Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്എഫ്‌ഐ അതിക്രമം; കോളജ് ശുദ്ധീകരിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍; മുറികള്‍ ഒഴിപ്പിച്ചു;രക്തസാക്ഷികോര്‍ണര്‍ നീക്കി കൊടികളും ബോര്‍ഡുകളും കത്തിച്ചു

പ്രതികരണമോ പ്രതിഷേധമോ ആയി ആരെങ്കിലും കോളജിനുള്ളില്‍ എത്തിയാല്‍ നേരിടാനായി എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ വന്‍സന്നാഹമാണ് ഇന്നലെ രാവിലെ മുതല്‍ നിലയുറപ്പിച്ചത്. വിരലിലെണ്ണാവുന്ന എസ്എഫ്‌ഐക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 09:13 am IST
inKerala

കൊല്ലം: എസ്എഫ്‌ഐ അതിക്രമത്തില്‍ പൊറുതിമുട്ടിയ കൊല്ലം എസ്എന്‍ കോളജില്‍ ശുദ്ധീകരണവുമായി എസ്എന്‍ഡിപി യോഗം. കോളജിനുള്ളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളും  ബോര്‍ഡുകളുമെല്ലാം ചുട്ടെരിച്ചായിരുന്നു ശുദ്ധീകരണം.  പ്രതികരണമോ പ്രതിഷേധമോ ആയി ആരെങ്കിലും കോളജിനുള്ളില്‍ എത്തിയാല്‍ നേരിടാനായി എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ വന്‍സന്നാഹമാണ് ഇന്നലെ രാവിലെ മുതല്‍ നിലയുറപ്പിച്ചത്. വിരലിലെണ്ണാവുന്ന എസ്എഫ്‌ഐക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടണ്ടായത്.  

കവാടത്തിനു സമീപത്തെ വിദ്യാര്‍ഥി സംഘടനകള്‍ കൈയടക്കി വച്ചിരുന്ന സെക്യൂരിറ്റി മുറി ഒഴിപ്പിച്ചു. പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ ടയറുകളും പലകയും നിരത്തിയും തോരണം കെട്ടിയും കൈവശപ്പെടുത്തിയിരുന്ന രക്തസാക്ഷി കോര്‍ണര്‍ നീക്കം ചെയ്തു. ഓഡിറ്റോറിയത്തില്‍ സൂക്ഷിച്ചിരുന്ന കുറ്റന്‍ബോര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സാമഗ്രികളും പുറത്തേക്കു മാറ്റി ചുട്ടെരിച്ചു. പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയുടെ മുന്നിലുള്ള കോര്‍ണറില്‍ നിരത്തിയിട്ടിരുന്ന ടയറുകള്‍ പിക്അപ് ആട്ടോയില്‍ കയറ്റി പുറത്തുകളഞ്ഞു.

എസ്എന്‍ കോളജ് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിസംഘടനയ്‌ക്കെതിരെ തിങ്കളാഴ്ച വൈകിട്ടാണ് ശുദ്ധികലശമുണ്ടണ്ടായത്. എസ്എന്‍ഡിപി യോഗം, എസ്എന്‍ ട്രസ്റ്റ് പ്രവര്‍ത്തകരാണ് കോളജ് ശുദ്ധീകരിച്ചത്. നേരത്തെ കോളജില്‍ ചേര്‍ന്ന കോളജ് സംരക്ഷണസമിതിയുടെ യോഗത്തിന് ശേഷമാണ് കോളജ് സംരക്ഷണപദ്ധതിക്ക് ശക്തമായ തുടക്കമിട്ടത്.  

കോളജിന്റെ യശസ് തകര്‍ക്കാനുള്ള നീക്കം കണ്ടണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് യോഗത്തില്‍ എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ വ്യക്തമാക്കി. അഞ്ച് ശതമാനം വിദ്യാര്‍ഥികളാണ് പ്രശ്‌നങ്ങള്‍ ഉണ്ടണ്ടാക്കുന്നത്. ഇത് മറ്റ് വിദ്യാര്‍ഥികളുടെയും പഠനാവസരം ഇല്ലാതാക്കുകയാണ്. ചില വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുകയാണ്. നാക് അക്രഡിറ്റേഷനുള്ള നടപടികള്‍ തുടരവെ അത് തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍, കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്‍, കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍, പ്രസിഡന്റ് കെ. സുശീലന്‍, ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, സെക്രട്ടറി വിജയകുമാര്‍, കുണ്ടറ യൂണിയന്‍ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍, ചവറ യൂണിയന്‍ പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്‍, സെക്രട്ടറി കാരയില്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു. പഠനാന്തരീക്ഷം സുഗമമാക്കുന്നതിന് പ്രിന്‍സിപ്പലിന് പൂര്‍ണ പിന്തുണ നല്കും. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ക്ലാസ് ഇല്ലാത്തവര്‍ അനാവശ്യമായി കാമ്പസില്‍ തങ്ങാന്‍ അനുവദിക്കില്ലെന്നും കാമ്പസില്‍ വിദ്യാര്‍ഥി സംഘടനകളുടെ സാമഗ്രികള്‍ സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും അനുവദിക്കില്ലെന്നും യോഗം അറിയിച്ചു.  

Tags: കോളേജ്SFIഎസ്എന്‍ഡിപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

Thiruvananthapuram

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.