Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിലെ സംശുദ്ധിയുള്ള നേതാക്കളെ തെരഞ്ഞെടുത്ത്, അര്‍ഹമായ പദവികളിലെത്തിക്കുന്ന മോദീശൈലി; അമരീന്ദര്‍ സിങ്ങ് കോര്‍കമ്മിറ്റിയില്‍

കോണ്‍ഗ്രസിലെ സംശുദ്ധിയുള്ള നേതാക്കലെ തെരഞ്ഞെടുത്ത് അര്‍ഹമായ പദവികളിലേക്കുയര്‍ത്തുന്ന മോദിയുടെ ശൈലി ബിജെപിയെ വിപുലമാക്കുന്നതിലും കരുത്താര്‍ജ്ജിക്കുന്നതിലും പങ്കുവഹിക്കുന്നു. ഇപ്പോള്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മൂന്ന് ദിവസം മുന്‍പാണ് ബിജെപിയുടെ ദേശീയനിര്‍വ്വാഹകസമിതിയിലേക്ക് ഉയര്‍ത്തിയത്. ഇപ്പോള്‍ ബിജെപിയുടെ പഞ്ചാബിലെ കോര്‍കമ്മിറ്റിയിലേക്ക് കൂടി അമരീന്ദര്‍ സിങ്ങിനെ ഉയര്‍ത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 06:39 pm IST
in India

ലുധിയാന: കോണ്‍ഗ്രസിലെ സംശുദ്ധിയുള്ള നേതാക്കലെ തെരഞ്ഞെടുത്ത് അര്‍ഹമായ പദവികളിലേക്കുയര്‍ത്തുന്ന മോദിയുടെ ശൈലി ബിജെപിയെ വിപുലമാക്കുന്നതിലും കരുത്താര്‍ജ്ജിക്കുന്നതിലും പങ്കുവഹിക്കുന്നു. ഇപ്പോള്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മൂന്ന് ദിവസം മുന്‍പാണ് ബിജെപിയുടെ ദേശീയനിര്‍വ്വാഹകസമിതിയിലേക്ക് ഉയര്‍ത്തിയത്. ഇപ്പോള്‍ ബിജെപിയുടെ പഞ്ചാബിലെ കോര്‍കമ്മിറ്റിയിലേക്ക് കൂടി അമരീന്ദര്‍ സിങ്ങിനെ ഉയര്‍ത്തുകയാണ്.  

ഇതുപോലെയാണ് ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ കോണ്‍ഗ്രസില്‍ നിന്നും മോദി ബിജെപിയിലേക്ക് കൊണ്ടുവന്നത്. ഇന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കാവലാളും ശക്തനായ വക്താവുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ.  

ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയും പഞ്ചാബിലെ ബിജെപി പ്രസിഡന്‍റ് അശ്വിനി ശര്‍മ്മയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പഞ്ചാബിലെ ബിജെപി യൂണിറ്റിന്റെ കോര്‍ കമ്മിറ്റിയേല്ക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്.  

ഇതിന് പുറമെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ സുനില്‍ ജക്കര്‍, റാണ ഗുര്‍മീത് സിങ്ങ് സോധി, ഫത്തേജംഗ് സിങ്ങ് ബജ് വ എന്നിവരെയും കോര്‍ കമ്മിറ്റിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. സുനില്‍ ജക്കര്‍ പഞ്ചാബിലെ ബിജെപിയുടെ ഫിനാന്‍സ് കമ്മിറ്റിയുടെ ഭാഗം കൂടിയാണ്.  

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച അമരീന്ദര്‍ സിങ്ങിന് നാണംകെട്ട രീതിയിലാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്തുവരേണ്ടി വന്നത്. നവജോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള ഹൈക്കമാന്‍റ് നേതാക്കള്‍ പിന്തുണ നല്‍കിയതാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ ആഴത്തില്‍ മുറിവേല്‍പിച്ചത്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ശേഷം അദ്ദേഹം അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയ്‌ക്ക് ഏഴ് പേജുകളുള്ള കത്ത് എഴുതിയിരുന്നു. തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു ഈ കത്ത്. ഒരു അര്‍ധരാത്രിയില്‍ സോണിയയും പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഗൂഢാലോചന നടത്തി അമരീന്ദര്‍ സിങ്ങിനെ അറിയിക്കാതെ കോണ്‍ഗ്രസ് നിയമസഭാ കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയായിരുന്നു. ഇത് അദ്ദേഹത്തിന് മറക്കാനാവാത്ത ആഘാതമായിരുന്നു. അതിന്  ശേഷമാണ് അദ്ദേഹം ബിജെപിയിലേക്കെത്തിയത്.  

Tags: അമരീന്ദര്‍ സിംഗ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുnarendramodimodibjpcongressmodi governmentpunjabജെ.പി.നദ്ദഹിമന്ത ബിശ്വ ശര്‍മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.