Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അങ്കണവാടികളില്‍ പിന്‍വാതില്‍നിയമനം തടഞ്ഞു; നെടുമ്പന പഞ്ചായത്തില്‍ സംഘര്‍ഷം, അറസ്റ്റ്

പോലീസ് അറസ്റ്റ് നടക്കുന്നതിനിടെ വനിതാ ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞു വീണു. സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള സമിതിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, സിപിഐ മണ്ഡലം സെക്രട്ടറി, മഹിളാ അസോസിയേഷന്‍ പ്രതിനിധി ഉള്‍പ്പടെയുള്ള അഞ്ച് പേരെ ഉള്‍പ്പെടുത്തി ഇന്‍ന്റര്‍വ്യൂ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ പത്തരയോടെ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായെത്തി ഇന്റര്‍വ്യൂ തടഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 06:17 pm IST
inKollam

കൊട്ടിയം: അങ്കണവാടികളില്‍ പിന്‍വാതില്‍ നിയമനമെന്ന് ആരോപിച്ച് നെടുമ്പന പഞ്ചായത്തില്‍ തിങ്കളാഴ്ച നടന്ന അംഗന്‍വാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം ബ്ലോക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്ന് നെടുമ്പന പഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷാവസ്ഥ സംജാതമായി.

പോലീസ് അറസ്റ്റ് നടക്കുന്നതിനിടെ വനിതാ ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞു വീണു. സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള സമിതിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, സിപിഐ മണ്ഡലം സെക്രട്ടറി, മഹിളാ അസോസിയേഷന്‍ പ്രതിനിധി ഉള്‍പ്പടെയുള്ള അഞ്ച് പേരെ ഉള്‍പ്പെടുത്തി ഇന്‍ന്റര്‍വ്യൂ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ പത്തരയോടെ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായെത്തി ഇന്റര്‍വ്യൂ തടഞ്ഞത്.

അങ്കണവാടി നിയമനവുമായി ബന്ധപ്പെട്ട് സമിതി രൂപീകരിക്കാനായി പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാക്കിയ ലിസ്റ്റിലുള്ള അഞ്ചുപേരും ഇടതുപക്ഷക്കാരാണെന്നായിരുന്നു ആരോപണം. പ്രതിഷേധം നടക്കുന്നതിനിടെ സിപിഎമ്മുകാര്‍ സംഘടിച്ചെത്തിയത് സംഘര്‍ഷത്തിലേക്ക് നയിച്ചു. സ്ഥലത്തുണ്ടായിരുന്ന കണ്ണനല്ലൂര്‍ എസ്എച്ച്ഒ ജയകുമാര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും പിന്മാറിയില്ല. ഇതോടെയാണ് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. അറസ്റ്റിനിടയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശോഭനകുമാരി കുഴഞ്ഞ് വീഴുകയും ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പാര്‍ട്ടി നേതാക്കളെ മാത്രം സമിതിയില്‍ ഉള്‍പ്പെടുത്തി ഇന്റര്‍വ്യൂ നടത്തുന്നത് ഇഷ്ടക്കാരെ പിന്‍വാതില്‍ വഴി നിയമിക്കാനാണെന്നും, സിപിഎം, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ സമിതിയില്‍ ഉള്‍പ്പെടുത്തി ഇഷ്ടക്കാര്‍ക്ക് പിന്‍വാതില്‍ വഴി ജോലി നല്‍കാമെന്ന എല്‍ഡിഎഫ് നയത്തിനെതിരെ സമരം ശക്തമാക്കുമെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു.

Tags: arrestappointment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

പുതിയ വാര്‍ത്തകള്‍

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.