Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

സിന്തറ്റിക്ക് ട്രാക്കിനായി 20 കി.മീ താണ്ടുന്ന ബിജോയിയോടാണോ കളി

ഓട്ടം കഴിഞ്ഞ് തന്റെ കാലിലെ ബൂട്ട് അഴിച്ച് നെറുകയിലും ചുണ്ടിലും വച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാണ് നന്ദി അറിയിച്ചത്. താന്‍ നേടിയെടുത്ത വിജയം തന്റെ നാടിനും കര്‍ഷകര്‍ക്കും സമര്‍പ്പിക്കാനും ബിജോയ് മറന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 02:26 pm IST
inAthletics

തിരുവനന്തപുരം: സിന്തറ്റിക്ക് ട്രാക്കിലെ പരിശീലനത്തിനായി 60 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ബിജോയി ട്രാക്കിലിറങ്ങിയപ്പോള്‍ കൂടെയെത്താന്‍ ഒപ്പം ഓടിയവര്‍ ഏറെ വിഷമിച്ചു. ഒടുവില്‍ ബിജോയി 3000 മീറ്റര്‍ പിന്നിട്ട് സ്വര്‍ണത്തില്‍ മുത്തമിടുമ്പോള്‍  ഒപ്പം ഓടിയവര്‍ ഏറെ പിന്നിലായിരുന്നു.  

കാര്‍ഷികന്റെ മണ്ണില്‍ ഓടി പഠിച്ച കരുത്തുമായാണ് 3000 മീറ്റര്‍ ഓട്ടത്തിന് പാലക്കാട് ചിറ്റൂര്‍ ബോയ്‌സ് എച്ച്എസ്എസ് വിദ്യാര്‍ഥി ബിജോയ് ട്രാക്കിലിറങ്ങിയത്. പട്ടഞ്ചേരി വണ്ടിത്താവളത്തിലെ  ക്ഷീരകര്‍ഷക കുടംബത്തില്‍ നിന്നും കായിക ലോകത്തിലെത്താന്‍ ബിജോയിക്ക് ഏറെ വിഷമതകള്‍ നേരിടേണ്ടി വന്നു. സിന്തറ്റിക് ട്രാക്കിലെ പരിശീലനത്തിനായി 20 കി.മീ സഞ്ചരിച്ച് പാലക്കാട് മെഡിക്കല്‍കോളേജ് ഗ്രൗണ്ടില്‍ എത്തും ബിജോയി. അരവിന്ദാക്ഷന്‍  നല്‍കിയ കഠിന പരിശീലനം കൂടിയായതോടെ സ്വര്‍ണം ബിജോയി പോക്കറ്റിലാക്കി.  

ഓട്ടം കഴിഞ്ഞ് തന്റെ കാലിലെ ബൂട്ട് അഴിച്ച് നെറുകയിലും  ചുണ്ടിലും വച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാണ് നന്ദി അറിയിച്ചത്. താന്‍ നേടിയെടുത്ത വിജയം തന്റെ നാടിനും കര്‍ഷകര്‍ക്കും സമര്‍പ്പിക്കാനും ബിജോയ് മറന്നില്ല.

Tags: State School meetചിറ്റൂര്‍Bijoy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൗ ജിഹാദ് ആണ്‍കുട്ടികളിലേക്കും; ചിറ്റൂര്‍ സ്വദേശി രക്ഷപ്പെട്ടു

സോണിയ വീടിനു മുന്നില്‍ ( ഇൻസെറ്റിൽ വീട് പണിതു കൊടുത്ത എ.കെ. നാരായണന്‍)
Kerala

വിഷുവിന് സോണിയയ്‌ക്ക് സ്വന്തം വീട്; ഒന്‍പതിന് താക്കോല്‍ കൈമാറും, 10 ലക്ഷം രൂപ ചെലവില്‍ വീട് പണിതു നൽകിയത് എ.കെ. നാരായണന്‍

Palakkad

ചിറ്റൂരിൽ വീട്ടിൽ വൻ കവർച്ച; 31.5 പവൻ സ്വർണം മോഷണം പോയി, കവർച്ച നടന്നത് വീട്ടുടമയും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്ത്

Athletics

ഡിസ്‌കില്‍ പുത്തന്‍ താരം സര്‍വാന്‍… സ്വന്തം റെക്കോര്‍ഡും തകര്‍ത്തു…

Kerala

സോണിയ വീട്ടിലെത്തുമ്പോള്‍ കമ്മലുണ്ടാകും, പഠിക്കാനും സഹായം; ജന്മഭൂമി വാർത്ത തുണയായി, സഹായഹസ്തം നീട്ടിയത് ഹരിപ്പാട് സ്വദേശിനി

പുതിയ വാര്‍ത്തകള്‍

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.