Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

32 സ്വര്‍ണം; മികച്ച പോരാട്ടം; 269 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി; സംസ്ഥാന സ്‌കൂള്‍ കായികമേള ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി പാലക്കാട്

32 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 269 പോയിന്റോടെ എതിരാളികളെ ബഹുദൂരം തള്ളിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 10:03 pm IST
inAthletics

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. 32 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 269 പോയിന്റോടെ എതിരാളികളെ ബഹുദൂരം തള്ളിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. അതേസമയം സ്‌കൂളുകളില്‍ വമ്പന്മാരെ നിലംപരിശാക്കി മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് ചാമ്പ്യന്മാരായി. മുന്‍കാല മേളയിലെ കോതമംഗലം മാര്‍ ബേസിലും തകര്‍ന്നടിയുകയായിരുന്നു.

മലപ്പുറം ജില്ലയുടെ മുന്നേറ്റവും എറണാകുളത്തിന് ഏറ്റ തിരിച്ചടിയുമായിരുന്നു മേളയുടെ മറ്റൊരു പ്രത്യേകത. 13 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമായി 149 പോയിന്റോടെയാണ്  മലപ്പുറം രണ്ടാംസ്ഥാനത്തേക്ക് കുതിച്ചത്. ആദ്യമായാണ് മലപ്പുറം ആദ്യസ്ഥാനത്തേക്ക് എത്തുന്നത്. എട്ട് സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവും ഉള്‍പ്പെടെ 122 പോയിന്റോടെ കോഴിക്കോട് കഴിഞ്ഞ മേളയിലെ മൂന്നാം സ്ഥാനം നിലനിര്‍ത്തി. വര്‍ഷങ്ങളായി ചാമ്പ്യന്മാരിയാരുന്ന എറണാകുളത്തിന് 11 സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമായി 81 പോയിന്റോടെ അഞ്ചാംസ്ഥാനമേ നേടാനായുള്ളൂ.  

സ്‌കൂളുകളുടെ നില പരിശോധിച്ചാല്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ് സ്‌കൂളിന്റെ മുന്നേറ്റത്തില്‍ മുന്‍കാല വമ്പന്മാര്‍ തകര്‍ന്നടിഞ്ഞു. കടുത്ത പ്രതിരോധമുയര്‍ത്തി ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ 66 പോയന്റോടെയാണ് ഐഡിയല്‍ നേടിയത്. ഏഴ് സ്വര്‍ണം ആറ് വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ 54 പോയന്റുമായി പാലക്കാട് കല്ലടി എച്ച്എസ്എസ് രണ്ടാംസ്ഥാനം നിലനിര്‍ത്തി. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും ഒമ്പത് വെങ്കിലവുമായി 42 പോയിന്റോടെ കോഴിക്കോട് സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുല്ലൂരാമ്പാറ  മൂന്നാം സ്ഥാനവും നേടി.

വര്‍ഷങ്ങളായി മികച്ച സ്‌കൂള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയിരുന്ന കോതമംഗലം മാര്‍ബേസില്‍ അഞ്ചാം സ്ഥാനത്ത് എത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. നാലുസ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമായി 32 പോയിന്റ് മാത്രമാണ് നേടാനായത്. പാലക്കാട് ജില്ലാ ചാമ്പ്യന്‍മാരായി എത്തിയ പറളി എച്ച്എസ്എസ് 41 പോയിന്റുമായി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ശിവപ്രിയ, നിരഞ്ജന്‍, ഇന്ദ്രന്‍, അര്‍ഷാദ്, നിവേദ്യ, ബിജോയി, ജ്യോതിക

തിരുവനന്തപുരം: സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ കല്ലടി എച്ച്.എസ് കുമരംപുത്തൂരിലെ  അര്‍ഷാദ് അലി, പെണ്‍കുട്ടികളില്‍ കൊടുവായൂര്‍ ജി.എച്ച്.എസ്.എസിലെ നിവേദ്യ കലാധര്‍ എന്നിവര്‍ വ്യക്തിഗത ചാംപ്യന്‍മാരായി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ചിറ്റൂര്‍ ജി.എച്ച്.എസ്.എസിലെ ജെ. ബിജോയിയും പെണ്‍കുട്ടികളില്‍ പറളി എച്ച്എസിലെ എം. ജ്യോതികയും മികച്ച താരങ്ങളായി.  

സീനിയര്‍ ആണ്‍കുട്ടികളില്‍ പറളി എച്ച്.എസിലെ എം. നിരഞ്ജനും കാഞ്ഞിരംകുളം പി.കെ.എം.എച്ച്.എസ്.എസിലെ ഇന്ദ്രനാഥനും 10 പോയിന്റുകള്‍ വീതം നേടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം പങ്കിട്ടു. സീനിയര്‍ പെണ്‍കുട്ടികളില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ഇ.എസ് ശിവപ്രിയയാണ് വ്യക്തിഗച ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്.

Tags: പാലക്കാട്സംസ്ഥാനsportsSchool sports festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.