Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ചൈനയുടെ വ്യോമാക്രമണ നീക്കവും ഇന്ത്യ പൊളിച്ചു; ഇന്ത്യ വ്യോമസേനയെ വിന്യസിക്കുന്നു; ആറു ചൈനീസ് സൈനികരെ പിടിച്ചു

എന്നാല്‍ ഇന്ത്യ സമര്‍ഥമായി സുഖോയ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനീസ് ഡ്രോണുകളെ തുരുത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 08:50 am IST
inDefence

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായ അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സമര്‍ഥമായി സുഖോയ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനീസ് ഡ്രോണുകളെ  തുരുത്തുകയായിരുന്നു.കഴിഞ്ഞയാഴ്ചയായിരുന്നു വ്യോമഗതാഗത നിരോധനമുള്ള അതിര്‍ത്തിയില്‍ ചൈനീസ് ഡ്രോണുകള്‍ കണ്ടത്. തുടര്‍ന്ന് ഇന്ത്യ സുഖോയ് 30 വിമാനങ്ങള്‍  അയച്ച് ഡ്രോണുകളെ ചൈനയിലേക്ക് തുരത്തി.ഡിസംബര്‍ 15,16 തീയതികളില്‍ മേഖലയില്‍ ഇന്ത്യന്‍ വ്യോമസേന പ്രത്യേക പരിശീലന പരിപാടി പ്രഖ്യാപിച്ചു. കൂടുതല്‍ യുദ്ധവിമാനങ്ങളെ വിന്യസിച്ചുകൊണ്ടുള്ള നീക്കമാണിത്. ചൈനയുടെ വ്യോമ നീക്കങ്ങളും ഇന്ത്യന്‍ റഡാറുകള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.ആസാമില്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിച്ചും ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളെ വിന്യസിച്ചും ചൈനീസ് ഭീഷണി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.

വെള്ളിയാഴ്ച തവാങ്ങിലെ നിയന്ത്രണ രേഖയില്‍  ചൈനീസ് സൈന്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ തല്ലിയോടിക്കുകയായിരുന്നുവെന്ന വിവരം പുറത്തായിട്ടുണ്ട്. അമ്പതോളം ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈനികരെ ഓടിക്കുകയും പിന്തുടര്‍ന്ന് ചെന്ന് ചൈനയുടെ അതിര്‍ത്തി പോസ്റ്റിന് അടുത്തുവരെയെത്തി നിലയുറപ്പിക്കുകയും ചെയ്തു. രണ്ട് റെജിമെന്റിലെ സൈനികരാണ് നിര്‍ണായക നടപടിയുടെ ഭാഗമായത്.

ഇന്ത്യന്‍ സൈന്യം ആറ് ചൈനീസ് സൈനികരെ പിടികൂടി കസ്റ്റഡിയില്‍ വച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം വിട്ടുനല്‍കി. ചൈനീസ് ആക്രമണമുണ്ടാകുമെന്ന് ഇന്ത്യന്‍ സൈന്യം മുന്‍കൂട്ടി അറിഞ്ഞിരുന്നു. മുന്നൂറോളം ചൈനീസ് സൈനികരെ അതിലധികം ഇന്ത്യന്‍ സൈനികരാണ് പ്രതിരോധിച്ചത്. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്കും കല്ലേറിലേക്കും മാറിയതോടെ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ ആക്രമിച്ചു. 22ലധികം ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു, ആറ് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു.

ചൈനീസ് പോസ്റ്റിന് സമീപത്ത് എത്തിയതോടെ  ചൈന മുന്നറിയിപ്പായി വെടിയുതിര്‍ത്തു, പോസ്റ്റില്‍ നിന്ന് മടങ്ങാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരും മൈക്കിലൂടെ ചൈനീസ് സൈന്യത്തിനും മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ സൈനികരെ ചൈനീസ് പോസ്റ്റിന് സമീപത്തുനിന്ന് പിന്തിരിപ്പിച്ചത്. 25 മുതല്‍ 30 മിനിറ്റ് വരെ സംഘര്‍ഷം നീണ്ടു. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ശാന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

Tags: indian armyഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.