ്. പ്രതിരോധത്തില്‍ കൗണ്‍ഡെ, വരാനെ, ഉപമെസാനോ, ഹെര്‍ണാണ്ടസ്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ഷൊവാമെനി, റാബിയട്ട്, മധ്യനിരയില്‍ ഡെംബലെ, ഗ്രിസ്മാന്‍, എംബപ്പെ, സ്ട്രൈക്കറായി ജിറൂദും എത്തുമ്പോള്‍ മൊറോക്കോ പ്രതിരോധം വിറയ്‌ക്കുമെന്ന കാര്യം ഉറപ്പാണ്.

Tags: MoroccoQatarfranceഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Football

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.